"ഗൊസ്സീപിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Gossypium" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
"Gossypium" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 3: വരി 3:
== സ്പീഷിസുകൾ ==
== സ്പീഷിസുകൾ ==


== ഇതും കാണുക ==
== References ==
* [[പരുത്തി]]

== അവലംബം ==
<div class="reflist" style="list-style-type: decimal;">
<div class="reflist" style="list-style-type: decimal;">
<references /></div>
<references /></div>

18:52, 15 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് ഗൊസ്സീപിയം (Gossypium). ഇതിനെ പരുത്തി-ജീനസ് എന്നും വിളിക്കാറുണ്ട്. ലോകത്തിലെ ഉഷ്ണമേഖല, മിതോഷ്ണമേഖല എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഈ ജീനസ്സിൽ ഏകദേശം 50 സ്പീഷിസുകൾ ഉൾപ്പെടുന്നു.[1] മൃദുലമായ പദാർത്ഥം എന്നർത്ഥം വരുന്ന ഗോസ് (goz) എന്ന അറബി വാക്കിൽ നിന്നാണ് ഗൊസ്സീപിയം എന്ന പദം ഉണ്ടായത്.[2]

സ്പീഷിസുകൾ

ഇതും കാണുക

അവലംബം

  1. Jonathan F. Wendel, Curt Brubaker, Ines Alvarez, Richard Cronn and James McD.
  2. Gledhill, D. (2008).
"https://ml.wikipedia.org/w/index.php?title=ഗൊസ്സീപിയം&oldid=2413140" എന്ന താളിൽനിന്ന് ശേഖരിച്ചത്