"ബാലസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:

==ചരിത്രം==
==ചരിത്രം==
1938 ഡിസംബർ 28 ന് [[കണ്ണൂർ]] ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്തനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു.{{തെളിവ്}} കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു. ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്.
1938 ഡിസംബർ 28 ന് [[കണ്ണൂർ]] ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്തനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു <ref>കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല, ചരിത്രം, LSG KERALA, http://lsgkerala.in/kalliasseripanchayat/history/</ref> <ref>അന്തിക്കാട് ഗ്രാമ പഞ്ചായത്ത്, തൃശ്ശൂർ ജില്ല, ചരിത്രം, LSG KERALA, http://www.lsgkerala.gov.in/pages/history.php?intID=5&ID=760&ln=ml</ref>. കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു. ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്.
പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു. ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം.{{തെളിവ്}}

"പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും
"പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും
പടുത്തുയർത്തും ഭാരതമണ്ണീൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം.
പടുത്തുയർത്തും ഭാരതമണ്ണീൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം <ref>''ബാലസംഘം സംഘടനയും സമീപനവും'', ചിന്ത പബ്ലിക്കേഷൻസ്, ISBN : 9789382167327 </ref>.

[[പ്രമാണം:Balasangham_sanghadanayum_sameepanavum_front.jpg|thumb|200x200px|ബാലസംഘം സംഘടനയും സമീപനവും എന്ന പുസ്‌തകത്തിന്റെ പുറം ചട്ട , ചിന്ത പബ്ലിക്കേഷൻസ്]]
===വേനൽത്തുമ്പി കലാജാഥ===

==വേനൽത്തുമ്പി കലാജാഥ==
ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു

09:18, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയാണു ബാലസംഘം.1938 ൽ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ ഇ.കെ. നായനാരുടെ[1] അധ്യക്ഷതയിൽ ആണ് ബാലസംഘം, ദേശീയ ബാലസംഘം എന്ന പേരിൽ രൂപം കൊള്ളുന്നത്. വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശേഷം ബാലസംഘം കേരളത്തിലെ എല്ലാവിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ[അവലംബം ആവശ്യമാണ്] കുട്ടികളുടെ സംഘടനയാണ്.

ചരിത്രം

1938 ഡിസംബർ 28 ന് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്തനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു [2] [3]. കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു. ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്. പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു. ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം.[അവലംബം ആവശ്യമാണ്] "പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരതമണ്ണീൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം [4].

പ്രമാണം:Balasangham sanghadanayum sameepanavum front.jpg
ബാലസംഘം സംഘടനയും സമീപനവും എന്ന പുസ്‌തകത്തിന്റെ പുറം ചട്ട , ചിന്ത പബ്ലിക്കേഷൻസ്

വേനൽത്തുമ്പി കലാജാഥ

ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു

പ്രസിദ്ധീകരണങ്ങൾ

ഭാരവാഹികൾ

  • പ്രസിഡൻറ്-സച്ചിൻപി.വി
  • സെക്രട്ടറി-എം .രൺദീഷ്
  • കൺവീനർ -ടി കെ നാരായണദാസ്

അവലംബം

  1. http://www.cpimkerala.org/eng/eknayanar-44.php
  2. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല, ചരിത്രം, LSG KERALA, http://lsgkerala.in/kalliasseripanchayat/history/
  3. അന്തിക്കാട് ഗ്രാമ പഞ്ചായത്ത്, തൃശ്ശൂർ ജില്ല, ചരിത്രം, LSG KERALA, http://www.lsgkerala.gov.in/pages/history.php?intID=5&ID=760&ln=ml
  4. ബാലസംഘം സംഘടനയും സമീപനവും, ചിന്ത പബ്ലിക്കേഷൻസ്, ISBN : 9789382167327
"https://ml.wikipedia.org/w/index.php?title=ബാലസംഘം&oldid=2456197" എന്ന താളിൽനിന്ന് ശേഖരിച്ചത്