"മോൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
' ബർമ്മയിലെ ഒരു ഗോത്ര ജനവിഭാഗമാണ് '''മോൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:20, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ബർമ്മയിലെ ഒരു ഗോത്ര ജനവിഭാഗമാണ് മോൻ ജനത. ഇപ്പോഴത്തെ മ്യാൻമറിലെ മോൻ സംസ്ഥാനത്തും പെഗു ഡിവിഷനും ബാഗോ ഡിവിഷനും ചേർന്നുള്ള ബാഗോ പ്രവിശ്യയിലുമാണ് ഈ ജനത വസിക്കുന്നത്. കൂടാതെ ബർമ്മയുടേയും തായ്‌ലാന്റിന്റേയും തെക്കൻ തീരത്തും ഇർറവാഡി നദീമുഖ തുരുത്തിലും മോൻ ജനങ്ങൾ വസിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=മോൻ_ജനത&oldid=2438834" എന്ന താളിൽനിന്ന് ശേഖരിച്ചത്