"യന്ത്രഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: it:Linguaggio macchina
(ചെ.) യന്ത്രം ചേര്‍ക്കുന്നു: eo:Maŝinkodo
വരി 15: വരി 15:
[[el:Γλώσσα μηχανής]]
[[el:Γλώσσα μηχανής]]
[[en:Machine code]]
[[en:Machine code]]
[[eo:Maŝinkodo]]
[[es:Lenguaje de máquina]]
[[es:Lenguaje de máquina]]
[[et:Masinkood]]
[[et:Masinkood]]

16:02, 21 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

യന്ത്ര തല ഭാഷ (machine language), കമ്പ്യൂട്ടറിന് നേരിട്ട് മനസ്സിലാക്കുവാന്‍ സാധിക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ് ഇത്. അസ്സെംബ്ലി ഭാഷയിലും ഉന്നത തല ഭാഷയിലും എഴുതുന്ന പ്രോഗ്രാമുകള്‍ യന്ത്രഭാഷയിലേക്ക്‌ മാറ്റിയാലേ കമ്പ്യൂട്ടറിന് പ്രവത്തിപ്പിക്കാന്‍ പറ്റൂ. യന്ത്ര തല ഭാഷയും അസ്സെംബ്ലി ഭാഷയും ഓരോരോ കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ചറിനും വ്യത്യസ്ഥമാണ്. അതായത്‌ ഒരു കമ്പ്യൂട്ടറിനായി ഉണ്ടാക്കുന്ന യന്ത്രഭാഷാ പ്രോഗ്രാമുകള്‍ മറ്റൊരു കമ്പ്യൂട്ടര്‍ ശ്രേണിയില്‍ പ്രവര്‍ത്തിക്കണമെന്നില്ല.

യന്ത്രഭാഷാ നിര്‍ദ്ദേശങ്ങള്‍ ബിറ്റുകള്‍ അഥവാ ദ്വയാശ സംഖ്യകളുടെ ശ്രേണി ആയാണ് നല്‍കുന്നത്‌.

"https://ml.wikipedia.org/w/index.php?title=യന്ത്രഭാഷ&oldid=242149" എന്ന താളിൽനിന്ന് ശേഖരിച്ചത്