"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) →പുറത്തേക്കുള്ള കണ്ണികൾ |
||
വരി 169: | വരി 169: | ||
{{reflist}} |
{{reflist}} |
||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
||
{{imdb name|id=0882219|name=ഉർവശി}} |
* {{imdb name|id=0882219|name=ഉർവശി}} |
||
* [http://www.m3db.com/artists/20268 ഉർവശി] - Malayalam Movie & Music Database (M3DB) |
|||
{{NationalFilmAwardBestSupportingActress}} |
{{NationalFilmAwardBestSupportingActress}} |
||
16:35, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉർവശി | |
---|---|
ജനനം | കവിത/പൊടിമോൾ ജനുവരി 25, 1969 |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1984 മുതൽ |
ജീവിതപങ്കാളി(കൾ) | മനോജ് കെ. ജയൻ(1999-2008വി.മോ) ശിവപ്രസാദ് (2014-മുതൽ)[1] |
മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.
2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി.[1]
അഭിനയ ജീവിതം
1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു.
അവാർഡുകൾ
മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ്
- 2006 : അച്ചുവിന്റെ അമ്മ
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്
- 1989 : മഴവിൽക്കാവടി, വർത്തമാന കാലം
- 1990 : തലയിണ മന്ത്രം
- 1991 : കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം
- 1995 : കഴകം
- 2006 : മധുചന്ദ്രലേഖ
അവലംബങ്ങൾ
- ↑ 1.0 1.1 "ഉർവശി വീണ്ടും വിവാഹിതയായി". മലയാള മനോരമ. 2014 മാർച്ച് 31. Archived from the original (പത്രലേഖനം) on 2014-03-31 06:55:44. Retrieved 2014 മാർച്ച് 31.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help)
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഉർവശി
- ഉർവശി - Malayalam Movie & Music Database (M3DB)