"മുളക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎ചിത്രശാല‍: കൂടുതൽ ചിത്രങ്ങൾ കോമൺസിൽ
വരി 51: വരി 51:
File:Chill_like_cherry_-_ചെറിയെ_പോലെയുള്ള_മുളക്_04.JPG|ചെറിയെ പോലെയുള്ള മുളക്
File:Chill_like_cherry_-_ചെറിയെ_പോലെയുള്ള_മുളക്_04.JPG|ചെറിയെ പോലെയുള്ള മുളക്
File:Chilli hyderabad market.JPG|ചന്തയിൽ വിൽക്കാൻ വച്ചിരിക്കുന്നു
File:Chilli hyderabad market.JPG|ചന്തയിൽ വിൽക്കാൻ വച്ചിരിക്കുന്നു
File:Chilly_-_മുളക്_-1.JPG|മുളക് തൈ
File:Chilly_-_മുളക്-2.JPG|കാന്താരിമുളക്
File:Chilly_-_മുളക്-5.JPG|ഉണ്ടമുളക്
File:Chilly_-_മുളക്-6.JPG|ഉണ്ടമുളക്
File:Chilly_-_മുളക്-7.JPG|ഉണ്ടമുളക്
File:Chilly_-_മുളക്-8.JPG|ഉണ്ടമുളക്
File:Chilly_-_മുളക്-9.JPG|ഉണ്ടമുളക്
File:Chilly_-_മുളക്-10.JPG|വെള്ളമുളക്
File:Chilly_-_മുളക്-11.JPG|വറ്റൽമുളക്
File:Chilly_-_മുളക്-12.JPG|വറ്റൽമുളക്
Image:മഞ്ഞമുളക്.jpg|മഞ്ഞ മുളക്
Image:Capsicum baccatum0.jpg|മുളക് ചെടി
Image:Habanero-Pflant.jpg|ചൈനീസ് മുളക് ചെടി
Image:CapsicumFrutescens2.jpg|മുളകിൻ പൂ
Image:RocotoManzanoRojo.jpg|മുളകിൻ പൂ
Image:Capsicum0.jpg|നടുകെ മുറിച്ച മുളക്
Image:Capsicum1.jpg|കാപ്സിക്കം
Image:Capsicum2.jpg|കാപ്സിക്കം അരിഞ്ഞത്
പ്രമാണം:Colours of Capsicum .jpg|മുളകും നിറങ്ങളും.
Image:Bell peppers on grill.png|കാപ്സിക്കം വേവിച്ചത്
Image:Egeact31.jpg|അല്പം മധുരമുള്ള മുളക്
പ്രമാണം:Green Chilly.jpg|മുളക്
Image:Chilis.jpg|മുളക്
Image:Chilis-1.jpg|മുളക്
Image:Chilis-2.jpg|മുളക്
Image:Cubanelle Peppers.jpg|മുളക് (Cubanelle Peppers)
Image:Habanero pepper.jpg|മുളക് (Habanero pepper)
Image:Tabasco peppers.JPG|മുളക് (Tabasco pepper)
Image:Habanero.jpg|Habanero chile
Image:Large Cayenne.jpg|Cayenne chile
Image:RocotoManzanoRojo.jpg|Capsicum pubescens rocoto manzano rojo
Image:Peppers dsc07817.jpg|??
Image:Peppers dsc07818.jpg|??
Image:HotPeppersinMarket.jpg|Scotch bonnet peppers
Image:Capsicum_annuum_Twilight.jpg|Ripening Capsicum annuum „Twilight“
Image:GreenPeppers.jpg|Green Peppers - Morrones verdes
Image:Black Pearl Peppers.jpg
Image:Pementos de Padron.jpg|
Image:Pimiento_campanilla.jpg| Pimiento campanilla, സ്പാനിഷ് മുളക്
ചിത്രം:കാന്താരിമുളക്.jpg|കാന്താരി മുളക്
ചിത്രം:മുളക്‌2.JPG‎
ചിത്രം:Mulaku.JPG|മുളകു ചെടിയും,മുളകും
ചിത്രം:Mulaku1.JPG|മുളക്
ചിത്രം:വറ്റൽ മുളക് ഉണക്കുന്നു.jpg|വറ്റൽ മുളക് ഉണക്കുന്നു
ചിത്രം:വറ്റൽമുളക്.jpg| വറ്റൽ മുളക്
ചിത്രം:Red chillies.JPG|ഉരുണ്ട തരം മുളക്
ചിത്രം:Chilly.JPG
File:Capsicum_-_കാപ്‌സിക്കം_01.JPG|
File:Capsicum_-_കാപ്‌സിക്കം_02.JPG|
File:Capsicum_-_കാപ്‌സിക്കം_03.JPG|
File:Capsicum_-_കാപ്‌സിക്കം_03.JPG|
File:Capsicum_-_കാപ്‌സിക്കം_04.JPG|
File:Capsicum_-_കാപ്‌സിക്കം_04.JPG|

17:03, 25 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മുളക്
മുളക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Capsicum

കൊണ്ടാട്ടം മുളക്
മുളക്

കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്‌ മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്‌ വിളിക്കുന്നത്. ക്രിസ്തുവിന്‌ 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന്‌ പല പേരാണുള്ളത്. മലബാറിൽ ഇതിന്‌ പറങ്കി എന്നും പറയാറുണ്ട്.

ചരിത്രം

ഇക്വഡോറിൽ മുളകു ആദ്യമായി കൃഷിചെയ്യപ്പെട്ടത് 6000 വർഷങ്ങൾക്ക് മുമ്പാണെന്ന് പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

രസാദി ഗുണങ്ങൾ

രസം :കടു, അല്പ മാത്രയിൽ തിക്തം, തുവര രസവുമുണ്ട്.

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധയോഗ്യഭാഗം

ഫലം

കാപ്സിക്കം

ചെടിയിൽ നിൽക്കുന്ന കാപ്സിക്കം മുളക്

കാപ്‌സിക്കം എന്ന ജനുസിലുള്ള വളരെ വലിയതും എരിവ് കുറവുള്ളതുമായ ബെൽ പെപ്പർ (Bell pepper) സ്വീറ്റ് പെപ്പർ (sweet pepper) പെപ്പർ (pepper) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു തരം മുളകിനെ ഇന്ത്യയിലും ആസ്ത്രേലിയയിലും ന്യൂസിലാന്റിലും കാപ്സിക്കം (Capsicum) എന്ന് പറയുന്നു.

ഇതും കാണുക

ചിത്രശാല‍

അവലംബം


കുറിപ്പുകൾ

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=മുളക്&oldid=2418230" എന്ന താളിൽനിന്ന് ശേഖരിച്ചത്