"ക്ലാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:ഫൈലോജനിറ്റിക്സ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 20: | വരി 20: | ||
[[വർഗ്ഗം:ശാസ്ത്രീയ വർഗ്ഗീകരണം]] |
[[വർഗ്ഗം:ശാസ്ത്രീയ വർഗ്ഗീകരണം]] |
||
[[വർഗ്ഗം:ഫൈലോജനിറ്റിക്സ്]] |
13:24, 25 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവായ രക്തബന്ധമുള്ള ഒരു പൂർവികൻ ഉള്ള ജീവജാലങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ക്ലാഡ് (clade) (പുരാതന ഗ്രീക്കിൽ നിന്നും: klados, "ശാഖ"). ഇവയെ എല്ലാം ഒരു ജീവിതവൃക്ഷത്തിൽ രേഖപ്പെടുത്താനാവുന്നതാണ്.[1]
ഈ പൊതുപൂർവികൻ ഒരു വ്യക്തിയോ ഒരു ജനതയോ, ഇപ്പോൾ ഉള്ളതോ വംശനാശം സംഭവിച്ച ഒരു സ്പീഷിസോ ആവാം. അങ്ങനെ മുകളിലേക്ക് അത് സാമ്രാജ്യം വരെ എത്തുന്നു. ക്ലാഡുകൾ ഒന്നിനൊന്നോടു ചേർത്തുവച്ചതുപോലെയാണ്. താഴേക്കുപോകുന്തോറും അവ ശാഖകളായി പിരിയുന്നു. ഈ ശാഖകൾ ഓരോ വിഭാഗമായി വേർതിരിഞ്ഞ് ഓരോ സ്പീഷിസുകളും വെവ്വേറെ പരിണമിക്കുന്നരീതിയിൽ വേറിട്ട് കാണാവുന്നതാണ്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഈ ക്ലാഡ് രീതിയിൽ പരിണാമത്തിനോടുള്ള സമീപനം ജീവശാസ്ത്രമെഖലയിൽ വിപ്ലവകരമായ അറിവുകളാണ് കൊണ്ടുവന്നത്. ജീവികൾ തമ്മിലുള്ള അദ്ഭുതകരമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ ഇതു സഹായിച്ചു.[2]
കുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- Media related to Clade at Wikimedia Commons
- Clade എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.