"കെ.ജി. പൗലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
| birth_date = {{birth date|1946|1|1}}
| birth_date = {{birth date|1946|1|1}}
| birth_place = പുത്തൻ കാവ്
| birth_place = പുത്തൻ കാവ്
| death_date = {{death date and age||1946||}}
| death_date = {{death date and age||||}}
| death_place =
| death_place =
| death_cause =
| death_cause =
വരി 42: വരി 42:
| website =
| website =
| footnotes =
| footnotes =
}}കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ആൾ ആണ് ഡോ.കെ. ജി പൗലോസ്. നിരവധി കാലം തൃപ്പൂണിത്തുറ ഗവ. സംസ്കൃതകോളജ് പ്രിൻസിപ്പലായിരുന്ന അദ്ദേഹം കാലടി ശ്രീശങ്കരസംസ്കൃതസർവ്വകലാശാലയുടെ ആദ്യ റജിസ്റ്റ്രാരും കേരളകാലാമണ്ഡലം കല്പിത സർവ്വകാലാശാലയുടെ പ്രഥമ വൈസ്ചാൻസിലറായും പ്രവർത്തിച്ചു. ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലാ പ്രസിദ്ധീകരണവിഭാഗം തലവൻ ആണ്.ക്ലാസിക്കൽ കലകളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം ഈ വിഷയങ്ങളിൽ ധാരാളം ക്ലാസുകൽ നടത്തുന്നു.
}}കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ആൾ ആണ് '''ഡോ.കെ. ജി പൗലോസ്'''. നിരവധി കാലം തൃപ്പൂണിത്തുറ ഗവ. സംസ്കൃതകോളജ് പ്രിൻസിപ്പലായിരുന്ന അദ്ദേഹം കാലടി ശ്രീശങ്കരസംസ്കൃതസർവ്വകലാശാലയുടെ ആദ്യ റജിസ്റ്റ്രാരും കേരളകാലാമണ്ഡലം കല്പിത സർവ്വകാലാശാലയുടെ പ്രഥമ വൈസ്ചാൻസിലറായും പ്രവർത്തിച്ചു. ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലാ പ്രസിദ്ധീകരണവിഭാഗം തലവൻ ആണ്.ക്ലാസിക്കൽ കലകളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം ഈ വിഷയങ്ങളിൽ ധാരാളം പ്രഭാഷണങ്ങൾ നടത്തുന്നു.
==ജനനം,പഠനം, വ്യക്തി ജീവിതം==
==ജനനം,പഠനം, വ്യക്തി ജീവിതം==
എറണാകുളം ജില്ലയിൽ പുത്തങ്കാവിൽ 1946ൽ ജനിച്ചു. തൃപ്പൂണിത്തുറ പാഠശാലയിലും സംസ്കൃതകോളജിലും ആയി പഠനം. പ്രൊഫ ടി കെ രാമചന്ദ്രയ്യർ, ദാമോദരപിഷാരടി,തുടങ്ങിയ പ്രഗത്ഭരുടെ ശിക്ഷണത്തിൽ സംസ്കൃതം എം ഏ പാസായി. സഹപാഠി കൂടി ആയ പ്രൊഫ. ടി കെ സരള ജീവിത സഖി ആയി. മനു, സ്മൃതി എന്നിവർ മക്കൽ
എറണാകുളം ജില്ലയിൽ പുത്തങ്കാവിൽ 1946ൽ ജനിച്ചു. തൃപ്പൂണിത്തുറ പാഠശാലയിലും സംസ്കൃതകോളജിലും ആയി പഠനം. പ്രൊഫ ടി കെ രാമചന്ദ്രയ്യർ, ദാമോദരപിഷാരടി,തുടങ്ങിയ പ്രഗത്ഭരുടെ ശിക്ഷണത്തിൽ സംസ്കൃതം എം ഏ പാസായി. സഹപാഠി കൂടി ആയ പ്രൊഫ. ടി കെ സരള ജീവിത സഖി ആയി. മനു, സ്മൃതി എന്നിവർ മക്കൽ

08:33, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ. കെ. ജി. പൗലോസ്
ജനനം
പൗലോസ്

(1946-01-01)ജനുവരി 1, 1946
പുത്തൻ കാവ്
മരണംError: Need valid death date (first date): year, month, day
അന്ത്യ വിശ്രമംകോട്ടക്കൽ
ദേശീയത ഭാരതീയൻ
വിദ്യാഭ്യാസംഎം എ, പി എച്ഡി
തൊഴിൽവൈസ് ചാൻസിലർ, കേരളകലാമണ്ഡലം
പങ്കാളി(കൾ)പ്രൊഫ ടി. കെ സരള
കുട്ടികൾമനു, സ്മൃതി

കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ആൾ ആണ് ഡോ.കെ. ജി പൗലോസ്. നിരവധി കാലം തൃപ്പൂണിത്തുറ ഗവ. സംസ്കൃതകോളജ് പ്രിൻസിപ്പലായിരുന്ന അദ്ദേഹം കാലടി ശ്രീശങ്കരസംസ്കൃതസർവ്വകലാശാലയുടെ ആദ്യ റജിസ്റ്റ്രാരും കേരളകാലാമണ്ഡലം കല്പിത സർവ്വകാലാശാലയുടെ പ്രഥമ വൈസ്ചാൻസിലറായും പ്രവർത്തിച്ചു. ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലാ പ്രസിദ്ധീകരണവിഭാഗം തലവൻ ആണ്.ക്ലാസിക്കൽ കലകളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം ഈ വിഷയങ്ങളിൽ ധാരാളം പ്രഭാഷണങ്ങൾ നടത്തുന്നു.

ജനനം,പഠനം, വ്യക്തി ജീവിതം

എറണാകുളം ജില്ലയിൽ പുത്തങ്കാവിൽ 1946ൽ ജനിച്ചു. തൃപ്പൂണിത്തുറ പാഠശാലയിലും സംസ്കൃതകോളജിലും ആയി പഠനം. പ്രൊഫ ടി കെ രാമചന്ദ്രയ്യർ, ദാമോദരപിഷാരടി,തുടങ്ങിയ പ്രഗത്ഭരുടെ ശിക്ഷണത്തിൽ സംസ്കൃതം എം ഏ പാസായി. സഹപാഠി കൂടി ആയ പ്രൊഫ. ടി കെ സരള ജീവിത സഖി ആയി. മനു, സ്മൃതി എന്നിവർ മക്കൽ

ഔദ്യോഗിക വൃത്തി

1969ൽ പട്ടാമ്പി നീലകണ്ഠശർമ്മ സംസ്കൃതകോളജിൽ സാഹിത്യവിഭാഗത്തിൽ അധ്യാപകനായി ഔദ്യോഗികവൃത്തി ആരംഭിച്ചു. 1986 മുതൽ തൃപ്പൂണിത്തുറ സംസ്കതകോളജ് പ്രിൻസിപ്പലായി. അക്കാലത്ത് തന്നെ മഹാത്മാഗാന്ധി സർവ്വകലാശാലസിൻഡിക്കേറ്റ് മെമ്പർ ആയി. 1996ൽ ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെആദ്യ റജിസ്റ്റ്രാർ ആയി. 2007ൽ കേരളകലാമണ്ഡലം കല്പിത സർവ്വകലാശാല ആക്കിയപ്പോൾ അതിന്റെ ആദ്യ വൈസ് ചാൻസിലർ ആയി നിയമിതനായി. [1]

സംഭാവനകൾ

എഴുതിയ പുസ്തകങ്ങൾ

  • നടാങ്കുശ- എ ക്രിട്ടിക് ഒൺ ഡ്രമാറ്റർജി[2]
  • കൂടിയാട്ടം- എ ഹിസ്റ്റോരിക് സ്റ്റഡി[3]
  • ഇൻട്രൊഡക്ഷൻ ടു കൂടിയാട്ടം[4]
  • ഭഗവദജ്ജുക ഇൻ കൂടിയാട്ടം[5]

ഭീമ ഇൻ സർച്ച ഒഫ് സെലസ്റ്റ്രിയൽ ഫ്ലവർ-കല്യാണസൗഗന്ധിക കൂടിയാട്ടം (മലയാളം)[6]

സംശോധന്മ് ചെയ്ത പുസ്തകങ്ങൾ

  • ധീമഹി- ഇരുഭാഷാ പത്രിക, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ, വെളിയനാട്
  • ആര്യവൈദ്യൻ- കോട്ടക്കൽ ആര്യവൈദ്യശാല, കോട്ടക്കൽ
  • പൂർണ്ണത്രയി- തൃപ്പൂണിത്തുറ സംസ്കൃതകോളജ്, തൃപ്പൂണിത്തുറ
  • രവിവർമ്മസംസ്ക്ഠഗ്രന്ധാവലി, തൃപ്പൂണിത്തുറ സംസ്കൃതകോളജിന്റെ പ്രസിദ്ധീകരണവിഭാഗം
  • സുബോധിനി എച് എച് രാജർഷി രവിവർമ്മ-
  • നാരായണീയം- സാഹിത്യതിലകൻ രാമപ്പിഷാരടിയുടെ സുബോധിനി വ്യാഖ്യാനത്തോടെ
  • ബാലബോധനം-
  • വാക്യതത്വം-
  • സയന്റിഫിക് ഹെറിറ്റേജ് ഒഫ് ഇന്ത്യ- ആയുർവേദം
  • സയന്റിഫിക് ഹെറിറ്റേജ് ഒഫ് ഇന്ത്യ- ഗണിതം

പുരസ്കാരങ്ങൾ

വ്യംഗ്യവ്യാഖ്യക്ക് മികച്ച കലാസംബന്ധിയായ പുസ്തകത്തിനുള്ള കലാമണ്ഡലം അവാർഡ് ലഭിച്ചു

  1. http://kgpaulose.info/index.php/personal
  2. രവിവർമ്മ സംസ്ക്ഠഗ്രന്ധാവലി, തൃപ്പൂണിത്തുറ സംസ്ക്ടൃതകോളജ്, തൃപ്പൂണിത്തുറ
  3. രവിവർമ്മ സംസ്ക്ഠഗ്രന്ധാവലി, തൃപ്പൂണിത്തുറ സംസ്ക്ടൃതകോളജ്, തൃപ്പൂണിത്തുറ
  4. ഇന്റർനാഷണൽ സെന്റർ ഫോർ കൂടിയാട്ടം, തൃപ്പൂണിത്തുറ.
  5. ന്യൂഭാരതീയ ബൂക് കോർപ്പറേഷൻ, ന്യൂഡൽഹി
  6. ഇന്റർനാഷണൽ സെന്റർ ഫോർ കൂടിയാട്ടം, തൃപ്പൂണിത്തുറ.
"https://ml.wikipedia.org/w/index.php?title=കെ.ജി._പൗലോസ്&oldid=2493831" എന്ന താളിൽനിന്ന് ശേഖരിച്ചത്