"തെലുഗു ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Telugu cinema}}
[[തെലുഗു|തെലുഗു ഭാഷ]]യിൽ പുറത്തിറങ്ങുന്ന സിനിമകളെയാണ് '''തെലുഗു ചലച്ചിത്രം''' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണിത്. തെലുഗു ചലച്ചിത്ര രംഗം '''ടോളുവുഡ് - Tollywood''' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. തെലുഗു ചലച്ചിത്ര വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളായ '''[[ആന്ധ്രാപ്രദേശ്]]''', '''[[തെലങ്കാന]]''' എന്നിവിടങ്ങളിലാണ്.

തെലുഗു ഭാഷയിലെ ആദ്യ നിശബ്ദ ചിത്രം നിർമ്മിച്ചത് [[രഘുപതി വെങ്കയ്യ നായ്ഡു]]വാണ്. '''ഭീഷ്മ പ്രതിഗ്ന''' എന്ന ആദ്യ നിശബ്ദ ചിത്രം പുറത്തിറങ്ങിയത് 1921ലാണ്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.<ref>{{cite web|title=50 Crore Mark Made Easy|url=http://www.cinesprint.com/tollywood/hot-gossips/542-50-crore-mark-made-easy.html|website=www.cinesprint.com|accessdate=7 August 2014}}</ref><ref>{{cite web|url=http://www.idlebrain.com/celeb/starow/sow-rvn.html|title=Telugu Cinema Celebrity – Raghupati Venkaiah Naidu|work=idlebrain.com}}</ref><ref>{{cite web|url=http://www.hindu.com/thehindu/fr/2007/02/09/stories/2007020901390100.htm|title=The Hindu : Friday Review Hyderabad : ''`Nijam cheppamantara, abaddham cheppamantara... ' ''|work=hindu.com}}</ref>

02:37, 21 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

തെലുഗു ഭാഷയിൽ പുറത്തിറങ്ങുന്ന സിനിമകളെയാണ് തെലുഗു ചലച്ചിത്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണിത്. തെലുഗു ചലച്ചിത്ര രംഗം ടോളുവുഡ് - Tollywood എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. തെലുഗു ചലച്ചിത്ര വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ്. തെലുഗു ഭാഷയിലെ ആദ്യ നിശബ്ദ ചിത്രം നിർമ്മിച്ചത് രഘുപതി വെങ്കയ്യ നായ്ഡുവാണ്. ഭീഷ്മ പ്രതിഗ്ന എന്ന ആദ്യ നിശബ്ദ ചിത്രം പുറത്തിറങ്ങിയത് 1921ലാണ്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.[1][2][3]

അവലംബം

  1. "50 Crore Mark Made Easy". www.cinesprint.com. Retrieved 7 August 2014.
  2. "Telugu Cinema Celebrity – Raghupati Venkaiah Naidu". idlebrain.com.
  3. "The Hindu : Friday Review Hyderabad : `Nijam cheppamantara, abaddham cheppamantara... ' ". hindu.com.
"https://ml.wikipedia.org/w/index.php?title=തെലുഗു_ചലച്ചിത്രം&oldid=2416026" എന്ന താളിൽനിന്ന് ശേഖരിച്ചത്