"ഓക്സാലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Oxalis" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
"Oxalis" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 12: വരി 12:
<div class="reflist columns references-column-count references-column-count-2" style="-moz-column-count: 2; list-style-type: decimal;">
<div class="reflist columns references-column-count references-column-count-2" style="-moz-column-count: 2; list-style-type: decimal;">
<references /></div>
<references /></div>

== കൂടുതൽ വായനയ്ക്ക് ==
* Bais, Harsh Pal; Park, Sang-Wook; Stermitz, Frank R.; Halligan, Kathleen M. & Vivanco, Jorge M. (2002): Exudation of fluorescent β-carbolines from ''Oxalis tuberosa'' L. roots. ''Phytochemistry'' '''61'''(5): 539–543. <small>{{Doi|10.1016/S0031-9422(02)00235-2}}</small> [http://lamar.colostate.edu/~jvivanco/papers/Phytochem/2002Harsh.pdf PDF fulltext]
* Bais, Harsh Pal; Vepachedu, Ramarao & Vivanco, Jorge M. (2003): Root specific elicitation and exudation of fluorescent β-carbolines in transformed root cultures of ''Oxalis tuberosa. Plant Physiology and Biochemistry'' '''41'''(4): 345-353. <small>{{Doi|10.1016/S0981-9428(03)00029-9}}</small> [http://lamar.colostate.edu/~jvivanco/papers/PPB/2003.pdf Preprint PDF fulltext]
* Łuczaj, Łukasz (2008): Archival data on wild food plants used in Poland in 1948. ''Journal of Ethnobiology and Ethnomedicine'' '''4''': 4. <small>{{Doi|10.1186/1746-4269-4-4}}</small> [http://www.pubmedcentral.nih.gov/picrender.fcgi?artid=2275233&blobtype=pdf PDF fulltext]

21:02, 22 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ ഓക്സാലിഡേസീയിലെ ഏറ്റഴും വലിയ ജീനസ്സാണ് ഓക്സാലിസ് (Oxalis) /ˈɒksəl[invalid input: 'i-']s/[1]   ലോകത്തിന്റെ മിക്കഭാഗങ്ങളിലും വ്യാപിച്ചു വളരുന്ന ഓക്സാലിസ് സ്പീഷിസുകൾ ധ്രുവപ്രദേശങ്ങളിൽ വളരാറില്ല. ബ്രസീൽ , മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വൈവിധ്യമാർന്ന ഓക്സാലിസ് സ്പീഷീസുകൾ വളരാറുണ്ട്.


ഈ സസ്യജനുസ്സിൽ ഏകവർഷിസസ്യങ്ങളും ബഹുവർഷിസസ്യങ്ങളും ഉൾപ്പെടുന്നു. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിക്കപ്പെട്ടതും സംയുക്ത പത്രങ്ങളോടു കൂടിയവയും, ഹസ്താകാരരൂപത്തിലുള്ളവയുമാണ്.  ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.



References

  1. Sunset Western Garden Book, 1995:606–607

കൂടുതൽ വായനയ്ക്ക്

  • Bais, Harsh Pal; Park, Sang-Wook; Stermitz, Frank R.; Halligan, Kathleen M. & Vivanco, Jorge M. (2002): Exudation of fluorescent β-carbolines from Oxalis tuberosa L. roots. Phytochemistry 61(5): 539–543. doi:10.1016/S0031-9422(02)00235-2 PDF fulltext
  • Bais, Harsh Pal; Vepachedu, Ramarao & Vivanco, Jorge M. (2003): Root specific elicitation and exudation of fluorescent β-carbolines in transformed root cultures of Oxalis tuberosa. Plant Physiology and Biochemistry 41(4): 345-353. doi:10.1016/S0981-9428(03)00029-9 Preprint PDF fulltext
  • Łuczaj, Łukasz (2008): Archival data on wild food plants used in Poland in 1948. Journal of Ethnobiology and Ethnomedicine 4: 4. doi:10.1186/1746-4269-4-4 PDF fulltext
"https://ml.wikipedia.org/w/index.php?title=ഓക്സാലിസ്&oldid=2416784" എന്ന താളിൽനിന്ന് ശേഖരിച്ചത്