"അഗർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Агартала
വരി 36: വരി 36:
[[വിഭാഗം:ഇന്ത്യയിലെ നഗരങ്ങള്‍]]
[[വിഭാഗം:ഇന്ത്യയിലെ നഗരങ്ങള്‍]]
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനങ്ങള്‍]]
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനങ്ങള്‍]]

[[bn:আগরতলা]]
[[bn:আগরতলা]]
[[bpy:আগরতলা]]
[[bpy:আগরতলা]]
വരി 59: വരി 60:
[[pt:Agartala]]
[[pt:Agartala]]
[[ro:Agartala]]
[[ro:Agartala]]
[[ru:Агартала]]
[[sa:अगरतला]]
[[sa:अगरतला]]
[[sv:Agartala]]
[[sv:Agartala]]

17:34, 1 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍

ത്രിപുരയുടെ തലസ്ഥാനമാണ്‌ അഗര്‍ത്തല(ബംഗാളി:আগরতলা Agortôla). ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നും രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2004-ല്‍ സമീപസ്ഥങ്ങളായ ചില ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിപുലീകരിച്ചതിനുശേഷം 367,822 ആണ്‌ [1] (2001-ലെ കണക്കുകള്‍ പ്രകാരം 1,89,327 ആയിരുന്നു.)[2].

ചരിത്രം

സ്വാധീന്‍ ത്രിപുര നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തെക്കന്‍ ത്രിപുരയില്‍ ഉദയ്പൂരിലെ , ഗോമതീ തീരത്തെ രംഗമതി ആയിരുന്നു. കൃഷ്ണ കിഷോര്‍ മാണിക്യ മഹാരാജാവ് ഹോറ നദിയുടെ തീരത്തുള്ള ഹവേലിയിലേക്ക് മാറ്റി(ഇപ്പോഴത്തെ പഴയ അഗര്‍ത്തല). കൂക്കികളുടെ ആക്രമണം നിമിത്തവും ബ്രിട്ടീഷ് ബംഗാളുമായുള്ള സാമീപ്യത്തിനും വേണ്ടി 1849-ല്‍ തലസ്ഥാനം ഇപ്പോഴത്തെ അഗര്‍ത്തലയിലേക്ക് (പുതിയ ഹവേലി) മാറ്റുകയാണുണ്ടായത്.


ആധാരസൂചി

  1. Agartala Municipality Statistics, provided by the AMC(Agartala Municipal Council) at the Government of Tripura website
  2. .Census March 1 2001

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=അഗർത്തല&oldid=247650" എന്ന താളിൽനിന്ന് ശേഖരിച്ചത്