"കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: th:Cuil
No edit summary
വരി 27: വരി 27:
[[വിഭാഗം:വിവരസാങ്കേതികവിദ്യ]]
[[വിഭാഗം:വിവരസാങ്കേതികവിദ്യ]]
[[വിഭാഗം:സെര്‍ച്ച് എഞ്ചിന്‍]]
[[വിഭാഗം:സെര്‍ച്ച് എഞ്ചിന്‍]]
[[വിഭാഗം:വെബ്‌സൈറ്റുകള്‍]]‍.
[[വിഭാഗം:വെബ് സൈറ്റുകള്‍‍]]‍


[[ar:كول (محرك بحث)]]
[[ar:كول (محرك بحث)]]

20:56, 21 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

കൂള്‍
യു.ആർ.എൽ.http://www.cuil.com
സൈറ്റുതരംസെര്‍ച്ച് എഞ്ചിന്‍
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥതകൂള്‍ ഇന്‍കോര്‍പ്.
തുടങ്ങിയ തീയതിജൂലൈ28 2008
നിജസ്ഥിതിആക്ടീവ്

വെബ്ബ് പേജുകള്‍ വിഷയാടിസ്ഥാനത്തില്‍ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നല്‍കുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ ആണ്‌ കൂള്‍ (pronounced [kuːl], "cool"). ഈ സെര്‍ച്ച് എഞ്ചിനില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണില്‍ അധികം വരും.[1]. 2008 ജൂലൈ 28-നാണ്‌ കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. [1][2]

ഗൂഗിളില്‍ ജോലി ചെയ്തിരുന്ന അന്ന പാറ്റേര്‍സണും ,ലൂയിസ് മോണിയറും,റസ്സല്‍ പവ്വറുമാണ്‌ ഈ സെര്‍ച്ച് എഞ്ചിനു പിന്നില്‍[3]. ഇതിന്റെ സി.ഇ.ഒ. ആയ ടോം കോസ്റ്റെലോ മുന്‍പ് ഐ.ബി.എം. മുതലായ കമ്പനികളില്‍ ജോലി ചെയ്തിട്ടുമുണ്ട്.[4]

മറ്റു സെര്‍ച്ച് എഞ്ചിനുകളെപ്പോലെ[5] കൂളില്‍ വിവരങ്ങള്‍ തെരയുന്നവരുടെ വിവരങ്ങളോ ഐ.പി.വിലാസമോ ശേഖരിച്ചു വെക്കുന്നില്ലെന്ന് കൂളിന്റെ നയരേഖയില്‍ പറയുന്നു[6].

ആധാരസൂചിക

  1. 1.0 1.1 Liedtke, Michael, Ex-Google engineers debut 'Cuil' way to search, Associated Press, 28 July 2008, retrieved 28 July 2008
  2. http://biz.yahoo.com/ap/080728/google_challenger.html
  3. "Former Employees of Google Prepare Rival Search Engine - NYTimes.com". nytimes.com. Retrieved 2008-07-28.
  4. news.bbc.co.uk, Search site aims to rival Google
  5. Liedtke, Michael (December 11, 2007). "Ask.com will purge search info in hours". Journal Gazette. Fort Wayne Newspapers. Retrieved 2007-12-11. {{cite news}}: Check date values in: |date= (help)
  6. http://www.cuil.com/info/privacy/

"https://ml.wikipedia.org/w/index.php?title=കൂൾ&oldid=242304" എന്ന താളിൽനിന്ന് ശേഖരിച്ചത്