"വിക്കിപീഡിയ:പഠനശിബിരം/കോഴിക്കോട് 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36: വരി 36:


==സ്ഥലം==
==സ്ഥലം==
ശിക്ഷക് സദൻ, കോഴിക്കോട്
ശിക്ഷക് സദൻ, കോഴിക്കോട്,
റാം മോഹൻ റോഡ്, ചിന്ത വളപ്പ്,

പാളയം, കോഴിക്കോട് - 673002.
കൂടുതൽ വിവരങ്ങൾക്ക് 9446586943 (ശരത്ത്, കേരളീയം)
കൂടുതൽ വിവരങ്ങൾക്ക് 9446586943 (ശരത്ത്, കേരളീയം)



06:22, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി മാസികയായ കേരളീയത്തിന്റെ 19-ാം വാർഷികാചരണത്തിന്റെ ഭാഗമായി 2017 ജനുവരി 8 മുതൽ 12 വരെ കോഴിക്കോട് വച്ച് നടത്തുന്ന 'അതിരില്ലാതെ അഞ്ചുനാൾ- 5 days of endless expressions' എന്ന പരിപാടിയോടനുബന്ധിച്ച്, മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ സഹായത്തോടെ 2017 ജനുവരി 11ന് രാവിലെ 10.00 മുതൽ വൈകീട്ട് 4.00 വരെ കോഴിക്കോട് ശിക്ഷക് സദനിൽ വച്ച്, ഒരു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. മാധവ് ഗാഡ്ഗിലിന്റെ മുൻകൈയ്യോടെ സംഘടിപ്പിക്കപ്പെട്ട തൃശ്ശൂരിലെ കോസ്റ്റ് ഫോർഡിലും[1] തിരുവനന്തപുരത്തെ വക്കം മൗലവി മെമ്മോറിയൽ ഹാളിലുമായി[2] സംഘടിപ്പിക്കപ്പെട്ട പഠനശിബിരങ്ങളുടെ തുടർച്ചയായിട്ടാണ് ഈ ശില്പശാലയും സംഘടിപ്പിക്കപ്പെടുന്നത്.

വിശദാംശങ്ങൾ

ഫേസ്ബുക്ക് ഇവന്റ് പേജ്

നേതൃത്വം

കാര്യപരിപാടികൾ

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
  • ലേഖനം എഴുത്ത്, എഡിറ്റിംഗ്
  • ചിത്രങ്ങൾ ചേർക്കൽ
  • റഫറൻസ്

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നു മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

പങ്കെടുക്കുന്നവർ ലാപ്‌ടോപ് കൈവശം കരുതുന്നത് അഭികാമ്യം.

സ്ഥലം

ശിക്ഷക് സദൻ, കോഴിക്കോട്, റാം മോഹൻ റോഡ്, ചിന്ത വളപ്പ്, പാളയം, കോഴിക്കോട് - 673002. കൂടുതൽ വിവരങ്ങൾക്ക് 9446586943 (ശരത്ത്, കേരളീയം)

എത്തിച്ചേരാൻ

ആശംസകൾ


  1. https://meta.wikimedia.org/wiki/Wiki_workshop_Western_ghats@Costford,_Thrissur_2016
  2. http://timesofindia.indiatimes.com/city/thiruvananthapuram/Spread-awareness-through-Malayalam-Wikipedia-Gadgil/articleshow/52117252.cms