"ഒലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
 
വരി 1: വരി 1:
[[File:Cherumb eco tourism village, Karuvarakundu India (2).JPG|thumb|ഒലിപുഴയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്]]
[[File:Cherumb eco tourism village, Karuvarakundu India (2).JPG|thumb|ഒലിപുഴയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള [[ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്]]]]
{{Rivers of Kerala}}
{{Rivers of Kerala}}
പശ്ചിമഘട്ടത്തിലെ [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലൻറ്വാലി]] മലനിരകളിലൂടെ രൂപം കൊണ്ട് [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കരുവാരക്കുണ്ട്|കരുവാരക്കുണ്ട്]] ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന [[പുഴ|പുഴയാണ്]] '''ഒലിപ്പുഴ'''. കരുവാരകുണ്ടിനടുത്തുള്ള കൽകുണ്ട്, കേരളാംകുണ്ട് തുടങ്ങിയ ഒലിപ്പുഴയിലേക്ക് ചേരുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കേരളത്തിലെ പ്രധാന നദികളിലൊന്നായ [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയുടെ]] പോഷക ഉറവിടങ്ങളിലൊന്നാണ് ഒലിപ്പുഴ. [[മേലാറ്റൂർ|മേലാറ്റൂരിനടുത്ത]] ഒരു പ്രദേശത്തിൻറെ പേരു കൂടിയാണ് ഒലിപ്പുഴ.

06:31, 12 ജനുവരി 2017-നു നിലവിലുള്ള രൂപം

ഒലിപുഴയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

പശ്ചിമഘട്ടത്തിലെ സൈലൻറ്വാലി മലനിരകളിലൂടെ രൂപം കൊണ്ട് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന പുഴയാണ് ഒലിപ്പുഴ. കരുവാരകുണ്ടിനടുത്തുള്ള കൽകുണ്ട്, കേരളാംകുണ്ട് തുടങ്ങിയ ഒലിപ്പുഴയിലേക്ക് ചേരുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കേരളത്തിലെ പ്രധാന നദികളിലൊന്നായ കടലുണ്ടിപ്പുഴയുടെ പോഷക ഉറവിടങ്ങളിലൊന്നാണ് ഒലിപ്പുഴ. മേലാറ്റൂരിനടുത്ത ഒരു പ്രദേശത്തിൻറെ പേരു കൂടിയാണ് ഒലിപ്പുഴ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒലിപ്പുഴ&oldid=2460333" എന്ന താളിൽനിന്ന് ശേഖരിച്ചത്