"കേന്ദ്രഭരണപ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: cs, de, es, gu, he, hi, id, it, nl, pl, pt, rmy, ru, simple, sv, ta, te, zh
വരി 14: വരി 14:
[[വിഭാഗം:ഭരണസം‌വിധാനങ്ങള്‍]]
[[വിഭാഗം:ഭരണസം‌വിധാനങ്ങള്‍]]


[[cs:Svazová teritoria]]
[[de:Unionsterritorium]]
[[en:Union Territory]]
[[en:Union Territory]]
[[es:Territorios de la Unión]]
[[gu:કેન્દ્રશાસિત પ્રદેશ]]
[[he:טריטוריית איחוד]]
[[hi:केंद्र शासित प्रदेश]]
[[id:Wilayah persatuan]]
[[it:Territorio dell'Unione]]
[[nl:Unieterritorium]]
[[pl:Terytorium związkowe (Indie)]]
[[pt:Território da união]]
[[rmy:Ekhipnasko Teritoryo]]
[[ru:Союзные территории Индии]]
[[simple:Union territory]]
[[sv:Unionsterritorium]]
[[ta:ஒன்றியப் பகுதி]]
[[te:కేంద్రపాలిత ప్రాంతము]]
[[zh:联邦属地]]

19:39, 25 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്രഭരണ പ്രദേശങ്ങള്‍. ഇന്ത്യന്‍ ഫെഡറല്‍ സര്‍ക്കാരില്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവന്‍ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവര്‍ണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രപതിയാണ്‌. എന്നാല്‍ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളില്‍ തദ്ദേശീയസര്‍ക്കാരും നിലവിലുണ്ട്.

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങള്‍

ദേശീയ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ ഇന്ത്യയില്‍ നിലവില്‍ 7 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.

  1. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നാഗര്‍ ഹവേലി
  4. ദാമന്‍, ദിയു
  5. ലക്ഷദ്വീപ്‌
  6. പുതുച്ചേരി
  7. ഡല്‍ഹി
"https://ml.wikipedia.org/w/index.php?title=കേന്ദ്രഭരണപ്രദേശം&oldid=244456" എന്ന താളിൽനിന്ന് ശേഖരിച്ചത്