"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Greeshmas എന്ന ഉപയോക്താവ് സലിം, ഒറിഗൺ എന്ന താൾ സലേം, ഒറിഗൺ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:51, 29 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സലിം, ഒറിഗോൺ
City of Salem
The Oregon State Capitol
പതാക സലിം, ഒറിഗോൺ
Flag
Nickname(s): 
The Cherry City
Location in Marion and Polk Counties, state of Oregon.
Location in Marion and Polk Counties, state of Oregon.
CountryUnited States
StateOregon
CountiesMarion, Polk
Founded1842
ഭരണസമ്പ്രദായം
 • MayorAnna M. Peterson
 • City ManagerSteve Powers
വിസ്തീർണ്ണം
 • City48.45 ച മൈ (125.48 ച.കി.മീ.)
 • ഭൂമി47.90 ച മൈ (124.06 ച.കി.മീ.)
 • ജലം0.55 ച മൈ (1.42 ച.കി.മീ.)
ഉയരം
154 അടി (46.7 മീ)
ജനസംഖ്യ
 • City1,54,637
 • കണക്ക് 
(2015[3])
1,64,549
 • റാങ്ക്US: 152nd
 • ജനസാന്ദ്രത3,228.3/ച മൈ (1,246.5/ച.കി.മീ.)
 • നഗരപ്രദേശം
236,632 (US: 156th)
 • മെട്രോപ്രദേശം
400,408 (US: 133rd)
Demonym(s)Salemite[4][5]
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
Zip codes
97301, 97302, 97303, 97304, 97306, 97308, 97309, 97310, 97311, 97312, 97313 & 97314
ഏരിയ കോഡ്503 and 971
FIPS code41-64900
GNIS feature ID1167861[6]
വെബ്സൈറ്റ്www.cityofsalem.net

സലിം നഗരം /ˈsləm/ യു.എസ്. സംസ്ഥാനമായ ഒറിഗോണിൻറെ തലസ്ഥാനവും മാരിയോൺ കൌണ്ടി സീറ്റുമാണ്. നഗരം സ്ഥിതി ചെയ്യുന്നത് വില്ലാമെറ്റ് താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന വില്ളാമെറ്റ് നദിയ്ക്കു സമാന്തരമായിട്ടാണ്. നഗരത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സലിം നഗരം 1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.

2010 സെൻസസ് അനുസരിച്ച് ജനസംഖ്യ 154,637 2 ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സലിം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. Salem is the principal city of the സലിം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന നഗരമാണിത്. ഈ മെട്രോപോളിറ്റന് മേഖലയിൽ മാരിയോൺ, പോക്ക് കൌണ്ടികൾ[7] ഉൾപ്പെടുന്നു.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Population Estimates". United States Census Bureau. Retrieved 2014-06-15.
  4. Maxwell, Michelle (28 July 2008). "Salemite realizes dream of publishing book". StatesmanJournal.com. Retrieved 2 October 2013.
  5. Hagan, Chris (26 July 2011). "A pair of CC tools for Tuesday". StatesmanJournal.com. Retrieved 2 October 2013. Are you a Mid-Valley resident or a Salemite first?
  6. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  7. "Metropolitan and Micropolitan Statistical Areas". U.S. Census Bureau. 2014-06-15.
"https://ml.wikipedia.org/w/index.php?title=സേലം,_ഒറിഗൺ&oldid=2419736" എന്ന താളിൽനിന്ന് ശേഖരിച്ചത്