"പണജീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, bpy, cs, de, es, et, fi, fr, hi, id, it, ja, kn, mr, nl, pl, pt, ro, sa, sv, ta, vi
(ചെ.)No edit summary
വരി 21: വരി 21:
കുറിപ്പുകള്‍ = |
കുറിപ്പുകള്‍ = |
}}
}}

[[ഗോവ |ഗോവയുടെ]] തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ '''പനജി'''.[[കൊങ്കണി]]: पणजी {{IPA|/pɵɳɟĩ/}} ({{audio|Panaji.ogg|pronunciation}} ) [[നോര്‍ത്ത് ഗോവ]] ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.
[[ഗോവ |ഗോവയുടെ]] തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ '''പനജി'''.[[കൊങ്കണി]]: पणजी {{IPA|/pɵɳɟĩ/}} ({{audio|Panaji.ogg|pronunciation}} ) [[നോര്‍ത്ത് ഗോവ]] ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.


വരി 46: വരി 45:
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}
{{India state and UT capitals}}
{{India state and UT capitals}}
[[വിഭാഗം:ഭൂമിശാസ്ത്രം]]

[[വിഭാഗം:ഇന്ത്യയിലെ നഗരങ്ങള്‍]]
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
[[bn:পানাজি]]
[[bn:পানাজি]]
[[bpy:পানাজি]]
[[bpy:পানাজি]]

16:20, 23 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍ ഗോവയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പനജി.കൊങ്കണി: पणजी /pɵɳɟĩ/ (pronunciation ) നോര്‍ത്ത് ഗോവ ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

പോര്‍ച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പന്‍ജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.

ചരിത്രം

മണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, 1843-ല്‍ ന്യൂ ഗോവ(പോര്‍ച്ചുഗീസ് ഭാഷയില്‍ Nova Goa ) എന്നു നാമകരണം ചെയ്തു, പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ല്‍ ഓപ്പറേഷന്‍ വിജയ് പോര്‍ച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട പനജി, 1961 മുതല്‍ 1987 വരെ ഗോവ, ദാമന്‍, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ല്‍ ഗോവ സംസ്ഥാനമായപ്പോള്‍ മുതലുള്ള ഗോവന്‍ സംസ്ഥാനതലസ്ഥാനമാണ്‌ നോര്‍ത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.


ആധാരസൂചി


പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=പണജീ&oldid=243180" എന്ന താളിൽനിന്ന് ശേഖരിച്ചത്