"ബോയിൽ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Boyles law}}
{{prettyurl|Boyles law}}
[[Image:Boyles Law animated.gif|thumb|സ്ഥിര പിണ്ഡത്തിലും ഊഷ്മാവിലും വ്യാപ്തവും മര്‍ദ്ദവും തമ്മിലുള്ള ബന്ധം കാണിക്കുന്ന അനിമേഷന്‍]]
[[Image:Boyles Law animated.gif|thumb|സ്ഥിര പിണ്ഡത്തിലും ഊഷ്മാവിലും വ്യാപ്തവും മര്‍ദ്ദവും തമ്മിലുള്ള ബന്ധം കാണിക്കുന്ന അനിമേഷന്‍]]
വാതക നിയമങ്ങളില്‍ ഒന്നും ആദര്‍ശ വാതക സമവാക്യത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളില്‍ ഒന്നാണ് ബോയില്‍ നിയമം. ഇതില്‍ വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ല്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ റോബര്‍ട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ നിയമം ബോയില്‍ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിര്‍വചനം:
[[വാതക നിയമങ്ങള്‍|വാതക നിയമങ്ങളില്‍]] ഒന്നും [[ആദര്‍ശ വാതക സമവാക്യം|ആദര്‍ശ വാതക സമവാക്യത്തിന്റെ]] രൂപീകരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളില്‍ ഒന്നാണ് '''ബോയില്‍ നിയമം'''. ഇതില്‍ [[വാതകം|വാതകത്തിന്റെ]] [[വ്യാപ്തവും]] [[ഊഷ്മാവ്|ഊഷ്മാവും]] തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ല്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ [[റോബര്‍ട്ട് ബോയില്‍|റോബര്‍ട്ട് ബോയിലാണ്]] ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ നിയമം ബോയില്‍ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിര്‍വചനം:
{{ഉദ്ധരണി|സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}}
{{ഉദ്ധരണി|സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}}

12:07, 2 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

സ്ഥിര പിണ്ഡത്തിലും ഊഷ്മാവിലും വ്യാപ്തവും മര്‍ദ്ദവും തമ്മിലുള്ള ബന്ധം കാണിക്കുന്ന അനിമേഷന്‍

വാതക നിയമങ്ങളില്‍ ഒന്നും ആദര്‍ശ വാതക സമവാക്യത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളില്‍ ഒന്നാണ് ബോയില്‍ നിയമം. ഇതില്‍ വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ല്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ റോബര്‍ട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ നിയമം ബോയില്‍ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിര്‍വചനം:

"https://ml.wikipedia.org/w/index.php?title=ബോയിൽ_നിയമം&oldid=247909" എന്ന താളിൽനിന്ന് ശേഖരിച്ചത്