"ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Aplicació (informàtica)
വരി 10: വരി 10:
[[bn:কম্পিউটার অ্যাপ্লিকেশন]]
[[bn:কম্পিউটার অ্যাপ্লিকেশন]]
[[bs:Izvršni softver]]
[[bs:Izvršni softver]]
[[ca:Aplicació (informàtica)]]
[[cs:Aplikační software]]
[[cs:Aplikační software]]
[[da:Applikation (datalogi)]]
[[da:Applikation (datalogi)]]

01:18, 23 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഉപയോക്താവ് ചെയ്യുവാന്‍ ഉദ്യേശിക്കുന്ന ഒരു ജോലിയുടെ പൂര്‍ത്തീകരണത്തിനായി കമ്പ്യൂട്ടറിന്റെ കഴിവുകള്‍ നേരിട്ടും ശക്തമായും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപവിഭാഗമാണ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ എന്ന് അറിയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്ന, എന്നാല്‍ നേരിട്ട് ഉപയോക്താവുമായി ബന്ധപ്പെടാത്ത സോഫ്റ്റ്വെയറുകളായ സിസ്റ്റം സോഫ്റ്റ്വെയറിനു നേരേ വിപരീതമാണ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. ഈ അര്‍ത്ഥത്തില്‍ ആപ്ലിക്കേഷന്‍ എന്ന പദം സോഫ്റ്റ്വെയറിനെയും അതിന്റെ സഫലീകരണത്തെയും (implementation) പ്രതിനിധാനം ചെയ്യുന്നു