"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 3: വരി 3:
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==
===കാഞ്ഞങ്ങാട് ബ്ലോക്ക്===
===കാഞ്ഞങ്ങാട് ബ്ലോക്ക്===
[[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ]], [[അജാനൂർ ഗ്രാമപഞ്ചായത്ത്|അജാനൂർ]], [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ - പെരിയ]] എന്നീ മൂന്നു ഗ്രാമപഞ്ചായത്തുകളും [[കാഞ്ഞങ്ങാട്]] മുനിസിപ്പാലിറ്റിയും പെടുന്നതാണ് [[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം|കാഞ്ഞങ്ങാട് ബ്ലോക്ക്]].
[[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ]], [[അജാനൂർ ഗ്രാമപഞ്ചായത്ത്|അജാനൂർ]], എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളും [[കാഞ്ഞങ്ങാട്]] മുനിസിപ്പാലിറ്റിയും പെടുന്നതാണ് [[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം|കാഞ്ഞങ്ങാട് ബ്ലോക്ക്]]. [[ഉദുമ നിയമസഭാമണ്ഡലം|ഉദുമ ബ്ലോക്കിലെ]] [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ - പെരിയ]] പഞ്ചായത്തും കൂടിയതാണിത്.


===തൃക്കരിപ്പൂർ ബ്ലോക്ക്===
===തൃക്കരിപ്പൂർ ബ്ലോക്ക്===

05:55, 14 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. കാസർഗോഡ് താലൂക്കാണ് ജില്ലയിലെ മറ്റൊരു താലൂക്ക്. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ

കാഞ്ഞങ്ങാട് ബ്ലോക്ക്

മടിക്കൈ, അജാനൂർ, എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക്. ഉദുമ ബ്ലോക്കിലെ  പുല്ലൂർ - പെരിയ പഞ്ചായത്തും കൂടിയതാണിത്.

തൃക്കരിപ്പൂർ ബ്ലോക്ക്

കയ്യൂർ - ചീമേനി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളും നിലേശ്വരം മുനിസിപ്പാലിറ്റിയും തൃക്കരിപ്പൂർ ബ്ലോക്കിൽ പെടുന്നു.
"https://ml.wikipedia.org/w/index.php?title=ഹോസ്ദുർഗ്_താലൂക്ക്&oldid=2428069" എന്ന താളിൽനിന്ന് ശേഖരിച്ചത്