"കെ.സി.എസ്. മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|K. C. S. Mani}}
{{prettyurl|K. C. S. Mani}}
[[പ്രമാണം:K.C.S. Mani.PNG|thumb|right|കെ. സി. എസ്. മണി]]
[[പ്രമാണം:K.C.S. Mani.PNG|thumb|right|കെ. സി. എസ്. മണി]]
ദിവാനായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|സി പി രാമസ്വാമി അയ്യരെ]] വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു '''കോനാട്ടുമഠം ചിദംബര സുബ്രഹ്മണ്യ അയ്യർ''' എന്ന '''കെ.സി.എസ്. മണി'''.<ref>http://www.hindu.com/2008/03/03/stories/2008030367640300.htm</ref> സി പി ദിവാൻ സ്ഥാനം രാജി വയ്ക്കാനുള്ള ഒരു പ്രധാന കാരണമായി ഈ ആക്രമണം കരുതപ്പെടുന്നു. സാഹസികമായ ഒറ്റയാൾ പോരാട്ടത്തിലൂടെ ദിവാൻ ഭരണത്തിന് അറുതി വരുത്തിയ വ്യക്തി എന്ന് അതിനാൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.1987 ൽ മരണമടഞ്ഞു. നാലു സഹോദരിമാരാണ് മണിക്കുണ്ടായിരുന്നത്. സരസ്വതിയും ശാരദയും ബാലാംബാളും ലക്ഷ്മിയും. 41 ആം വയസ്സിലായിരുന്നു വിവാഹം. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഭാര്യ ലളിതമ്മാൾ<ref>http://www.mathrubhumi.com/kids/story.php?id=278734</ref> വള്ളിയൂരിൽ മോട്ടോർ മെക്കാനിക്കായ വെങ്കിട്ടരാമയ്യരുടെ ആറു മക്കളിൽ രണ്ടാമത്തെയാളായിരുന്നു ലളിത.
ദിവാനായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|സി പി രാമസ്വാമി അയ്യരെ]] വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു '''കോനാട്ടുമഠം ചിദംബര സുബ്രഹ്മണ്യ അയ്യർ''' എന്ന '''കെ.സി.എസ്. മണി'''.<ref>http://www.hindu.com/2008/03/03/stories/2008030367640300.htm</ref> സി പി ദിവാൻ സ്ഥാനം രാജി വയ്ക്കാനുള്ള ഒരു പ്രധാന കാരണമായി ഈ ആക്രമണം കരുതപ്പെടുന്നു. സാഹസികമായ ഒറ്റയാൾ പോരാട്ടത്തിലൂടെ ദിവാൻ ഭരണത്തിന് അറുതി വരുത്തിയ വ്യക്തി എന്ന് അതിനാൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.1987 ൽ മരണമടഞ്ഞു. നാലു സഹോദരിമാരാണ് മണിക്കുണ്ടായിരുന്നത് - സരസ്വതിയും ശാരദയും ബാലാംബാളും ലക്ഷ്മിയും. 41 ആം വയസ്സിലായിരുന്നു വിവാഹം. ഭാര്യ ലളിതമ്മാൾ. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. <ref>http://www.mathrubhumi.com/kids/story.php?id=278734</ref> വള്ളിയൂരിൽ മോട്ടോർ മെക്കാനിക്കായ വെങ്കിട്ടരാമയ്യരുടെ ആറു മക്കളിൽ രണ്ടാമത്തെയാളായിരുന്നു ലളിത.


ഇദ്ദേഹത്തിന്റെ ജന്മഗൃഹം [[അമ്പലപ്പുഴ]] കോനാട്ടുമഠമാണ്. 2008 മാർച്ച് 2ന്‌ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന [[എ.കെ. ആന്റണി]] ഇദ്ദേഹത്തിൻറെ അർദ്ധകായപ്രതിമ തകഴിയിൽ അദ്ദേഹത്തിന്റെ ഭവനത്തിനു സമീപത്തുള്ള കെ.സി.എസ്. മണി സ്മാരകത്തിൽ അനാച്ഛാദനം ചെയ്തു.<ref>http://www.hindu.com/2008/02/27/stories/2008022752550300.htm</ref>
ഇദ്ദേഹത്തിന്റെ ജന്മഗൃഹം [[അമ്പലപ്പുഴ]] കോനാട്ടുമഠമാണ്. 2008 മാർച്ച് 2ന്‌ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന [[എ.കെ. ആന്റണി]] ഇദ്ദേഹത്തിൻറെ അർദ്ധകായപ്രതിമ തകഴിയിൽ അദ്ദേഹത്തിന്റെ ഭവനത്തിനു സമീപത്തുള്ള കെ.സി.എസ്. മണി സ്മാരകത്തിൽ അനാച്ഛാദനം ചെയ്തു.<ref>http://www.hindu.com/2008/02/27/stories/2008022752550300.htm</ref>
വരി 11: വരി 11:




കേസ് വിമുക്തനായ മണി തിരുവനന്തപുരത്തെ ഒരു ദിനപത്രത്തിൽ കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് 'മലയാളി'യിലും ദേശബന്ധു'വിലും ഒക്കെയായി 15 വർഷത്തോളം പത്രപ്രവർത്തകനായി ജീവിച്ചു. പത്രപ്രവർത്തനം നിർറ്റ്ഹ്തിയ മണി നാട്ടിൽ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആയിടയ്ക്കായിരുന്നു വിവാഹം. 40 വയസ്സു കഴിഞ്ഞിരുന്ന മണി 23 വയസ്സുള്ള ലളിതയെ വിവാഹം ചെയ്തു. 1955 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ. എസ്. പി സ്ഥാനാർത്ഥിയായി കുട്ടനാട് മണ്ഡലത്തിൽ മണി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടുപോയിരുന്നു. തുടർന്ന് ചിട്ടിയും പമ്പിങ് കോണ്ട്രാക്റ്ററായുമൊക്കെ ജീവിതം മുന്നോട്ടു നീക്കി. 66 ആം വയസ്സിൽ 1987 ഇൽ തിരുവനന്തപുരം പുലയനാർ കോട്ട സാനിറ്റേറിയത്തിൽ വെച്ചു മരിച്ചു. ഭാര്യ ലളിതയുടെ അനുജൻ വി എച്ച്. എസ്. മണിയായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്.<ref> [http://digitalpaper.mathrubhumi.com/307294/Weekend/20-JULY-2014#page/1/2 മാതൃഭൂമി വാരാന്തപ്പതിപ്പ് ജൂലൈ 20, 2014]</ref>
കേസ് വിമുക്തനായ മണി തിരുവനന്തപുരത്തെ ഒരു ദിനപത്രത്തിൽ കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് 'മലയാളി'യിലും ദേശബന്ധു'വിലും ഒക്കെയായി 15 വർഷത്തോളം പത്രപ്രവർത്തകനായി ജീവിച്ചു. പത്രപ്രവർത്തനം നിർറ്റ്ഹ്തിയ മണി നാട്ടിൽ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആയിടയ്ക്കായിരുന്നു വിവാഹം. 40 വയസ്സു കഴിഞ്ഞിരുന്ന മണി 23 വയസ്സുള്ള ലളിതയെ വിവാഹം ചെയ്തു. 1955 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ. എസ്. പി സ്ഥാനാർത്ഥിയായി കുട്ടനാട് മണ്ഡലത്തിൽ മണി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടുപോയിരുന്നു. തുടർന്ന് ചിട്ടിയും പമ്പിങ് കോണ്ട്രാക്റ്ററായുമൊക്കെ ജീവിതം മുന്നോട്ടു നീക്കി. 66-ആം വയസ്സിൽ 1987-ഇൽ തിരുവനന്തപുരം പുലയനാർ കോട്ട സാനിറ്റേറിയത്തിൽ വെച്ച് മണി അന്തരിച്ചു. ഭാര്യ ലളിതയുടെ അനുജൻ വി എച്ച്. എസ്. മണിയായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്.<ref> [http://digitalpaper.mathrubhumi.com/307294/Weekend/20-JULY-2014#page/1/2 മാതൃഭൂമി വാരാന്തപ്പതിപ്പ് ജൂലൈ 20, 2014]</ref>


{{bio-stub}}
{{bio-stub}}

04:35, 12 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ. സി. എസ്. മണി

ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു കോനാട്ടുമഠം ചിദംബര സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണി.[1] സി പി ദിവാൻ സ്ഥാനം രാജി വയ്ക്കാനുള്ള ഒരു പ്രധാന കാരണമായി ഈ ആക്രമണം കരുതപ്പെടുന്നു. സാഹസികമായ ഒറ്റയാൾ പോരാട്ടത്തിലൂടെ ദിവാൻ ഭരണത്തിന് അറുതി വരുത്തിയ വ്യക്തി എന്ന് അതിനാൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.1987 ൽ മരണമടഞ്ഞു. നാലു സഹോദരിമാരാണ് മണിക്കുണ്ടായിരുന്നത് - സരസ്വതിയും ശാരദയും ബാലാംബാളും ലക്ഷ്മിയും. 41 ആം വയസ്സിലായിരുന്നു വിവാഹം. ഭാര്യ ലളിതമ്മാൾ. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. [2] വള്ളിയൂരിൽ മോട്ടോർ മെക്കാനിക്കായ വെങ്കിട്ടരാമയ്യരുടെ ആറു മക്കളിൽ രണ്ടാമത്തെയാളായിരുന്നു ലളിത.

ഇദ്ദേഹത്തിന്റെ ജന്മഗൃഹം അമ്പലപ്പുഴ കോനാട്ടുമഠമാണ്. 2008 മാർച്ച് 2ന്‌ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഇദ്ദേഹത്തിൻറെ അർദ്ധകായപ്രതിമ തകഴിയിൽ അദ്ദേഹത്തിന്റെ ഭവനത്തിനു സമീപത്തുള്ള കെ.സി.എസ്. മണി സ്മാരകത്തിൽ അനാച്ഛാദനം ചെയ്തു.[3]

സി. പി. രാമസ്വാമിയെ വെട്ടി പരിക്കേൽപ്പിക്കുന്നു

1947 ജൂലായ് 25 ആം തീയതിയായിരുന്നു മണി രാമസ്വാമി അയ്യരെ വെട്ടിയത്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ സ്വാതിതിരുനാൾ ശദാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് എത്തിച്ചേർന്നതായിരുന്നു ദിവാൻ. ചിത്തിരതിരുനാൾ ആയിരുന്നു ഉദ്ഘാടകൻ. ചടങ്ങ് കഴിഞ്ഞ ശേഷം സംഗീതകച്ചേരിയും ആസ്വദിച്ച് തന്റെ കാറിന്റെ അടുത്തേക്ക് തിരിക്കുമ്പോൾ ആയിരുന്നു മണി ദിവാനെ വെട്ടിയത്. ആദ്യ വെട്ട് കഴുത്തിൽ ചുറ്റിയിട്ട പട്ടിലും രണ്ടാമത്തെ വെട്ട് ഇടതുകവിളിന്റെ കീഴ്ഭാഗത്തും കൊണ്ടു. ആ ഭഗം അതു തൂങ്ങിക്കിടന്നു. പെട്ടെന്ന് കറന്റ് പോവുകയും മണി തുടരെ തുടരെ വെട്ടുകയും ചെയ്ത് തലവഴിയിട്ട മുണ്ടും ഉടുമുണ്ടും അഴിച്ചെറിഞ്ഞ് ഇരുളിൽ മറഞ്ഞു.[4]

ഒളിവിൽ പോയ മണിയെ പൊലീസ് പിടികൂടിയത് മറ്റൊരു അടിപിടിക്കേസിൽ 1948 ഇൽ കൊല്ലത്തു വെച്ചായിരുന്നു. ആളെ തിരിച്ചറിഞ്ഞ ശേഷം സി. പി. വധശ്രമത്തിന് പ്രത്യേക ചാർജ് ഷീറ്റ് എഴുതി ചേർക്കുകയായിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ വിചാരണയ്ക്കു വന്ന ഈ കേസ് മതിയായ തെളിവില്ല എന്ന കാരണത്താൽ തള്ളിക്കളഞ്ഞു. മൂന്നു ദിവസത്തെ ലോക്കപ്പ് വാസമൊഴിച്ചാൽ മറ്റൊന്നും തന്നെ ഈ കേസിൽ ശിക്ഷയായി നിയമപരമായി മണിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല.[5]


കേസ് വിമുക്തനായ മണി തിരുവനന്തപുരത്തെ ഒരു ദിനപത്രത്തിൽ കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് 'മലയാളി'യിലും ദേശബന്ധു'വിലും ഒക്കെയായി 15 വർഷത്തോളം പത്രപ്രവർത്തകനായി ജീവിച്ചു. പത്രപ്രവർത്തനം നിർറ്റ്ഹ്തിയ മണി നാട്ടിൽ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആയിടയ്ക്കായിരുന്നു വിവാഹം. 40 വയസ്സു കഴിഞ്ഞിരുന്ന മണി 23 വയസ്സുള്ള ലളിതയെ വിവാഹം ചെയ്തു. 1955 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ. എസ്. പി സ്ഥാനാർത്ഥിയായി കുട്ടനാട് മണ്ഡലത്തിൽ മണി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടുപോയിരുന്നു. തുടർന്ന് ചിട്ടിയും പമ്പിങ് കോണ്ട്രാക്റ്ററായുമൊക്കെ ജീവിതം മുന്നോട്ടു നീക്കി. 66-ആം വയസ്സിൽ 1987-ഇൽ തിരുവനന്തപുരം പുലയനാർ കോട്ട സാനിറ്റേറിയത്തിൽ വെച്ച് മണി അന്തരിച്ചു. ഭാര്യ ലളിതയുടെ അനുജൻ വി എച്ച്. എസ്. മണിയായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്.[6]


അവലംബം

  1. http://www.hindu.com/2008/03/03/stories/2008030367640300.htm
  2. http://www.mathrubhumi.com/kids/story.php?id=278734
  3. http://www.hindu.com/2008/02/27/stories/2008022752550300.htm
  4. മാതൃഭൂമി വാരാന്തപ്പതിപ്പ് ജൂലൈ 20, 2014
  5. മാതൃഭൂമി വാരാന്തപ്പതിപ്പ് ജൂലൈ 20, 2014
  6. മാതൃഭൂമി വാരാന്തപ്പതിപ്പ് ജൂലൈ 20, 2014
"https://ml.wikipedia.org/w/index.php?title=കെ.സി.എസ്._മണി&oldid=2500010" എന്ന താളിൽനിന്ന് ശേഖരിച്ചത്