"അംജത് സാബ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4: വരി 4:
| birth_name = അംജത് ഫരീദ് സാബ്രി
| birth_name = അംജത് ഫരീദ് സാബ്രി
| birth_date = {{birth date|1976|12|23|df=yes}}<ref name="fb">[http://www.filmibeat.com/celebs/amjad-farid-sabri/biography.html Amjad Farid Sabri]</ref>
| birth_date = {{birth date|1976|12|23|df=yes}}<ref name="fb">[http://www.filmibeat.com/celebs/amjad-farid-sabri/biography.html Amjad Farid Sabri]</ref>
| birth_place = [[പാകിസ്ഥാൻ]]
| birth_place = [[പാകിസ്താൻ]]
| death_date = {{death date and age|2016|6|22|1976|12|23|df=yes}}<ref name="fb"/>
| death_date = {{death date and age|2016|6|22|1976|12|23|df=yes}}<ref name="fb"/>
| death_place = [[ലിയാഖത്ത്]], [[കറാച്ചി]], [[പാകിസ്ഥാൻ]]
| death_place = [[ലിയാഖത്ത്]], [[കറാച്ചി]], [[പാകിസ്താൻ]]
| resting_place = [[Paposh Nagar]], കറാച്ചി
| resting_place = [[Paposh Nagar]], കറാച്ചി
| death_cause = [[കൊലപാതകം]]
| death_cause = [[കൊലപാതകം]]
വരി 36: വരി 36:
<references/>
<references/>


[[വർഗ്ഗം:പാകിസ്ഥാനി ഗായകർ]]
[[വർഗ്ഗം:പാകിസ്താനി ഗായകർ]]
[[വർഗ്ഗം:ആവിഷ്കാര സ്വാതന്ത്ര്യം]]
[[വർഗ്ഗം:ആവിഷ്കാര സ്വാതന്ത്ര്യം]]

17:11, 14 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

അംജത് ഫരീദ് സാബ്രി
ജനനം
അംജത് ഫരീദ് സാബ്രി

(1976-12-23)23 ഡിസംബർ 1976[1]
മരണം22 ജൂൺ 2016(2016-06-22) (പ്രായം 39)[1]
മരണ കാരണംകൊലപാതകം
അന്ത്യ വിശ്രമംPaposh Nagar, കറാച്ചി
തൊഴിൽഖവാലി, സംഗീതജ്ഞൻ
മാതാപിതാക്ക(ൾ)ഗുലാം ഫരീദ് സാബ്രി (അച്ഛൻ)
ബന്ധുക്കൾമഖ്ബീൽ അഹമ്മദ് സാബ്രി (അമ്മാവൻ)
Musical career
വിഭാഗങ്ങൾസൂഫി ഗായകൻ
ഉപകരണ(ങ്ങൾ)
  • Vocals
  • Harmonium

പാകിസ്താനിലെ പ്രശസ്ത കവ്വാലി ഗായകനായിരുന്നു അംജത് സാബ്രി. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് 2016 ജൂണിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. [2] പ്രശസ്ത കവ്വാലി ഗായകൻ ഗുലാം ഫരീദ് സാബ്രിയുടെ മകനാണ്. കവ്വാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. ഗുലാം ഫരീദ് സാബ്രിയും സഹോദരൻ ഹാജി മക്ബൂൽ അഹമ്മദ് സാബ്രിയും ചേർന്നാണ് സംഗീത പരിപാടിപാടികൾ നടത്തിയിരുന്നത്.[3]

ദൈവങ്ങളെ നിന്ദിക്കുന്ന വിധത്തിൽ ഗാനങ്ങൾ ആലപിച്ചെന്ന ആരോപണത്തിൽ 2014 ൽ സാബ്രിക്കെതിരെ കേസെടുത്തിരുന്നു.[4]

അവലംബം

  1. 1.0 1.1 Amjad Farid Sabri
  2. "They killed him - The Express Tribune" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-06-22. Retrieved 2016-06-23.
  3. Ali, Dawn.com | Imtiaz (2016-06-22). "Famed qawwal Amjad Sabri gunned down in Karachi". Retrieved 2016-06-23.
  4. http://malayalam.oneindia.com/news/international/pakistani-qawwali-singer-amjad-sabri-shot-dead-karachi-151923.html
"https://ml.wikipedia.org/w/index.php?title=അംജത്_സാബ്രി&oldid=2428362" എന്ന താളിൽനിന്ന് ശേഖരിച്ചത്