"ഉപയോക്താവ്:Rojypala/test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<includeonly>__NOEDITSECTION__Species: ''[[{{BASEPAGENAME}}|{{Title without disambig|{{BASEPAGENAME}}}}]]'' |
|||
<div title="തിരഞ്ഞെടുത്ത ലേഖനം"> |
|||
==പുറത്തേക്കുള്ള കണ്ണികൾ== |
|||
[[പ്രമാണം:Madras Prov 1859.gif|float|right|120ബിന്ദു|മൈസൂർ സാമ്രാജ്യം]] |
|||
''{{Title without disambig|{{BASEPAGENAME}}}}''</includeonly> |
|||
മൈസൂർ രാജാവായിരുന്ന ഹൈദർ അലിയും പിന്നീട് ടിപ്പു സുൽത്താനും സാമൂതിരിയുടെ കോഴിക്കോട് അടക്കമുള്ള, വടക്കൻ കേരളത്തിലേക്ക് നടത്തിയ സൈനിക അധിനിവേശത്തെയാണ് (1766–1792) '''[[കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം]]''' (Mysorean invasion of Kerala) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അതിനുശേഷം കൊച്ചിരാജ്യത്തെയും മൈസൂരിനു കപ്പം നൽകുന്ന രാജ്യമാക്കി മാറ്റുകയുണ്ടായി. അറബിക്കടലിലെ തുറമുഖങ്ങളിലെക്കുള്ള എളുപ്പമായ മാർഗ്ഗം തുറന്നുകിട്ടലായിരുന്നു ഈ അധിനിവേശത്തിന്റെ മുഖ്യകാരണം. മലബാറിലെ നാട്ടുരാജ്യങ്ങളുടെ മുകളിൽ തങ്ങൾക്കുള്ള പിടി കൂടുതൽ മുറുക്കുവാനും കൊച്ചിക്കു ശേഷം മൈസൂർ സുൽത്താന്മാർ ആക്രമിച്ച തിരുവിതാംകൂറിനെ വെറുമൊരു സാമന്തരാജ്യം ആക്കുവാനും ഈസ്റ്റ് ഇന്ത്യ കമ്പനിയെ മൈസൂരിന്റെ ഈ അധിനിവേശം സഹായിച്ചു. |
|||
</div> {{കൂടുതൽ|കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം}}{{തിരുത്തുക|വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/148}} |