"മഞ്ഞപ്പുൽ മാണിക്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ref++; habitat
വരി 3: വരി 3:
| name = ''മഞ്ഞപ്പുൽ മാണിക്യൻ'' <br> ''Golden Dartlet''
| name = ''മഞ്ഞപ്പുൽ മാണിക്യൻ'' <br> ''Golden Dartlet''
| image = Ischnura aurora-Kadavoor-2016-07-09-001.jpg
| image = Ischnura aurora-Kadavoor-2016-07-09-001.jpg
| image_caption= ആൺതുമ്പി
| image_width = 250px
| image2 =Ischnura aurora-Silent Valley-2016-08-15-001.jpg
| status = LC
| image2_caption= പെൺതുമ്പി
| status_system = IUCN3.1
| status = LC | status_system = IUCN3.1
| status_ref = <ref name=iucn>{{cite journal | authors =Dow, R.A., Rowe, R. & Marinov, M. | title = ''Ischnura aurora'' | journal = [[IUCN Red List of Threatened Species]] | volume= 2013| page = e.T167375A1177456| publisher = [[IUCN]] | year = 2013| url=http://www.iucnredlist.org/details/full/167375/0| doi=10.2305/IUCN.UK.2013-1.RLTS.T167375A1177456.en| accessdate =2017-03-03}}</ref>
| regnum = [[ജന്തു]]
| regnum = [[ജന്തു]]
| phylum = [[ആർത്രോപോഡ്]]
| phylum = [[ആർത്രോപോഡ്]]
വരി 15: വരി 17:
| species = '''''I. aurora'''''
| species = '''''I. aurora'''''
| binomial = ''Ischnura aurora''
| binomial = ''Ischnura aurora''
| binomial_authority = Brauer, 1865
| binomial_authority = (Brauer, 1865)
| synonyms =
*''Agrion aurora'' {{small|Brauer, 1865}}
*''Agrion spinicauda'' {{small|Brauer, 1865}}
*''Ischnura bhimtalensis'' {{small|Sahni, 1965}}
*''Ischnura delicata'' {{small|Hagen, 1876}}
*''Ischnura rhodosoma'' {{small|Lieftinck, 1959}}
}}
}}


പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന [[നിലത്തന്മാർ|നിലത്തൻ]] കുടുംബത്തിൽ ഉള്ള ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''മഞ്ഞപ്പുൽ മാണിക്യൻ''' - '''Golden Dartlet''' (ശാസ്ത്രീയനാമം:- ''Ischnura aurora'').<ref name=wol>{{cite web
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''മഞ്ഞപ്പുൽ മാണിക്യൻ''' - '''Golden Dartlet''' (ശാസ്ത്രീയനാമം:- ''Ischnura aurora''). ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലം‌പറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, ഓസ്ട്രേലിയ, തായ്‌ലന്റ്, ന്യൂസീലാൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്<ref>[http://www.iucnredlist.org/apps/redlist/details/167375/0 IUCN Red List of Threatened Species]</ref>.
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-03-03}}</ref><ref name=iucn/>


ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലം‌പറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല.<ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933}}</ref><ref name=ias>{{cite book|last=Subramanian|first=K. A.|title=Dragonflies and Damselflies of Peninsular India - A Field Guide|year=2005|url=http://www.ias.ac.in/Publications/Overview/Dragonflies}}</ref><ref name=ibp>{{cite web
==അവലംബം==
|url=http://indiabiodiversity.org/species/show/227483|title=Ischnura aurora Brauer, 1865|publisher=India Biodiversity Portal|accessdate=2017-03-03}}</ref><ref name=ifb>{{cite web
{{Reflist}}
|url=http://www.indianodonata.org/sp/374/Ischnura-aurora|title=Ischnura aurora Brauer, 1865|publisher=Odonata of India, v. 1.00. Indian Foundation for Butterflies|accessdate=2017-03-03}}</ref>
*K.A.Subramanian (2005) Dragonflies and Damselflies of Peninsular India-A Field Guide. E-Book of Project Lifescape. Centre for Ecological Sciences, Indian Institute of Science and Indian Academy of Sciences, Bangalore, India. 118 pages. Copyright K.A.Subramanian, 2005. pp. 81

*Rowe, R.J. (2010) Ischnura aurora (Brauer 1865) (Zygoptera: Coenagrionidae), an Australo-Pacific species. New Zealand Journal of Zoology 37: 189-192.
[[ഇന്ത്യ]], നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, ഓസ്ട്രേലിയ, തായ്‌ലന്റ്, ന്യൂസീലാൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.<ref name=iucn/>


==ചിത്രശാല==
==ചിത്രശാല==
വരി 32: വരി 42:
File:Ischnura aurora-Kadavoor-2016-07-09-004.jpg|ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ
File:Ischnura aurora-Kadavoor-2016-07-09-004.jpg|ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ
</gallery>
</gallery>

== ഇതും കാണുക ==
* [[ഇന്ത്യയിലെ തുമ്പികളുടെ പട്ടിക]]
* [[കേരളത്തിലെ തുമ്പികൾ]]

==അവലംബം==
{{reflist}}

==പുറത്തേക്കുള്ള കണ്ണികൾ==
{{wikispecies-inline|Ischnura aurora|മഞ്ഞപ്പുൽ മാണിക്യൻ}}
{{commonscat-inline|Ischnura aurora|മഞ്ഞപ്പുൽ മാണിക്യൻ}}
{{taxonbar}}



[[വർഗ്ഗം:സൂചിത്തുമ്പികൾ]]
[[വർഗ്ഗം:സൂചിത്തുമ്പികൾ]]

04:38, 3 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ഞപ്പുൽ മാണിക്യൻ
Golden Dartlet
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
I. aurora
Binomial name
Ischnura aurora
(Brauer, 1865)
Synonyms
  • Agrion aurora Brauer, 1865
  • Agrion spinicauda Brauer, 1865
  • Ischnura bhimtalensis Sahni, 1965
  • Ischnura delicata Hagen, 1876
  • Ischnura rhodosoma Lieftinck, 1959

പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞപ്പുൽ മാണിക്യൻ - Golden Dartlet (ശാസ്ത്രീയനാമം:- Ischnura aurora).[2][1]

ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലം‌പറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല.[3][4][5][6]

ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, ഓസ്ട്രേലിയ, തായ്‌ലന്റ്, ന്യൂസീലാൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.[1]

ചിത്രശാല

ഇതും കാണുക

അവലംബം

  1. 1.0 1.1 1.2 "Ischnura aurora". IUCN Red List of Threatened Species. IUCN. 2013: e.T167375A1177456. 2013. doi:10.2305/IUCN.UK.2013-1.RLTS.T167375A1177456.en. Retrieved 2017-03-03. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "World Odonata List". Slater Museum of Natural History. Retrieved 2017-03-03.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Ischnura aurora Brauer, 1865". India Biodiversity Portal. Retrieved 2017-03-03.
  6. "Ischnura aurora Brauer, 1865". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-03.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പുൽ_മാണിക്യൻ&oldid=2491048" എന്ന താളിൽനിന്ന് ശേഖരിച്ചത്