"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 09°30′N 102°00′E / 9.500°N 102.000°E / 9.500; 102.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 32: വരി 32:


==ഭൂമിശാസ്ത്രം==
==ഭൂമിശാസ്ത്രം==
[[കംബോഡിയ]], [[തായ്‌ലാന്റ്]], [[വിയറ്റ്‌നാം]] എന്നീ രാജ്യങ്ങളുടെ അതിർത്തികളാണ് തായ്‌ലാന്റ് ഉൾക്കടൽ.304,000 ചതുരശ്ര കിലോമീറ്ററാണ് ഈ ഉൾക്കടലിന്റെ മൊത്തം അടിത്തട്ട്.
[[കംബോഡിയ]], [[തായ്‌ലാന്റ്]], [[വിയറ്റ്‌നാം]] എന്നീ രാജ്യങ്ങളുടെ അതിർത്തികളാണ് തായ്‌ലാന്റ് ഉൾക്കടൽ.304,000 ചതുരശ്ര കിലോമീറ്ററാണ് ഈ ഉൾക്കടലിന്റെ മൊത്തം അടിത്തട്ട്.<ref name=Worldfish>{{cite web |last1=Khongchai |first1=Narongsak |last2=Vibunpant |first2=Somchai |last3=Eiamsa-ard |first3=Monton |last4=Supongpan |first4=Mala |title=Preliminary Analysis of Demersal Fish Assemblages in Coastal Waters of the Gulf of Thailand |url=http://pubs.worldfishcenter.org/resource_centre/AMF_Chapter-12-FA.pdf |website=Worldfish |accessdate=19 Feb 2015}}</ref>


==അവലംബം==
==അവലംബം==

12:59, 20 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Gulf of Thailand
Gulf of Siam
Location of the gulf
സ്ഥാനംSoutheast Asia
നിർദ്ദേശാങ്കങ്ങൾ09°30′N 102°00′E / 9.500°N 102.000°E / 9.500; 102.000
TypeGulf
പ്രാഥമിക അന്തർപ്രവാഹംSouth China Sea

ആയംകുറഞ്ഞ ഒരു ചെറിയ ഉൾക്കടൽ ആണ് തായ്‌ലാന്റ് ഉൾക്കടൽ.[1][2] ഗൾഫ് ഓഫ് തായ്‌ലാന്റ് (Gulf of Thailand), ഗൾഫ് ഓഫ് സാം-സിയാം (സ്യാം) (Gulf of Siam) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ദക്ഷിണ ചൈനയുടെ പടിഞ്ഞാറൻ ഭാഗത്തായും ആർക്കിപിലാജിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്തായും പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറാണ് തായ്‌ലാന്റ് ഉൾക്കടൽ സ്ഥിതിചെയ്യുന്നത്. ഏകദേശം 800 കിലോമീറ്റർ (497 മൈൽ) നീളവും 560 കിലമീറ്റർ (348 മൈൽ) വീതിയുമാണ് തായ്‌ലാന്റ് ഉൾക്കടലിന്. 320,000 ചതുരശ്ര കിലേമീറ്റർ (123,553 ചതുരശ്ര മൈൽ) പരന്നുകിടക്കുന്ന ഈ ഉൾക്കടൽ തായ്‌ലാന്റിനെ അതിന്റെ വടക്കും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും വലയം ചെയ്തുകിടക്കുകയാണ്. കമ്പോഡിയയുടെയും വിയറ്റനാമിന്റെയും വടക്കുകിഴക്കായും ഉൾക്കടലിന്റെ തെക്കുകിഴക്കായി സൗത്ത് ചൈന കടലുമാണ്.[3][4]

പേരിന് പിന്നിൽ

ആധുനിക തായ് ഭാഷയിൽ ഗൾഫ് (ഉൾക്കടൽ) എന്നതിന് Ao Thai (Thai: อ่าวไทย, [ʔàːw tʰāj] , "Thai Gulf") എന്നാണ് പറയുന്നത്. ലോകത്തിലെ സമുദ്രങ്ങളിലെയും ജലപാതകളിലേയും ജലഗതാഗതത്തിന് ആവശ്യമായ വെള്ളത്തിന്റെ അളവ് ശരിയായ രീതിയിൽ കണക്കാക്കുകയും സമുദ്രങ്ങളുടെ മാപ്പുകൾ നിർമ്മിക്കുകയും ചെയ്യുന്ന എന്ന മുഖ്യമായ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (ഐഎച്ച്ഒ) ആണ് തായ് ഉൾക്കടലിന് ഗൾഫ് ഓഫ് തായ്‌ലാന്റ് എന്ന ഔദ്യാഗികമായി പേര് നൽകിയത്. [5] മലായ് ഭാഷയിലും ഖ്‌മെർ ഭാഷയിലും തായ്‌ലാന്റ് ഉൾക്കടലിന്റെ പേര് ഗൾഫ് ഓഫ് സിയാം "Gulf of Siam", Teluk Siam (തെലുക് സിയാം) എന്നാണ്. കൂടാതെ ഖ്‌മെർ ഭാഷയിൽ അഉ സിയാം Khmer: ឈូងសមុទ្រសៀម, Chhoung Samut Siem, respectively. In Thai, the gulf is historically known as Ao Sayam (Thai: อ่าวสยาม).[6] എന്നും അറിയപ്പെടുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് പര്യവേക്ഷകർ യൂറോപ്യൻ വേൾഡ് മാപ്പിൽ നിന്ന് ഫാന്റം ഡ്രാഗൺ ടാഗുകൾ നീക്കം ചെയ്യുന്നതിന് മുൻപ് നവോത്ഥാന കാലത്ത് ചാർട്ടുകളും ഭൂഗോളപടങ്ങളും വരച്ചിരുന്നവരും ഗ്രീക്കുകാരും റോമൻക്കാരും അറബികളും പേർഷ്യക്കാരും തായ്‌ലാന്റ് ഉൾക്കടലിനെ പൊതുവായി തിരിച്ചറിഞ്ഞിരുന്നത് ഗ്രേറ്റ് ഗൾഫ് Great Gulf (Latin: Magnus Sinus) എന്നായിരുന്നു.

ഭൂമിശാസ്ത്രം

കംബോഡിയ, തായ്‌ലാന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ അതിർത്തികളാണ് തായ്‌ലാന്റ് ഉൾക്കടൽ.304,000 ചതുരശ്ര കിലോമീറ്ററാണ് ഈ ഉൾക്കടലിന്റെ മൊത്തം അടിത്തട്ട്.[7]

അവലംബം

  1. "Marine Gazetteer browser". Marineregions org. Retrieved June 6, 2016.
  2. "Thailand, Gulf of". Oxford University Press. Retrieved June 6, 2016.
  3. "Marine Gazetteer Placedetails - Gulf of Thailand". Marineregions org. Retrieved June 6, 2016.
  4. "Gulf of Thailand". Deepseawaters.com. Retrieved June 7, 2016.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; iho എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ระยะทางเสด็จฯ ประพาสชายทะเลอ่าวสยาม พ.ศ. 2470 (pdf). Royal Thai Government Gazette (in Thai). Bangkok: Cabinet Secretariat. 88 (D): 44. 1927-05-22. Retrieved 2014-03-08. {{cite journal}}: Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
  7. Khongchai, Narongsak; Vibunpant, Somchai; Eiamsa-ard, Monton; Supongpan, Mala. "Preliminary Analysis of Demersal Fish Assemblages in Coastal Waters of the Gulf of Thailand" (PDF). Worldfish. Retrieved 19 Feb 2015.
"https://ml.wikipedia.org/w/index.php?title=തായ്‌ലാന്റ്_ഉൾക്കടൽ&oldid=2437442" എന്ന താളിൽനിന്ന് ശേഖരിച്ചത്