"ജോർജ്ജ് മൈക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 10: വരി 10:
| birth_date = {{birth date and age|1963|06|25|df=y}}
| birth_date = {{birth date and age|1963|06|25|df=y}}
| birth_place= [[East Finchley|കിഴക്കൻ ഫിഞ്ച്ലി]], [[North London|ഉത്തര ലണ്ടൺ]], ഇംഗ്ലണ്ട്, യു.കെ.
| birth_place= [[East Finchley|കിഴക്കൻ ഫിഞ്ച്ലി]], [[North London|ഉത്തര ലണ്ടൺ]], ഇംഗ്ലണ്ട്, യു.കെ.
|death_date= 25 ഡിസംബർ 2016
| instrument = [[Vocals|ശബ്ദം]], [[acoustic guitar|അക്കൗസ്റ്റിക്ക് ഗിറ്റാർ]], [[electric guitar|ഇലക്ട്രിക്ക് ഗിറ്റാർ]], [[bass guitar|ബാസ് ഗിറ്റാർ]], [[piano|പിയാനോ]], [[Keyboard instrument|കീബോർഡ്]], [[drums|ഡ്രം]], [[percussion|പെർക്കഷൻ]], [[horn (instrument)|ഹോൺ]]

| genre = [[Pop music|പോപ്പ്]], [[pop rock|പോപ്പ് റോക്ക്]], [[synthpop|സിന്ത്‌പോപ്പ്]], [[blue-eyed soul|ബ്ലൂ-ഐഡ് സോൾ]]
| genre = [[Pop music|പോപ്പ്]], [[pop rock|പോപ്പ് റോക്ക്]], [[synthpop|സിന്ത്‌പോപ്പ്]], [[blue-eyed soul|ബ്ലൂ-ഐഡ് സോൾ]]

09:33, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജോർജ്ജ് മൈക്കിൾ
ജോർജ്ജ് മൈക്കിൾ ബെൽജിയത്തിലെ ഒരു സംഗീതപരിപാടിയ്ക്കിടയിൽ (14 നവംബർ 2006)
ജോർജ്ജ് മൈക്കിൾ ബെൽജിയത്തിലെ ഒരു സംഗീതപരിപാടിയ്ക്കിടയിൽ (14 നവംബർ 2006)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംജോർജ്ജോയിസ് കൈരിയാക്കോസ് പനായിയൗതൗ
ജനനം (1963-06-25) 25 ജൂൺ 1963  (60 വയസ്സ്)
കിഴക്കൻ ഫിഞ്ച്ലി, ഉത്തര ലണ്ടൺ, ഇംഗ്ലണ്ട്, യു.കെ.
മരണം25 ഡിസംബർ 2016
വിഭാഗങ്ങൾപോപ്പ്, പോപ്പ് റോക്ക്, സിന്ത്‌പോപ്പ്, ബ്ലൂ-ഐഡ് സോൾ
തൊഴിൽ(കൾ)സംഗീതജ്ഞൻ, ഗായകൻ-ഗാനരചയിതാവ്, റെക്കോർഡ് നിർമ്മാതാവ്, നടൻ
ഉപകരണ(ങ്ങൾ)ശബ്ദം, അക്കൗസ്റ്റിക്ക് ഗിറ്റാർ, ഇലക്ട്രിക്ക് ഗിറ്റാർ, ബാസ് ഗിറ്റാർ, പിയാനോ, കീബോർഡ്, ഡ്രം, പെർക്കഷൻ, ഹോൺ
വർഷങ്ങളായി സജീവം1981–ഇന്നുവരെ
ലേബലുകൾAegean, കൊളംബിയ, സോണി
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഒരു ഇംഗ്ലീഷ് പോപ്പ് താരമാണ് ജോർജ്ജ് മൈക്കിൾ (ജനനം: 25 ജൂൺ 1963). സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. സുഹൃത്തായ ആൻഡ്രൂ റിഡ്ജ്‌ലിയുമായി ചേർന്ന് രൂപീകരിച്ച വാം! എന്ന ബാൻഡിലൂടെയാണ് പ്രശസ്തനായത്. 1984-ൽ പുറത്തിറങ്ങിയ കെയർലെസ്സ് വിസ്പർ എന്ന ആദ്യ സോളോയുടെ വിൽപ്പന ആറ് ദശലക്ഷം കടന്നു. 1987-ൽ പുറത്തിറങ്ങിയ ആദ്യ സോളോ ആൽബമായ ഫെയ്ത്ത്-ന്റെ വിൽപ്പന 20 ദശലക്ഷം കവിഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ്പ് ഗായകരിലൊരാളായ ഇദ്ദേഹത്തിന്റെ മൊത്തം റെക്കോഡ് വിൽപ്പന 100 ദശലക്ഷത്തിലേറെയാണ്. ബിൽബോർഡ് മാസിക 2008-ൽ പ്രസിദ്ധീകരിച്ച 'ചരിത്രത്തിലെ ഏറ്റവും മികച്ച 100 പോപ്പ് ഗായകരുടെ പട്ടിക'യിൽ 40-ആം സ്ഥാനത്ത് ജോർജ്ജ് മൈക്കിൾ ആയിരുന്നു.

ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് 2005-ൽ എ ഡിഫറന്റ് സ്റ്റോറി എന്ന ഡോക്യുമെന്ററി നിർമ്മിക്കപ്പെട്ടു.ഗ്രാമി അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[2]

അവലംബം

  1. "Most Expensive Musical Instruments". Forbes. 10 April 2006. Archived from the original on 8 December 2012. Retrieved 15 February 2008.
  2. ഓൺലൈൻ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_മൈക്കൽ&oldid=2455306" എന്ന താളിൽനിന്ന് ശേഖരിച്ചത്