"ബഡഗ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) വർഗ്ഗം:കന്നഡ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 7: വരി 7:


[[വർഗ്ഗം:ദ്രാവിഡഭാഷകൾ]]
[[വർഗ്ഗം:ദ്രാവിഡഭാഷകൾ]]
[[വർഗ്ഗം:കന്നഡ]]

02:40, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കേരളത്തിലെ അട്ടപ്പാടി പ്രദേശത്തുമായി 4 ലക്ഷത്തോളം പേർ സംസാരിക്കുന്ന ഒരു തെക്കൻ ദ്രാവിഡഭാഷയാണ് ബഡഗ. ഇവിടെ അധിവസിച്ചുവരുന്ന വനവാസി സമ്പന്ന കർഷകരാണ് ബഡുകർ.

പ്രാകൃത കന്നഡ ഭാഷയും തമിഴും കലർന്ന രൂപമാണ് ബഡുകർ ഉപയോഗിക്കുന്നത്. ഇതിന് ലിപി ഇല്ല.

ബഡുകർ ആഭ്യന്തര യുദ്ധകാലങ്ങളിൽ തെക്കു പടിഞ്ഞാ്ഞാറ കര്ൻ‍ണ്ണാടകങ്ങളിൽ നിന്നും കുടിയേറിയ കർഷകരാണെന്നും കരുതപ്പെടുന്നു. ഇവർ താമസിക്കുന്ന കോളനികൾ അട്ടി എന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ബഡഗ_ഭാഷ&oldid=2446337" എന്ന താളിൽനിന്ന് ശേഖരിച്ചത്