"ക്രിമിയൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Crimean Peninsula}}
[[കരിങ്കടൽ|കരിങ്കടലിന്റെ]] വടക്കൻ തീരത്ത് സ്ഥിതചെയ്യുന്ന ഒരു [[ഉപദ്വീപ്|ഉപദ്വീപാണ്]] '''ക്രിമിയൻ ഉപദ്വീപ്''' ( ('''Crimean Tatar''': Къырым ярымадасы, Qırım yarımadası; [[Ukrainian language|Ukrainian]]: Кри́мський піво́стрів; [[Russian language|Russian]]: Кры́мский полуо́стров), also known simply as Crimea (/kraɪˈmiːə/; Crimean Tatar: Къырым, Qırım; Ukrainian: Крим; Russian: Крым).

ഏതാണ്ട് പൂർണ്ണായും കരിങ്കടലിനാലും ഏറ്റവും ചെറിയ സമുദ്രമായ [[അസോവ് കടൽ|അസോവ് കടലി]]നാലും ചുറ്റപ്പെട്ടുകിടക്കുകയാണ് ക്രിമിയൻ ഉപദ്വീപ്. ക്രീമിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് അസോവ് സമുദ്രമാണ്.
ഏതാണ്ട് പൂർണ്ണായും കരിങ്കടലിനാലും ഏറ്റവും ചെറിയ സമുദ്രമായ [[അസോവ് കടൽ|അസോവ് കടലി]]നാലും ചുറ്റപ്പെട്ടുകിടക്കുകയാണ് ക്രിമിയൻ ഉപദ്വീപ്. ക്രീമിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് അസോവ് സമുദ്രമാണ്.

02:47, 18 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കരിങ്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതചെയ്യുന്ന ഒരു ഉപദ്വീപാണ് ക്രിമിയൻ ഉപദ്വീപ് ( (Crimean Tatar: Къырым ярымадасы, Qırım yarımadası; Ukrainian: Кри́мський піво́стрів; Russian: Кры́мский полуо́стров), also known simply as Crimea (/kraɪˈmiːə/; Crimean Tatar: Къырым, Qırım; Ukrainian: Крим; Russian: Крым). ഏതാണ്ട് പൂർണ്ണായും കരിങ്കടലിനാലും ഏറ്റവും ചെറിയ സമുദ്രമായ അസോവ് കടലിനാലും ചുറ്റപ്പെട്ടുകിടക്കുകയാണ് ക്രിമിയൻ ഉപദ്വീപ്. ക്രീമിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് അസോവ് സമുദ്രമാണ്. ഉക്രൈനിയൻ ഭരണപ്രദേശമായ ഖെർസണിന് തെക്ക് ഭാഗത്തായും റഷ്യൻ ഭരണപ്രദേശമായ കൂബന് പടിഞ്ഞാറുമായിട്ടാണ് ക്രിമിയൻ ഉപദ്വീപ് സ്ഥിതിചെയ്യുന്നത്. ക്രിമിയൻ ഉപദ്വീപ് പെരികോപ് മുനമ്പ് വഴി ഖെർസോൺ ഒബ്ലാസ്റ്റുമായി ബന്ധിപ്പിക്കുകയും കെർഷ് കടലിടുക്കിനാല് കൂബനിൽ നിന്നും വേർപ്പെട്ട് കിടക്കുകയും ചെയ്യുന്നു. ക്രിമിയൻ ഉപദ്വീപിന്റെ വടക്കുകിഴക്കായാണ് അറബത് സ്പിറ്റ് സ്ഥിതിചെയ്യുന്നത്. അസോവ് കടലിൽ നിന്ന്, സിവാഷ് എന്ന കടലിനോട് ചേർന്ന കായലിനെ വേർത്തിരിക്കുന്ന ഇടുങ്ങിയ കടലിലേക്ക് തള്ളിനിൽക്കുന്ന കരഭാഗമാണിത്( Arabat Spit).

"https://ml.wikipedia.org/w/index.php?title=ക്രിമിയൻ_ഉപദ്വീപ്‌&oldid=2435538" എന്ന താളിൽനിന്ന് ശേഖരിച്ചത്