"ഡൈ ഹൈഡ്രജൻ മോണോക്സൈഡ് പരോപകാര കിംവദന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl}Dihydrogen_monoxide_hoax}}
{{prettyurl|Dihydrogen_monoxide_hoax}}
[[പ്രമാണം:Water_molecule_(1).svg|വലത്ത്‌|ലഘുചിത്രം|286x286ബിന്ദു|രണ്ട് [[ഹൈഡ്രജൻ]] ആറ്റങ്ങളും ഒരു [[ഓക്സിജൻ]] ആറ്റവും ചേർന്ന് ഉള്ള തന്മാത്രാരൂപമായ [[ജലം]] എന്നതിനുപകരം ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന് പരിചയപ്പെടുത്തുന്നതിലാണ് ഈ തമാശ കിംവദന്തി പ്രവർത്തിക്കുന്നത്.]]
[[പ്രമാണം:Water_molecule_(1).svg|വലത്ത്‌|ലഘുചിത്രം|286x286ബിന്ദു|രണ്ട് [[ഹൈഡ്രജൻ]] ആറ്റങ്ങളും ഒരു [[ഓക്സിജൻ]] ആറ്റവും ചേർന്ന് ഉള്ള തന്മാത്രാരൂപമായ [[ജലം]] എന്നതിനുപകരം ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന് പരിചയപ്പെടുത്തുന്നതിലാണ് ഈ തമാശ കിംവദന്തി പ്രവർത്തിക്കുന്നത്.]]
[[ജലം|ജലത്തെ]] ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന്  പരിചിതമല്ലാത്ത രാസനാമത്തിൽ പരിചയപ്പെടുത്തി ശാസ്ത്ര അറിവുകൾ കുറഞ്ഞവരെ പരിഭ്രമിപ്പിക്കുക എന്ന ഉദ്ദേശത്തേടെ ഉണ്ടാക്കുന്ന കിംവദന്തി.ഈ രാസ പദാർത്ഥം  ഇരുമ്പിനെ  വേഗത്തിൽ തുരുമ്പിപ്പിക്കും, ചൂടായ ഈ ദ്രാവകം ദേഹത്ത് പതിച്ചാൽ മാരകമായ പൊള്ളലേൽക്കും തുടങ്ങിയ പ്രസ്താവനകൾ നടത്തി ഭയപ്പെടുത്തുന്നു ചിലപ്പോൾ ഇത്തരം കിംവദന്തി പരത്തുന്നവർ അപകടകരമായ  ഈ മാരക രാസവസ്തു നിരോധിക്കണം, ഇതിനുമുകളിൽ അപകടകരം എന്ന് ലാബൽ പതിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൽ കൂടി ഉൾപ്പെടുത്താറുണ്ട്. ശാസ്ത്രബോധത്തിന്റെ കുറവും ,അതിശയോക്തികൾ നിറച്ചുള്ള വിശകലനങ്ങളും അനാവശ്യ ഭയത്തിൽ എത്തിക്കും എന്നതിന് നല്ല ഉദാഹരണമാന് ഇത്തരം കിംവദന്തികൾ.<ref name="Carder">{{Cite journal|url=http://linkinghub.elsevier.com/retrieve/pii/S0734331002000873|title=Case-based, problem-based learning: Information literacy for the real world|last=Carder|first=L|last2=Willingham|first2=P.|journal=Research Strategies|issue=3|doi=10.1016/S0734-3310(02)00087-3|year=2001|volume=18|pages=181–190|last3=Bibb|first3=D.}}</ref>
[[ജലം|ജലത്തെ]] ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന്  പരിചിതമല്ലാത്ത രാസനാമത്തിൽ പരിചയപ്പെടുത്തി ശാസ്ത്ര അറിവുകൾ കുറഞ്ഞവരെ പരിഭ്രമിപ്പിക്കുക എന്ന ഉദ്ദേശത്തേടെ ഉണ്ടാക്കുന്ന കിംവദന്തി.ഈ രാസ പദാർത്ഥം  ഇരുമ്പിനെ  വേഗത്തിൽ തുരുമ്പിപ്പിക്കും, ചൂടായ ഈ ദ്രാവകം ദേഹത്ത് പതിച്ചാൽ മാരകമായ പൊള്ളലേൽക്കും തുടങ്ങിയ പ്രസ്താവനകൾ നടത്തി ഭയപ്പെടുത്തുന്നു ചിലപ്പോൾ ഇത്തരം കിംവദന്തി പരത്തുന്നവർ അപകടകരമായ  ഈ മാരക രാസവസ്തു നിരോധിക്കണം, ഇതിനുമുകളിൽ അപകടകരം എന്ന് ലാബൽ പതിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൽ കൂടി ഉൾപ്പെടുത്താറുണ്ട്. ശാസ്ത്രബോധത്തിന്റെ കുറവും ,അതിശയോക്തികൾ നിറച്ചുള്ള വിശകലനങ്ങളും അനാവശ്യ ഭയത്തിൽ എത്തിക്കും എന്നതിന് നല്ല ഉദാഹരണമാന് ഇത്തരം കിംവദന്തികൾ.<ref name="Carder">{{Cite journal|url=http://linkinghub.elsevier.com/retrieve/pii/S0734331002000873|title=Case-based, problem-based learning: Information literacy for the real world|last=Carder|first=L|last2=Willingham|first2=P.|journal=Research Strategies|issue=3|doi=10.1016/S0734-3310(02)00087-3|year=2001|volume=18|pages=181–190|last3=Bibb|first3=D.}}</ref>

18:11, 17 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ട് ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്സിജൻ ആറ്റവും ചേർന്ന് ഉള്ള തന്മാത്രാരൂപമായ ജലം എന്നതിനുപകരം ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന് പരിചയപ്പെടുത്തുന്നതിലാണ് ഈ തമാശ കിംവദന്തി പ്രവർത്തിക്കുന്നത്.

ജലത്തെ ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന്  പരിചിതമല്ലാത്ത രാസനാമത്തിൽ പരിചയപ്പെടുത്തി ശാസ്ത്ര അറിവുകൾ കുറഞ്ഞവരെ പരിഭ്രമിപ്പിക്കുക എന്ന ഉദ്ദേശത്തേടെ ഉണ്ടാക്കുന്ന കിംവദന്തി.ഈ രാസ പദാർത്ഥം  ഇരുമ്പിനെ  വേഗത്തിൽ തുരുമ്പിപ്പിക്കും, ചൂടായ ഈ ദ്രാവകം ദേഹത്ത് പതിച്ചാൽ മാരകമായ പൊള്ളലേൽക്കും തുടങ്ങിയ പ്രസ്താവനകൾ നടത്തി ഭയപ്പെടുത്തുന്നു ചിലപ്പോൾ ഇത്തരം കിംവദന്തി പരത്തുന്നവർ അപകടകരമായ  ഈ മാരക രാസവസ്തു നിരോധിക്കണം, ഇതിനുമുകളിൽ അപകടകരം എന്ന് ലാബൽ പതിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൽ കൂടി ഉൾപ്പെടുത്താറുണ്ട്. ശാസ്ത്രബോധത്തിന്റെ കുറവും ,അതിശയോക്തികൾ നിറച്ചുള്ള വിശകലനങ്ങളും അനാവശ്യ ഭയത്തിൽ എത്തിക്കും എന്നതിന് നല്ല ഉദാഹരണമാന് ഇത്തരം കിംവദന്തികൾ.[1]

ഈ പരോപകാര കിംവദന്തി 1990 കളിൽ വലിയ പ്രചാരം നേടി. പതിനാലു വയസുകാരനായ ഒരു വിദ്യാർത്തി ഡൈഹൈഡ്രജൻ മോണോക്സൈഡ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടവരുടെ ഒരു സർവേ നടത്തി ആളുകളെ എത്രവേഗത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ആകും എന്ന് തെളിയിച്ചു. [2] ഈ കഥ ഇപ്പഴും ശാസ്ത്രവിദ്യാഭ്യാസത്തിന്റെ യും യുക്തി ചിന്തയുടേയും ആവശ്യകതയേപറ്റി പഠിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്


ചരിത്രം

മിച്ചിഗണിലെ ഡുറന്റിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡുറന്റ് എക്സ്പ്രസ് എന്ന ആഴ്ചപ്പത്രത്തിൽ 1983 ലെ ഏപ്രിൽ ഫൂൾ ദിവസം കൊടുത്ത വാർത്തയാണ് ഇതിന്റെ തുടക്കം. നഗരത്തിലെ ശുദ്ധജല വിതരണ പൈപ്പുകളിൽ ഡൈഹൈഡ്രജൻ മോണോക്സൈഡ് കണ്ടെത്തി എന്നായിരുന്നു വാർത്ത. ഈ രാസവസ്തു കൂടിയ അളവിൽ ഉള്ളിൽ പോയാൽ മരണം സംഭവിക്കാം എന്നും അവയുടെ ആവികൊണ്ടാൽ പൊള്ളികുമിളകൾ വരാൻ സാദ്ധ്യതയുണ്ട് എന്നും ആയിരുന്നു വാർത്ത [3] ഈ കിംവദന്തി ഇന്റെർനെറ്റിൽ ആദ്യമായി എത്തിച്ചത് പിറ്റ്സ്ബർഗ് പോസ്റ്റ് ഗസറ്റ്  ആയിരുന്നു. ഡൈഹൈഡ്രജൻ മോണോക്സൈഡ് നിരോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പാരഡി ഐക്യ സംഘടന യു,സി സാന്റക്രൂസിൽ ഉണ്ടാക്കാനും കാമ്പസ് പ്രചാരണങ്ങളും ചർച്ചകളും ആരംഭിക്കാനും ആഹ്വാനം ആയിരുന്നു ആ സൈറ്റിൽ ഉണ്ടായിരുന്നത്.  [4][5] .

സാന്താക്രൂസിലെ കാലിഫോർണിയ സർവകലാശാലയിൽ 1989-1990 കാലത്ത് ഒന്നിച്ച് താമസിച്ച് പഠിച്ച വിദ്യാർത്തികളായ  എറിക് ലക്നർ, ലാർസ് നോർപ്കെൻ ,മാത്യു കുഫിനാൻ എന്നിവരാണ്  ഈ കിംവദന്തി യുടെ സൃഷ്ടാക്കൾ.  [4][6]‹The template Better source example is being considered for merging.›  [better source needed] ഇത് 1994 ൽ ജാക്സൻ എന്നയാൾ കൂടുതൽ പരിഷ്കരിച്ചു.,[4] ''എത്രമാത്രം പെട്ടന്ന് വിശ്വസിക്കുന്നവരാണ് നാം''എന്ന ഒരു സ്കൂൾ പ്രോജക്റ്റിനുവേണ്ടി ഡൈഹൈഡ്രജൻ മോണോക്സൈഡ് നിരോധിക്കാൻ ആവശ്യപ്പെടുന്നവരുടെ ഒരു സർവേ 14 വയസുകാരനായ നാഥൻ സോനർ എന്ന കുട്ടി നടത്തിയതോടെ ആണ് ഈ പരോപകാര കിംവദന്തി പൊതുജന ശ്രദ്ധ ആകർഷിച്ചതും  പ്രശസ്തമായതും. [2]

ജാക്ക്സന്റെ സൈറ്റിൽ ഈ മുന്നറിയിപ്പുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു:[7][8]

ഒരു വ്യാജ മറ്റീരിയൽ സുരക്ഷാ ഡാറ്റാ ഷീറ്റ് - അതിൽ വ്യവസായത്തിനും, ഗവേഷണങ്ങൾക്കും ഉപയോഗിക്കുന്ന അതീവ അപകടസാദ്ധ്യതയുള്ള ദ്രാവകം എന്ന് എഴുതി ചേർത്തിരുന്നു.[9][10]

Public efforts involving the DHMO hoax

  • In 1989–1990, several students circulated a dihydrogen monoxide contamination warning on the University of California, Santa Cruz campus via photocopied fliers.[4][11]
  • In 1994, Craig Jackson created a web page for the Coalition to Ban DHMO.[4][7]
  • The Friends of Hydrogen Hydroxide website was created by Dan Curtis Johnson; partly as a foil on the Coalition page, claiming to oppose its "subversive agenda". The site points out that hydrogen hydroxide is "environmentally safe" and "enhances the functionality, growth, and health of many forms of life".[12]
  • In 1997, Nathan Zohner, a 14-year-old student at Eagle Rock Junior High School in Idaho Falls, Idaho, gathered 43 votes to ban the chemical, out of 50 ninth-graders surveyed. Zohner received the first prize at Greater Idaho Falls Science Fair for analysis of the results of his survey.[2] In recognition of his experiment, journalist James K. Glassman coined the term "Zohnerism" to refer to "the use of a true fact to lead a scientifically and mathematically ignorant public to a false conclusion".[13]
  • In 1998, drawing inspiration from Jackson's web page and Zohner's research, Tom Way created a website at DHMO.org, including links to some legitimate sites such as the Environmental Protection Agency and National Institutes of Health.
  • On April 1, 1998 (April Fools' Day), a member of the Australian Parliament announced a campaign to ban dihydrogen monoxide internationally.[14]
  • In 2001 a staffer in New Zealand Green Party MP Sue Kedgley's office responded to a request for support for a campaign to ban dihydrogen monoxide by saying she was "absolutely supportive of the campaign to ban this toxic substance". This was criticized in a press release by the National Party,[15] one of whose MPs fell for the very same hoax six years later.[16]
  • In 2002, radio talk show host Neal Boortz mentioned on the air that the Atlanta water system had been checked and found to be contaminated with dihydrogen monoxide, and set about relating the hazards associated with that "dangerous" chemical. A local TV station even covered the 'scandal'. A spokesperson for the city's water system told the reporter that there was no more dihydrogen monoxide in the system than what was allowed under the law.[17]
  • The idea was used for a segment of an episode of the Penn & Teller show Penn & Teller: Bullshit!, in which actress Kris McGaha and a camera crew gathered signatures from people considering themselves "concerned environmentalists" to sign a petition to ban DHMO.[18]
  • In March 2004, Aliso Viejo, California, almost considered banning the use of foam containers at city-sponsored events because dihydrogen monoxide is part of their production. A paralegal had asked the city council to put it on the agenda; he later attributed it to poor research.[19] The bill was pulled from the agenda before it could come to a vote, but not before the city received a raft of bad publicity.[2]
    Tongue-in-cheek warning sign in Louisville, Kentucky
  • In 2006, in Louisville, Kentucky, David Karem, executive director of the Waterfront Development Corporation, a public body that operates Waterfront Park, wished to deter bathers from using a large public fountain. "Counting on a lack of understanding about water's chemical makeup", he arranged for signs reading: "DANGER! – WATER CONTAINS HIGH LEVELS OF HYDROGEN – KEEP OUT" to be posted on the fountain at public expense.[20]
  • Occasionally, petitions on the UK Government e-petitions website on this subject have been closed or rejected.[21]
  • In 2007 Jacqui Dean, New Zealand National Party MP, fell for the hoax, writing a letter to Associate Minister of Health Jim Anderton asking "Does the Expert Advisory Committee on Drugs have a view on the banning of this drug?"[16][22][23]
  • On April 1, 2010, a Canadian Conservative Member of Parliament, Andrew Scheer, used the DHMO hoax as the basis for an April Fool's Day "media release" on his web site, in which he claimed to have presented a bill to ban the substance from all federal government buildings.[24] Scheer became Canada's speaker of the House in 2011.
  • In February 2011, during the campaign of the Finnish parliamentary election, a voting advice application asked the candidates whether the availability of "hydric acid also known as dihydrogen monoxide" should be restricted. 49% of the candidates answered in favor of the restriction.[25]
  • In April 2013, two radio personalities at Gator Country 101.9, a station in Lee County, Florida, told listeners dihydrogen monoxide was coming out of their water taps as part of an April Fool's Day prank and were suspended for a few days.[26][27] The prank resulted in several calls by consumers to the local utility company, which sent out a release stating that the water was safe.[28]

റഫറൻസ്

  1. Carder, L; Willingham, P.; Bibb, D. (2001). "Case-based, problem-based learning: Information literacy for the real world". Research Strategies. 18 (3): 181–190. doi:10.1016/S0734-3310(02)00087-3.
  2. 2.0 2.1 2.2 2.3 Dihydrogen Monoxide from Urban Legends Reference Pages, retrieved September 25, 2006.
  3. "April Fool's Day, 1983". Museum of Hoaxes. Archived from the original on April 18, 2001. Retrieved September 3, 2014.
  4. 4.0 4.1 4.2 4.3 4.4 Kruszelnicki, Karl S. (May 17, 2006). "Mysterious Killer Chemical". Australian Broadcasting Corporation.
  5. Roddy, Dennis B. (April 19, 1997). "Internet-inspired prank lands 4 teens in hot water". Pittsburgh Post-Gazette.
  6. Erich Lechner (February 23, 1990). "Warning! Dangerous Contamination! (original usenet posting)". Usenet rec.humor.funny archive.
  7. 7.0 7.1 Craig Jackson (1994). "Ban Dihydrogen Monoxide!". Coalition to ban DHMO. Archived from the original on 1996-10-31.
  8. "Ban Di-hydrogen Monoxide!". Archived from the original on October 31, 1996. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  9. "DHMO Material Safety Data Sheet". Improbable Research. Retrieved 2016-04-04.
  10. "Material Safety Sheet – DiHydrogen Monoxide" (PDF). DHMO.org. Retrieved 2016-04-04.
  11. Original Poster Circulated at UC Santa Cruz; (PDF)
  12. "Hydrogen Hydroxide: Now More Than Ever!". Armory.com. Retrieved June 8, 2014.
  13. Glassman, James K (1997). "Dihydrogen Monoxide: Unrecognized Killer". The Washington Post. Retrieved May 8, 2007.
  14. "Campaign launched against dihydrogen monoxide". Deutsche Presse-Agentur. April 1, 1998.
  15. "Greens Support Ban On Water!". Scoop Independent News. 2001-10-25.
  16. 16.0 16.1 Gnad, Megan (September 14, 2007). "MP tries to ban water". New Zealand Herald.
  17. "Neal Boortz to Hang Up the Headphones". Fellowship of the Minds. June 5, 2012. Retrieved June 8, 2014.
  18. ""Penn & Teller: Bullshit!" Environmental Hysteria (2003)". Internet Movie Database. Retrieved 2016-04-04.
  19. Local officials nearly fall for H2O hoax, at MSNBC March 15, 2004, Retrieved 2006-09-25.
  20. Danger!
  21. Petition to "Ban dihydrogen monoxide" on UK Government e-petitions Web site Archived മാർച്ച് 3, 2014 at the Wayback Machine
  22. "Questions And Answers – Wednesday, September 12, 2007". Scoop. September 13, 2007.
  23. "PDF file of related correspondence" (PDF). Scoop. September 13, 2007.
  24. "Regina-qu'appelle mp tables legislation to ban dihydrogen monoxide". April 1, 2010.
  25. "Pitäisikö lakia tiukentaa vetyhapon saatavuuden ja käytön osalta?". Sosiaalinen Vaalikone. February 25, 2011. Archived from the original on May 29, 2013.
  26. "Florida DJs are Off the Hook for Their Successful April Fool's Prank". The Atlantic Wire. April 3, 2013. Retrieved April 11, 2013.
  27. "Presenters suspended for April Fool hoax". Radio Today. April 1, 2013. Retrieved 2013-04-02.
  28. "2 radio personalities suspended due to April Fools' Day prank". WFTV. April 2, 2013. Archived from the original on October 23, 2014. Retrieved 2013-04-02. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)