"സയ്യിദ നഫീസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
links added
(ചെ.) infobox++
വരി 1: വരി 1:
{{Infobox Muslim scholar
(Arabic: الـسـيـدة نـفـيـسـة بـنـت الـحـسـن‎‎) നഫീസത്ത് ബിന്ത് അൽ ഹസ്സൻ എന്നതാകുന്നു അവരുടെ പേര്.സയ്യിദ നഫീസ (ആദരണീയയായ നഫീസ), നഫീസ താഹിറ (പരിശുദ്ധ നഫീസ), നഫീസത്തുൽ മിസ്രിയ്യ (മിസ്ർ (ഈജ്പ്ത്) ദേശക്കാരി നഫീസ എന്നെല്ലാം അറിയപ്പെടുന്നു.

|notability = [[Islamic scholar]]
|name = Nafisah bint Al-Hasan
|image = File:Masjid having Nafisa Mausoleum side by,Cairo .jpg
|caption = [[Masjid]] having Nafisah's Mausoleum by its side, [[Cairo]], [[Egypt]].
|title = Sayyida, at-Tahirah
|birth_name = Nafisa
|birth_date = 762 [[Gregorian calendar|ACE]], 145 [[Islamic calendar|AH]]
|birth_place = [[Mecca|Makkah]], Al-[[Hijaz]], the [[Arabian Peninsula]], [[Asia]]
|death_date = 824 ACE, 208 AH
|death_place = [[Cairo]], [[Egypt]]
|death_cause =
|resting_place = [[Cairo]], [[Egypt]]
|other_names = Nafisa at-Tahirah (Nafisa the Pure)
|nationality =
|ethnicity =
|era =
|region = Egypt, [[Africa]]
|occupation = [[Islamic scholar]]
|denomination = [[Sunni]]
|jurisprudence = [[Shafi'i]]
|creed = [[Ash'ari]]
|movement =
|main_interests = [[Sufism]], [[Hadith]]
|notable_ideas =
|notable_works =
|alma_mater =
|Sufi_order =
|disciple_of =
|awards =
|influences = [[Imam]] [[Ja'far al-Sadiq]]
|influenced = [[Al-Shafi‘i|Imam Idris al-Shafi‘i]]
|module =
|website =

നഫീസത്ത് ബിന്ത് അൽ ഹസ്സൻ (Arabic: الـسـيـدة نـفـيـسـة بـنـت الـحـسـن‎‎) എന്നതാകുന്നു അവരുടെ പേര്.സയ്യിദ നഫീസ (ആദരണീയയായ നഫീസ), നഫീസ താഹിറ (പരിശുദ്ധ നഫീസ), നഫീസത്തുൽ മിസ്രിയ്യ (മിസ്ർ (ഈജ്പ്ത്) ദേശക്കാരി നഫീസ എന്നെല്ലാം അറിയപ്പെടുന്നു.

ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതയും പ്രബോധകയുമായിരുന്നു നഫീസത്തുൽ മിസ്രിയ്യ. കേരളത്തിൽ അടക്കം ധാരാളം ആളുകൾ ഇവരെ വിശേഷ പുണ്യവതിയായി കരുതി കീർത്തനകളും പ്രാർത്ഥനകളും അർപ്പിക്കുന്നു മുഹമ്മദ് നബിയുടെ പൗത്രൻ [[ഹസൻ ഇബ്നു അലി|ഹസ്സന്റെ]] ചെറുമകനായിരുന്നു നഫീസയുടെ പിതാവ്.

[[മക്ക|മക്കയിൽ]] ജനിച്ച് വിവാഹ ശേഷം ഭർത്താവൊപ്പം [[ഈജിപ്റ്റ്‌|ഈജിപ്റ്റിൽ]] സ്ഥിര താമസമാക്കിയതിനാൽ നഫീസത്തുൽ മിസ്രിയ്യ അഥവാ ഈജിപ്റ്റ് വാസിയായ നഫീസ എന്ന പേരിൽ അറിയപ്പെടുന്നു.

[[മക്ക|മക്കയിൽ]] ജനിച്ച് വിവാഹ ശേഷം ഭർത്താവൊപ്പം [[ഈജിപ്റ്റ്‌|ഈജിപ്റ്റിൽ]] സ്ഥിര താമസമാക്കിയതിനാൽ നഫീസത്തുൽ മിസ്രിയ്യ അഥവാ ഈജിപ്റ്റ് വാസിയായ നഫീസ എന്ന പേരിൽ അറിയപ്പെടുന്നു.

11:24, 17 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

Islamic scholar
Nafisah bint Al-Hasan
പ്രമാണം:File:Masjid having Nafisa Mausoleum side by,Cairo .jpg
Masjid having Nafisah's Mausoleum by its side, Cairo, Egypt.
പൂർണ്ണ നാമംSayyida, at-Tahirah
ജനനം762 ACE, 145 AH
Makkah, Al-Hijaz, the Arabian Peninsula, Asia
മരണം824 ACE, 208 AH
Cairo, Egypt
RegionEgypt, Africa
OccupationIslamic scholar
DenominationSunni
പ്രധാന താല്പര്യങ്ങൾSufism, Hadith
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ
നഫീസത്ത് ബിന്ത് അൽ ഹസ്സൻ (Arabic: الـسـيـدة نـفـيـسـة بـنـت الـحـسـن‎‎) എന്നതാകുന്നു അവരുടെ പേര്.സയ്യിദ നഫീസ (ആദരണീയയായ നഫീസ), നഫീസ താഹിറ (പരിശുദ്ധ നഫീസ), നഫീസത്തുൽ മിസ്രിയ്യ (മിസ്ർ (ഈജ്പ്ത്) ദേശക്കാരി നഫീസ  എന്നെല്ലാം അറിയപ്പെടുന്നു.

ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതയും പ്രബോധകയുമായിരുന്നു നഫീസത്തുൽ മിസ്രിയ്യ. കേരളത്തിൽ അടക്കം ധാരാളം ആളുകൾ ഇവരെ വിശേഷ പുണ്യവതിയായി കരുതി കീർത്തനകളും പ്രാർത്ഥനകളും അർപ്പിക്കുന്നു മുഹമ്മദ് നബിയുടെ പൗത്രൻ ഹസ്സന്റെ ചെറുമകനായിരുന്നു നഫീസയുടെ പിതാവ്.
മക്കയിൽ ജനിച്ച് വിവാഹ ശേഷം ഭർത്താവൊപ്പം ഈജിപ്റ്റിൽ സ്ഥിര താമസമാക്കിയതിനാൽ നഫീസത്തുൽ മിസ്രിയ്യ അഥവാ ഈജിപ്റ്റ് വാസിയായ നഫീസ എന്ന പേരിൽ അറിയപ്പെടുന്നു.

നഫീസയിൽ നിന്നും പഠിക്കാൻ ദൂര ദേശങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു. അവരുടെ ശിഷ്യരിൽ ഏറ്റവും പ്രധാനി ശാഫീ വിഭാഗത്തിന്റെ സ്ഥാപക പണ്ഡിതനായ ഇമാം ശാഫി ആയിരുന്നു. നഫീസയുടെ സാമ്പത്തിക സഹായത്താലായിരുന്നത്രേ ശാഫി ഇമാം പഠനം നടത്തിയിരുന്നത്.

കീർത്തി

നഫീസയിൽ നിന്നും ആശീർവാദങ്ങളും പ്രാർത്ഥനകളും നേടാൻ വൻ ജനതിരക്കായിരുന്നു എപ്പോഴും. തനിക്ക് ദൈവ സമരണയിൽ കഴിയാൻ സമയം ലഭിക്കുന്നില്ല എന്നതിനാൽ ഈജ്പ്ത് വിട്ടുപോകാൻ അവർ ശ്രമിച്ചു. എന്നാൽ ഭരണാധികാരികളുടേയും ജനങ്ങളുടേയും അപേക്ഷ മാനിക്കാൻ നിർബന്ധിതയായി മരണം വരെ കയറോയിൽ കഴിയുകയായിരുന്നു.

ദിവ്യാൽഭുത പ്രവർത്തികൾ

നഫീസയെക്കുറിച്ച് ധാരാളം ദിവ്യാൽഭുത കഥകൾ ഉണ്ട്. അന്ധത സുഖപ്പെടുത്തിയതും, കപ്പൽ മുങ്ങാതെ രക്ഷിച്ചതും , തടുവകാരെ രക്ഷപ്പെടുത്തിയതും ദാരിദ്ര്യം മാറ്റിയതുമെല്ലാം ഈ അൽഭുത പ്രവർത്തികളിൽപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=സയ്യിദ_നഫീസ&oldid=2509193" എന്ന താളിൽനിന്ന് ശേഖരിച്ചത്