"സുഗ്ദിദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 33: വരി 33:
|footnotes =
|footnotes =
}}
}}
[[ജോർജിയ (രാ‍ജ്യം)|ജോർജിയയുടെ]] പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ പ്രവിശ്യയായ [[സമേഗ്രെലോ|സമേഗ്രെലോയിലെ]] ഏറ്റവും വലിയ നഗരവും പ്രവിശ്യയുടെ തലസ്ഥാന നഗരവുമാണ് '''സുഗ്ദിദി''' - '''Zugdidi''' ([[Georgian language|Georgian]]: ზუგდიდი; Mingrelian: ზუგდიდი or ზუგიდი)
[[ജോർജിയ (രാ‍ജ്യം)|ജോർജിയയുടെ]] പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ പ്രവിശ്യയായ [[സമേഗ്രെലോ|സമേഗ്രെലോയിലെ]] ഏറ്റവും വലിയ നഗരവും പ്രവിശ്യയുടെ തലസ്ഥാന നഗരവുമാണ് '''സുഗ്ദിദി''' - '''Zugdidi''' ([[Georgian language|Georgian]]: ზუგდიდი; [[Mingrelian language |Mingrelian]]: ზუგდიდი or ზუგიდი)
സമേഗ്രെലോയുടെ വടക്കു പടിഞ്ഞാർ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജോർജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിൽ നിന്ന് 318 കിലോമീറ്റർ പടിഞ്ഞാർ ഭാഗത്തായും കരിങ്കടലിന്റെ തീരത്ത് നിന്ന് 30 കിലോ മീറ്ററും അകലേയായാണ് സുഗ്ദിദി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 100-110 മീറ്റർ ഉയരത്തിലാണ് ഈ നഗരം.

07:50, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Zugdidi
ზუგდიდი
Top left:Zugdidi Tsaishi Eparchy Church, Top right:Dadiani Palace, Middle left:Zugdidi Botanical Garden, Middle right:Coat of arms in Zugdidi, Bottom:Statue of Zviad Gamsakhurdia, Bottom right:Zugdidi City Hall

Country Georgia
MkhareSamegrelo-Zemo Svaneti
വിസ്തീർണ്ണം
 • ആകെ21.8 ച.കി.മീ.(8.4 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ42,998[1]
സമയമേഖലUTC+4 (Georgian Time)
 • Summer (DST)UTC+5

ജോർജിയയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ പ്രവിശ്യയായ സമേഗ്രെലോയിലെ ഏറ്റവും വലിയ നഗരവും പ്രവിശ്യയുടെ തലസ്ഥാന നഗരവുമാണ് സുഗ്ദിദി - Zugdidi (Georgian: ზუგდიდი; Mingrelian: ზუგდიდი or ზუგიდი) സമേഗ്രെലോയുടെ വടക്കു പടിഞ്ഞാർ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജോർജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിൽ നിന്ന് 318 കിലോമീറ്റർ പടിഞ്ഞാർ ഭാഗത്തായും കരിങ്കടലിന്റെ തീരത്ത് നിന്ന് 30 കിലോ മീറ്ററും അകലേയായാണ് സുഗ്ദിദി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 100-110 മീറ്റർ ഉയരത്തിലാണ് ഈ നഗരം.

അവലംബം

  1. "2014 General Population Census Main Results General Information" (PDF). National Statistics Office of Georgia. Retrieved 2 May 2016.
"https://ml.wikipedia.org/w/index.php?title=സുഗ്ദിദി&oldid=2454234" എന്ന താളിൽനിന്ന് ശേഖരിച്ചത്