"പർദുമാൻ സിംഗ് ബ്രാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:2007 deaths നീക്കം ചെയ്തു; വർഗ്ഗം:2007-ൽ മരിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
വരി 59: വരി 59:
[[Category:Asian Games silver medalists for India]]
[[Category:Asian Games silver medalists for India]]
[[Category:Asian Games bronze medalists for India]]
[[Category:Asian Games bronze medalists for India]]
[[വർഗ്ഗം:ഒക്ടോബർ 15-ന് ജനിച്ചവർ]]

05:09, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Parduman Singh Brar
വ്യക്തി വിവരങ്ങൾ
പൗരത്വംIndian
Sport
രാജ്യംIndia
കായികമേഖലTrack and field
ഇനം(ങ്ങൾ)Shotput, Discus throw
ക്ലബ്Services
 
മെഡലുകൾ
Men's Athletics
Representing  ഇന്ത്യ
Asian Games
Gold medal – first place 1954 Manila Shotput
Gold medal – first place 1954 Manila Discus
Gold medal – first place 1958 Tokyo Shotput
Bronze medal – third place 1958 Tokyo Discus
Silver medal – second place 1962 Jakarta Discus

ഒരു ഇന്ത്യൻ കായിക താരമാണ് പർദുമാൻ സിംഗ് ബ്രാർ(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്.

കായിക ജീവിതം

1950 ലെ ഷോട്പുട് ഡിസ്കസ് ത്രോ ഇനങ്ങളിൽ ഇന്ത്യയുടെ ദേശീയ ചാമ്പ്യനായ ബ്രാർ,1954-ൽ മനിലയിൽ വെച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ ഷോട്പു ട്ടിലും ഡിസ്കസ് ത്രോയിലും സ്വർണ്ണ മെഡലുകൾ നേടി.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ആദ്യത്തെ കായിക താരമായി ബ്രാർ മാറി. തുടർന്ന് 1955 ൽ ടോക്കിയോയിൽ നടന്ന ഏഷ്യൻ ഗെയിംസിലും ബ്രാർ തന്റെ മെഡൽ വേട്ട തുടർന്നു.കായിക രംഗത്തിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിച്ചു കൊണ്ട് 1999-ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

മരണം

1980 ലെ ഒരുവാഹനാപകടത്തെ തുടർന്ന് നീണ്ട കാലം ചികിത്സയിലായിരുന്നു. 22 മാർച്ച് 2007 -ൽ പഞ്ചാബിലെ തന്റെ ഗ്രാമത്തിലായിരുന്നു അന്ത്യം. മരണസമയത്ത് വളരെ കഷ്ടതകൾ അനുഭവിച്ചിരുന്ന ഇദ്ദേഹം അവസാനകാലത്ത് ദരിദ്രനായിട്ടാണ് കഴിഞ്ഞിരുന്നത്.

References

"https://ml.wikipedia.org/w/index.php?title=പർദുമാൻ_സിംഗ്_ബ്രാർ&oldid=2451349" എന്ന താളിൽനിന്ന് ശേഖരിച്ചത്