"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'മ്യാൻമാറിന്റെ ഔദ്യോഗിക ഭാഷയാണ് ''...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:08, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മ്യാൻമാറിന്റെ ഔദ്യോഗിക ഭാഷയാണ് ബർമ്മീസ് ഭാഷ. -Burmese language (ബർമ്മീസ്: မြန်မာဘာသာ, MLCTS: myanma bhasa, IPA: [mjəmà bàðà] ബർമ്മീസ് ഭാഷയിൽ ഇതിനെ മ്യാൻമ ഭാശ എന്നാണ് അറിയപ്പെടുന്നത്. മ്യാൻമാർ ഭരണഘടന ഔദ്യോഗികമായി ഇതിനെ ഇംഗ്ലീഷിൽ മ്യാൻമാർ ലാംഗ്വാജ് (Myanmar language)[1] എന്നാണ് നിയമസാധുത നൽകുന്നത്.

  1. Constitution of the Republic of the Union of Myanmar (2008), Chapter XV, Provision 450
"https://ml.wikipedia.org/w/index.php?title=ബർമ്മീസ്_ഭാഷ&oldid=2439971" എന്ന താളിൽനിന്ന് ശേഖരിച്ചത്