"ഉപയോക്താവ്:Sreeram Sree" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:My wiki photo.jpg|400px|ലഘുചിത്രം|നടുവിൽ|ചെറുപ്പത്തിന്റെ നിറവിൽ ]]
യഥാർത്ഥ പേര് ശ്രീജിത്ത് . S .A.
യഥാർത്ഥ പേര് ശ്രീജിത്ത് . S .A.
തിരുവനന്തപുരം സ്വദേശിയാണ് .
തിരുവനന്തപുരം സ്വദേശിയാണ് .

19:10, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുപ്പത്തിന്റെ നിറവിൽ

യഥാർത്ഥ പേര് ശ്രീജിത്ത് . S .A. തിരുവനന്തപുരം സ്വദേശിയാണ് . ജനനം തിരുവനന്തപുരത്തു .ആയൂർവേദ വിദ്യാർഥിയാണ് [ doing BASM ].മതങ്ങളിലെ മൃഗഹിംസയും വർഗ്ഗീയതയും വെറുത്തതിനാൽ യുക്തിവാദം സ്വീകരിച്ചു . മനുഷ്യനന്മയിൽ വിശ്വസിക്കുന്നു . ജന്തുസ്നേഹിയാണ് . സസ്യാഹാരം ഇഷ്ടപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു . ശ്രീ ബുദ്ധന്റെ അഹിംസയും , ഗാന്ധിജിയുടെ സത്യാന്വേഷണതല്പരതയും ജീവിതാദർശമായി സ്വീകരിച്ചു . വർഗ്ഗീയതയ്ക്കും , ജാതി -മത വേർതിരിവിനുമെതിരായി പ്രവർത്തിക്കുന്നു . മൃഗഹിംസയ്‌ക്കെതിരെ പ്രവർത്തിക്കുന്നു . വായനയും എഴുത്തും ഇഷ്ടമാണ് .ദൈവവിശ്വാസിയല്ല .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreeram_Sree&oldid=2475840" എന്ന താളിൽനിന്ന് ശേഖരിച്ചത്