"തെലുഗു ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'തെലുഗു ഭാഷയിൽ പുറത്തിറങ്ങുന്ന സിനിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
[[തെലുഗു|തെലുഗു ഭാഷ]]യിൽ പുറത്തിറങ്ങുന്ന സിനിമകളെയാണ് '''തെലുഗു ചലച്ചിത്രം''' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണിത്. തെലുഗു ചലച്ചിത്ര രംഗം '''ടോളുവുഡ് - Tollywood''' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. തെലുഗു ചലച്ചിത്ര വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളായ '''[[ആന്ധ്രാപ്രദേശ്]]''', '''[[തെലങ്കാന]]''' എന്നിവിടങ്ങളിലാണ്.

ആദ്യ തെലുഗു സിനിമ നിർമ്മിച്ചത് രഘുപതി വെങ്കയ്യ നായ്ഡുവാണ്. 1921ൽ '''ഭീഷ്മ പ്രതിഗ്ന''' എന്ന നിശബ്ദ ചിത്രമാണ് അദ്ദേഹം നിർമ്മിച്ചത്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.
ആദ്യ തെലുഗു സിനിമ നിർമ്മിച്ചത് [[രഘുപതി വെങ്കയ്യ നായ്ഡു]]വാണ്. 1921ൽ '''ഭീഷ്മ പ്രതിഗ്ന''' എന്ന നിശബ്ദ ചിത്രമാണ് അദ്ദേഹം നിർമ്മിച്ചത്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.

02:29, 21 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

തെലുഗു ഭാഷയിൽ പുറത്തിറങ്ങുന്ന സിനിമകളെയാണ് തെലുഗു ചലച്ചിത്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണിത്. തെലുഗു ചലച്ചിത്ര രംഗം ടോളുവുഡ് - Tollywood എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. തെലുഗു ചലച്ചിത്ര വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ്. ആദ്യ തെലുഗു സിനിമ നിർമ്മിച്ചത് രഘുപതി വെങ്കയ്യ നായ്ഡുവാണ്. 1921ൽ ഭീഷ്മ പ്രതിഗ്ന എന്ന നിശബ്ദ ചിത്രമാണ് അദ്ദേഹം നിർമ്മിച്ചത്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=തെലുഗു_ചലച്ചിത്രം&oldid=2416022" എന്ന താളിൽനിന്ന് ശേഖരിച്ചത്