"മോൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 19: വരി 19:
ആസ്‌ട്രോഏഷ്യാറ്റിക് ഭാഷയായ മോൻ ഭാഷയാണ് ഇവർ സംസാരിക്കുന്നത്.
ആസ്‌ട്രോഏഷ്യാറ്റിക് ഭാഷയായ മോൻ ഭാഷയാണ് ഇവർ സംസാരിക്കുന്നത്.
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ എട്ട് കോടിയോളം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളെ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ എന്നോ ആസ്‌ട്രോഏഷ്യാറ്റിക് ഭാഷകൾ എന്നോ അറിയപ്പെടുന്നുടുന്നുണ്ട്.
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ എട്ട് കോടിയോളം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളെ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ എന്നോ ആസ്‌ട്രോഏഷ്യാറ്റിക് ഭാഷകൾ എന്നോ അറിയപ്പെടുന്നുടുന്നുണ്ട്.


==അവലംബം==
{{reflist}}

07:33, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Mon
မွန်, မောန်, မည်
Regions with significant populations
 Burma8 million
 Thailand114,500
Languages
Mon, Burmese
Religion
Theravada Buddhism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Khmer and other Austroasiatic speakers

ബർമ്മയിലെ ഒരു ഗോത്ര ജനവിഭാഗമാണ് മോൻ ജനത. ഇപ്പോഴത്തെ മ്യാൻമറിലെ മോൻ സംസ്ഥാനത്തും പെഗു ഡിവിഷനും ബാഗോ ഡിവിഷനും ചേർന്നുള്ള ബാഗോ പ്രവിശ്യയിലുമാണ് ഈ ജനത വസിക്കുന്നത്. കൂടാതെ ബർമ്മയുടേയും തായ്‌ലാന്റിന്റേയും തെക്കൻ തീരത്തും ഇർറവാഡി നദീമുഖ തുരുത്തിലും മോൻ ജനങ്ങൾ വസിക്കുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യകാല ജനതയിൽ ഉൾപ്പെട്ട ഒരു വിഭാഗമാണ് മോൻ ജനത. ഇൻഡോചൈനയിൽ ബുദ്ധമതത്തിലെ ഒരു അവാന്തര വിഭാഗമായ തേരവദ ബുദ്ധിസം പ്രചരിപ്പിച്ചത് ഈ ജനതയാണ്. ബർമ്മൻ സംസ്‌കാരത്തിന്റെ സ്വാധീനമായിരുന്നു മോൻ ജനതയുടെ പ്രധാന സ്രോതസ്സ്. ആസ്‌ട്രോഏഷ്യാറ്റിക് ഭാഷയായ മോൻ ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ എട്ട് കോടിയോളം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളെ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ എന്നോ ആസ്‌ട്രോഏഷ്യാറ്റിക് ഭാഷകൾ എന്നോ അറിയപ്പെടുന്നുടുന്നുണ്ട്.


അവലംബം

"https://ml.wikipedia.org/w/index.php?title=മോൻ_ജനത&oldid=2438842" എന്ന താളിൽനിന്ന് ശേഖരിച്ചത്