"വന്യ പെറ്റ്‌കോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Vanya Petkova}}
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയുമായിരുന്നു '''വന്യ പെറ്റ്‌കോവ''' ([[English]]: Vanya Petkova ([[Bulgarian language|Bulgarian]]: Ваня Петкова).
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയുമായിരുന്നു '''വന്യ പെറ്റ്‌കോവ''' ([[English]]: Vanya Petkova ([[Bulgarian language|Bulgarian]]: Ваня Петкова).
==ആദ്യകാല ജീവിതം==
==ആദ്യകാല ജീവിതം==

04:52, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയുമായിരുന്നു വന്യ പെറ്റ്‌കോവ (English: Vanya Petkova (Bulgarian: Ваня Петкова).

ആദ്യകാല ജീവിതം

1944ൽ ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. ക്യൂബയിലെ ഹവാനയിലെ ജോസ് മാർടി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സ്പാനിഷ് ഭാഷ പഠിച്ചു. Slaveiche, Suvremenik എന്നീ ആനുകാലികങ്ങളുടെയും Literaturen frotn എന്ന ദിനപ്പത്രത്തിന്റെയും പത്രാധിപരായിരുന്നു. സുഡാനിന്റെ തലസ്ഥാനാമായ ഖാർത്തൂമിലുള്ള ബൾഗേറിയൻ എംബസിയിൽ വിവർത്തകയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വന്യയുടെ കവിതകൾ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ, ഗ്രീക്ക്, അർമീനിയൻ, പോളിഷ്, ചെക്ക്, ഹിന്ദി, അറബിക്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=വന്യ_പെറ്റ്‌കോവ&oldid=2500570" എന്ന താളിൽനിന്ന് ശേഖരിച്ചത്