"ഇറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53: വരി 53:


== ചരിത്രവും ഭരണക്രമവും ==
== ചരിത്രവും ഭരണക്രമവും ==
സുദീർഘമായ ചരിത്രമുണ്ട് ഇറാന് .18000 വർഷം മുമ്പേ തന്നെ സ്ഥിരവാസികളായ ജനങ്ങളുടെ സംസ്കാരം ഇവിടുണ്ട്.ബി.സി. ആറായിരത്തിനോട് അടുത്ത് നഗര സ്വഭാവമുള്ളതും കാർഷിക വൃത്തിക്ക് പ്രധാനമുള്ളതുമായ ഒരു സമൂഹം ഇറാനിൽ വികസിച്ചുവന്നു.സാഗോസ് പർവ്വത മേഖല ലിൽ നിന്നും ലഭിച്ച 7000 വർഷം പഴക്കമുള്ള വീഞ്ഞു ഭരണികൾ അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിൽ സുക്ഷിച്ച് വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി രാജവംശങ്ങൾ ഇറാനിൽ ഭരണം നടത്തി.അയ്യായിരം കൊല്ലം മുമ്പ് സെമിറ്റിക്കുകളാല്ലാത്ത എലാമെറ്റുകൾ, ജിറോഫ്റ്റുകൾ തുടങ്ങിയ വംശങ്ങൾ ഇവിടെ രാഷ്ട്രങ്ങൾ സ്ഥാപിച്ചു.രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ മധേഷ്യയിൽ നിന്നും ആര്യ ഗോത്രങ്ങൾ ഇറാനിലേക്ക് പ്രവേശിച്ചു തുടങ്ങി. അറബികൾ, മംഗോളിയർ, ബ്രിട്ടീഷുകാർ, റഷ്യക്കാർ തുടങ്ങിയ വിത്യസ്ഥ ശക്തികൾ ഇറാനിൽ പ്രവേശിക്കുകയും തങ്ങളുടെ ഭരണം അടിച്ചേൽപ്പിക്കുകയും ചെയ്തു . പേർഷ്യ എന്നാണ് ഇറാന്റെ പഴയ പേര് . മിഡുകളും പേർഷ്യക്കാരുമാണ് ആദിമജനവിഭാഗങ്ങൾ. ക്രിസ്തുവിന് ആയിരം വർഷങ്ങൾക്കു മുമ്പാണ്‌ ഇവർ മധ്യേഷ്യയിൽ നിന്ന് ഇറാനിലേക്ക്‌ കുടിയേറിയത്‌. ക്രി.വർഷം മൂന്നാം നൂറ്റാണ്ട്‌ മുതൽ നാനൂർ വർഷക്കാലം പേർഷ്യ ഭരിച്ചിരുന്നത്‌ സാസാനികളായിരുന്നു. ഏഴാം നൂറ്റാണ്ടിൽ [[ഇസ്‌ലാം]] പേർഷ്യയിൽ പ്രചരിക്കുകയും ഭരണം ഇസ്‌ലാമിക [[ഖലീഫ|ഖലീഫമാരുടെ]] കീഴിലാവുകയും ചെയ്തു. 1258ൽ [[മംഗോളിയർ]] അബ്ബാസികളെ പരാജയപ്പെടുത്തി അധികാരം പിടിച്ചടക്കി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തദ്ദേശീയരായ [[സഫവികൾ]] ഭരണം കയ്യടക്കി.
സുദീർഘമായ ചരിത്രമുണ്ട് ഇറാന് .18000 വർഷം മുമ്പേ തന്നെ സ്ഥിരവാസികളായ ജനങ്ങളുടെ സംസ്കാരം ഇവിടുണ്ട്.ബി.സി. ആറായിരത്തിനോട് അടുത്ത് നഗര സ്വഭാവമുള്ളതും കാർഷിക വൃത്തിക്ക് പ്രധാനമുള്ളതുമായ ഒരു സമൂഹം ഇറാനിൽ വികസിച്ചുവന്നു.സാഗോസ് പർവ്വത മേഖല ലിൽ നിന്നും ലഭിച്ച 7000 വർഷം പഴക്കമുള്ള വീഞ്ഞു ഭരണികൾ അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിൽ സുക്ഷിച്ച് വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി രാജവംശങ്ങൾ ഇറാനിൽ ഭരണം നടത്തി.അയ്യായിരം കൊല്ലം മുമ്പ് സെമിറ്റിക്കുകളാല്ലാത്ത എലാമെറ്റുകൾ, ജിറോഫ്റ്റുകൾ തുടങ്ങിയ വംശങ്ങൾ ഇവിടെ രാഷ്ട്രങ്ങൾ സ്ഥാപിച്ചു.രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ മധേഷ്യയിൽ നിന്നും ആര്യ ഗോത്രങ്ങൾ ഇറാനിലേക്ക് പ്രവേശിച്ചു തുടങ്ങി. അറബികൾ, മംഗോളിയർ, ബ്രിട്ടീഷുകാർ, റഷ്യക്കാർ തുടങ്ങിയ വിത്യസ്ഥ ശക്തികൾ ഇറാനിൽ പ്രവേശിക്കുകയും തങ്ങളുടെ ഭരണം അടിച്ചേൽപ്പിക്കുകയും ചെയ്തു . ബി.സി. 559 മുതൽ 330 വരെ നിലനിന്ന അക്കേമിനിദ് രാജവംശമാണ് ഇറാനിൽ പൂർണ്ണമായതും അർത്ഥവത്തയായ സാമ്രാജ്യം സ്ഥാപിച്ചത്.ചെറിയനാടുകളെയും ഗോത്രങ്ങളെയും കൂട്ടിയിണക്കി മഹാനായ സൈറസാണ് അക്കേമിനിട്ട് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. ബാബിലോണിയയും സിറിയയും ഏഷ്യ മൈനറും ഉൾപ്പെടെ വിശാലമാ യിരുന്നു അത്.ബി.സി 330-ൽ ഖാസിഡോണിയയിലെ അലക്സാൻഡർ പേർഷ്യ പിടിച്ചടക്കി.അലക്സാണ്ടറിനു ശേഷം അദ്ദേഹത്തിന്റെ സൈന്യാധിപൻ സെല്യൂക്കസ് ആണ് പേർഷ്യ സാമ്രാജ്യം ഭരിച്ചത്.സെല്യൂസിദ് രാജ വംശത്തെ പിന്നീട് പാർഥിയൻമാർ കീഴടക്കി.എ.ഡി 224 -ൽ പാർഥിപൻമാരെ തോൽപ്പിച്ച് അർദാഷിർ സസ്സാനിയൻ സാമ്രാജ്യം സ്ഥാപിച്ചു. പേർഷ്യ എന്നാണ് ഇറാന്റെ പഴയ പേര് . മിഡുകളും പേർഷ്യക്കാരുമാണ് ആദിമജനവിഭാഗങ്ങൾ. ക്രിസ്തുവിന് ആയിരം വർഷങ്ങൾക്കു മുമ്പാണ്‌ ഇവർ മധ്യേഷ്യയിൽ നിന്ന് ഇറാനിലേക്ക്‌ കുടിയേറിയത്‌. ക്രി.വർഷം മൂന്നാം നൂറ്റാണ്ട്‌ മുതൽ നാനൂർ വർഷക്കാലം പേർഷ്യ ഭരിച്ചിരുന്നത്‌ സാസാനികളായിരുന്നു. ഏഴാം നൂറ്റാണ്ടിൽ [[ഇസ്‌ലാം]] പേർഷ്യയിൽ പ്രചരിക്കുകയും ഭരണം ഇസ്‌ലാമിക [[ഖലീഫ|ഖലീഫമാരുടെ]] കീഴിലാവുകയും ചെയ്തു. 1258ൽ [[മംഗോളിയർ]] അബ്ബാസികളെ പരാജയപ്പെടുത്തി അധികാരം പിടിച്ചടക്കി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തദ്ദേശീയരായ [[സഫവികൾ]] ഭരണം കയ്യടക്കി.


ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ [[പഹ്‌ലവി]] ഭരണത്തോടു കൂടിയാണ്‌. [[തുർക്കി]]യിലെ [[കമാൽ അത്താ തുർക്ക്|കമാൽ അത്താ തുർക്കിനെ]] മാതൃകയാക്കിയ [[രിസാ ഷാഹ്‌ പഹ്‌ലവി]] പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ [[മുഹമ്മദ്‌ രിസാഷാ പഹ്‌ലവി]] അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. [[ആയത്തുല്ല ഖുമൈനി|ആയത്തുല്ല ഖുമൈനിയെ]] നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/333|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 682|date = 2011 മാർച്ച് 21|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref>. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1980-88 കാലയളവിൽ ഇറാൻ-ഇറാഖ് യുദ്ധം നടന്നു. ലോകത്ത്‌ [[അമേരിക്ക]]യുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം<ref>{{cite news
ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ [[പഹ്‌ലവി]] ഭരണത്തോടു കൂടിയാണ്‌. [[തുർക്കി]]യിലെ [[കമാൽ അത്താ തുർക്ക്|കമാൽ അത്താ തുർക്കിനെ]] മാതൃകയാക്കിയ [[രിസാ ഷാഹ്‌ പഹ്‌ലവി]] പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ [[മുഹമ്മദ്‌ രിസാഷാ പഹ്‌ലവി]] അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. [[ആയത്തുല്ല ഖുമൈനി|ആയത്തുല്ല ഖുമൈനിയെ]] നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/333|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 682|date = 2011 മാർച്ച് 21|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref>. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1980-88 കാലയളവിൽ ഇറാൻ-ഇറാഖ് യുദ്ധം നടന്നു. ലോകത്ത്‌ [[അമേരിക്ക]]യുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം<ref>{{cite news

13:55, 18 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാമിക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ഇറാൻ
(ദേശീയ പതാക) (ദേശീയ ചിഹ്നം)
ഔദ്യോഗിക ഭാഷ‍ പേർഷ്യൻ
തലസ്ഥാനം
 - ജനസംഖ്യ:
 
ടെഹ്റാൻ
9,670,56 (1988)
ഗവൺമെന്റ്‌ ഇസ്‌ലാമിക്‌ റിപബ്ലിക്ക്‌
പരമോന്നത നേതാവ്‌ ആയത്തുല്ലാ അലി ഖാം‌നി‌ഈ
പ്രസിഡന്റ്‌ ഹസ്സൻ റൂഹാനി
വിസ്തീർണ്ണം
 
 

1,648,195കി.മീ.²
ജനസംഖ്യ
 
  ജനസാന്ദ്രത:

68,017,860(2005)
41/കി.മീ.²
സ്വാതന്ത്ര്യ വർഷം
1979
മതങ്ങൾ ഷിയാ ഇസ്‌ലാം 89%
സുന്നി ഇസ്‌ലാം 10%
നാണയം റിയാൽ(Af)
സമയ മേഖല UTC+3:30
ഇന്റർനെറ്റ്‌ സൂചിക .ir
ടെലിഫോൺ കോഡ്‌ 98

ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു ഇസ്‌ലാമിക രാഷ്ട്രമാണ് ഇറാൻ (/ˈræn/) അഥവാ ഇസ്‌ലാമിക്‌ റിപ്പബ്ലിക് ഓഫ്‌ ഇറാൻ (/ɪˈrɑːn/ ;[1] പേർഷ്യൻ: Irān – ایران [ʔiːˈɾɑn] )തലസ്ഥാനം ടെഹ്റാൻ ആണ്. അതിരുകൾ: വടക്ക്‌: തുർക്‌മെനിസ്ഥാൻ, അസർബൈജാൻ, അർമേനിയ, കാസ്പിയൻ കടൽ, കിഴക്ക്‌: അഫ്ഘാനിസ്ഥാൻ, തെക്കുകിഴക്ക്‌: പാകിസ്താൻ, പടിഞ്ഞാർ: ഇറാഖ്‌, വടക്കുപടിഞ്ഞാർ: തുർക്കി, തെക്ക്‌: പേർഷ്യൻ ഗൾഫ്‌, ഗൾഫ്‌ ഓഫ്‌ ഒമാൻ, നിവാസികളിൽ 98 ശതമാനവും മുസ്‌ലിംകളാണ്‌ ബാക്കി ക്രൈസ്തവർ, ബഹായികൾ, സൊറോസ്ട്രിയർ. ഔദ്യോഗിക ഭാഷ: പേർഷ്യൻ. അറബി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളും ജനങ്ങളുപയോഗിക്കുന്നു.

സാമ്പത്തിക രംഗം

ഇറാൻ കാർഷിക വ്യാവസായികരാഷ്ട്രമാണ്‌. പ്രധാനപ്പെട്ട കൃഷിയിനങ്ങൾ ബാർലി, ഗോതമ്പ്‌, കരിമ്പ്‌, നെല്ല്, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്‌, ആപ്പിൾ, മുന്തിരി എന്നിവ. ഈത്തപ്പഴം, തേയില, ബദാം എന്നിവയും കൃഷി ചെയ്യുന്നു. പെട്രോളിയം, ഇരുമ്പ്‌, ഗന്ധകം, ചെമ്പ്‌, ക്രോമൈറ്റ്‌, കറുത്തീയം എന്നിവയാണ്‌ പ്രധാന ധാതുനിക്ഷേപങ്ങൾ. എണ്ണ ഉൽപാദനത്തിൽ മുൻപന്തിയിലാണ്‌ ഇറാൻ. വസ്ത്രനിർമ്മാണം, പഞ്ചസാര, മാർബിൾ, സ്ഫടികം, സിമന്റ്‌ തുടങ്ങിയവ മുഖ്യ വ്യവസായങ്ങളാണ്‌. പെട്രോ കെമിക്കൽസ്‌, ലിക്വിഡ്‌ ഗ്യാസ്‌, വൈദ്യുതിനിലയങ്ങൾ, ഡാം നിർമ്മാണം എന്നീ രംഗങ്ങളിലും ശ്രദ്ധയൂന്നുന്നു. പെട്രോളിയവും പരവതാനിയുമാണ്‌ പ്രധാന കയറ്റുമതിയിനങ്ങൾ.

പേരിനു പിന്നിൽ

സൊറോസ്ട്രിയരുടെ വിശുദ്ധഗ്രന്ഥമായ അവെസ്തയിൽ പരാമർശിക്കപ്പെടുന്ന, അവരുടെ ആദ്യകാല ആവാസപ്രദേശത്തിന്റെ പേരായ ആര്യാനാം വജേഹ് (ആര്യന്മാരുടെ നാട്) എന്ന പേര്‌ മദ്ധ്യകാല പേർഷ്യൻ ഭാഷയിൽ എറാൻ വേജ് ആയി മാറുകയും ചെയ്തു. ഇതിൽ നിന്നാണ്‌ ഇറാൻ എന്ന വാക്ക് ഉരുത്തിരിഞ്ഞു വന്നത്[2]. ആദ്യകാലങ്ങളിൽ എറാൻ അഥവാ ഇറാൻ എന്നത് രാജ്യത്തെ സൂചിപ്പിക്കുന്നതിനു പകരം അവിടത്തെ നിവാസികളെ സൂചിപ്പിക്കുന്നതിനായിരുന്നു ഉപയോഗിച്ചിരുന്നത്.

ചരിത്രവും ഭരണക്രമവും

സുദീർഘമായ ചരിത്രമുണ്ട് ഇറാന് .18000 വർഷം മുമ്പേ തന്നെ സ്ഥിരവാസികളായ ജനങ്ങളുടെ സംസ്കാരം ഇവിടുണ്ട്.ബി.സി. ആറായിരത്തിനോട് അടുത്ത് നഗര സ്വഭാവമുള്ളതും കാർഷിക വൃത്തിക്ക് പ്രധാനമുള്ളതുമായ ഒരു സമൂഹം ഇറാനിൽ വികസിച്ചുവന്നു.സാഗോസ് പർവ്വത മേഖല ലിൽ നിന്നും ലഭിച്ച 7000 വർഷം പഴക്കമുള്ള വീഞ്ഞു ഭരണികൾ അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിൽ സുക്ഷിച്ച് വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി രാജവംശങ്ങൾ ഇറാനിൽ ഭരണം നടത്തി.അയ്യായിരം കൊല്ലം മുമ്പ് സെമിറ്റിക്കുകളാല്ലാത്ത എലാമെറ്റുകൾ, ജിറോഫ്റ്റുകൾ തുടങ്ങിയ വംശങ്ങൾ ഇവിടെ രാഷ്ട്രങ്ങൾ സ്ഥാപിച്ചു.രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ മധേഷ്യയിൽ നിന്നും ആര്യ ഗോത്രങ്ങൾ ഇറാനിലേക്ക് പ്രവേശിച്ചു തുടങ്ങി. അറബികൾ, മംഗോളിയർ, ബ്രിട്ടീഷുകാർ, റഷ്യക്കാർ തുടങ്ങിയ വിത്യസ്ഥ ശക്തികൾ ഇറാനിൽ പ്രവേശിക്കുകയും തങ്ങളുടെ ഭരണം അടിച്ചേൽപ്പിക്കുകയും ചെയ്തു . ബി.സി. 559 മുതൽ 330 വരെ നിലനിന്ന അക്കേമിനിദ് രാജവംശമാണ് ഇറാനിൽ പൂർണ്ണമായതും അർത്ഥവത്തയായ സാമ്രാജ്യം സ്ഥാപിച്ചത്.ചെറിയനാടുകളെയും ഗോത്രങ്ങളെയും കൂട്ടിയിണക്കി മഹാനായ സൈറസാണ് അക്കേമിനിട്ട് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. ബാബിലോണിയയും സിറിയയും ഏഷ്യ മൈനറും ഉൾപ്പെടെ വിശാലമാ യിരുന്നു അത്.ബി.സി 330-ൽ ഖാസിഡോണിയയിലെ അലക്സാൻഡർ പേർഷ്യ പിടിച്ചടക്കി.അലക്സാണ്ടറിനു ശേഷം അദ്ദേഹത്തിന്റെ സൈന്യാധിപൻ സെല്യൂക്കസ് ആണ് പേർഷ്യ സാമ്രാജ്യം ഭരിച്ചത്.സെല്യൂസിദ് രാജ വംശത്തെ പിന്നീട് പാർഥിയൻമാർ കീഴടക്കി.എ.ഡി 224 -ൽ പാർഥിപൻമാരെ തോൽപ്പിച്ച് അർദാഷിർ സസ്സാനിയൻ സാമ്രാജ്യം സ്ഥാപിച്ചു. പേർഷ്യ എന്നാണ് ഇറാന്റെ പഴയ പേര് . മിഡുകളും പേർഷ്യക്കാരുമാണ് ആദിമജനവിഭാഗങ്ങൾ. ക്രിസ്തുവിന് ആയിരം വർഷങ്ങൾക്കു മുമ്പാണ്‌ ഇവർ മധ്യേഷ്യയിൽ നിന്ന് ഇറാനിലേക്ക്‌ കുടിയേറിയത്‌. ക്രി.വർഷം മൂന്നാം നൂറ്റാണ്ട്‌ മുതൽ നാനൂർ വർഷക്കാലം പേർഷ്യ ഭരിച്ചിരുന്നത്‌ സാസാനികളായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇസ്‌ലാം പേർഷ്യയിൽ പ്രചരിക്കുകയും ഭരണം ഇസ്‌ലാമിക ഖലീഫമാരുടെ കീഴിലാവുകയും ചെയ്തു. 1258ൽ മംഗോളിയർ അബ്ബാസികളെ പരാജയപ്പെടുത്തി അധികാരം പിടിച്ചടക്കി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തദ്ദേശീയരായ സഫവികൾ ഭരണം കയ്യടക്കി.

ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ പഹ്‌ലവി ഭരണത്തോടു കൂടിയാണ്‌. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ്‌ പഹ്‌ലവി പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ്‌ രിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി[3]. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1980-88 കാലയളവിൽ ഇറാൻ-ഇറാഖ് യുദ്ധം നടന്നു. ലോകത്ത്‌ അമേരിക്കയുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം[4]. ഹസൻ റൂഹാനി ആണ്‌ നിലവിലെ പ്രസിഡന്റ്.

അവലംബം

  1. "Definition for Iran – Oxford Dictionaries Online (World English)". Oxforddictionaries.com. Retrieved 7 April 2012.
  2. Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 56. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 682. 2011 മാർച്ച് 21. Retrieved 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  4. "അമേരിക്കയുടെ ഇറാൻ ബോംബ്" (PDF) (in മലയാളം). മലയാളം വാരിക. 2012 ഡിസംബർ 07. Retrieved 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)

ഇസ്ലാമിന്റെ ലോകം : പ്രബോധനം വിശേഷാൽ പതിപ്പ്‌ 2004

പുറം കണ്ണികൾ


‍‍

"https://ml.wikipedia.org/w/index.php?title=ഇറാൻ&oldid=2509659" എന്ന താളിൽനിന്ന് ശേഖരിച്ചത്