"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ചിത്രശാല |
(ചെ.) →ചിത്രശാല: {{commons category|Vazhani Dam}} |
||
വരി 48: | വരി 48: | ||
Vazhani Dam Reservoir..jpg|അണക്കെട്ടിലെ റിസർവോയർ |
Vazhani Dam Reservoir..jpg|അണക്കെട്ടിലെ റിസർവോയർ |
||
</gallery> |
</gallery> |
||
{{commons category|Vazhani Dam}} |
|||
== അവലംബം == |
== അവലംബം == |
19:43, 12 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
വാഴാനി അണക്കെട്ട് | |
അണക്കെട്ടിന്റെ ഒരു ദൃശ്യം | |
നദി | കേച്ചേരിപ്പുഴ |
---|---|
സ്ഥിതി ചെയ്യുന്നത് | വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സർക്കാർ |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°37′57″N 76°19′01″E / 10.63250°N 76.31694°E |
തൃശ്ശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്.[അവലംബം ആവശ്യമാണ്] ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ് ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി ഉപയോഗിക്കുന്നു. [1]
ചിത്രശാല
-
വാഴാനി അണക്കെട്ട്
-
വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ
-
അണക്കെട്ടിലെ റിസർവോയർ
Vazhani Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
- ↑ "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.