"ട്രിപ്പിൾ എച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Adding missing <references /> tag
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, ca, cs, cy, da, de, el, es, fi, fr, he, it, ja, lt, nl, no, pl, pt, ro, ru, simple, sv, th, tr, vi
വരി 22: വരി 22:


ഇദ്ദേഹം ആകെ 12 തവണ ലോകചാമ്പ്യനായിട്ടുണ്ട് (7 തവണ [[ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യന്‍]], 5 തവണ [[വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍]]). ഇവക്ക് പുറമേ 1997 കിങ് ഓഫ് ദ റിങ്, 2002 റോയല്‍ റമ്പിള്‍ എന്നിവ ഇദ്ദേഹം വിജയിച്ചിട്ടുണ്ട്.
ഇദ്ദേഹം ആകെ 12 തവണ ലോകചാമ്പ്യനായിട്ടുണ്ട് (7 തവണ [[ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യന്‍]], 5 തവണ [[വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍]]). ഇവക്ക് പുറമേ 1997 കിങ് ഓഫ് ദ റിങ്, 2002 റോയല്‍ റമ്പിള്‍ എന്നിവ ഇദ്ദേഹം വിജയിച്ചിട്ടുണ്ട്.
== അവലംബം ==

<references/>

[[വിഭാഗം:പ്രൊഫഷണല്‍ റെസ്‌ലര്‍മാര്‍]]
[[വിഭാഗം:പ്രൊഫഷണല്‍ റെസ്‌ലര്‍മാര്‍]]
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}

[[ar:بول ليفسك]]
[[bg:Трите Хикса]]
[[ca:Paul Michael Levesque]]
[[cs:Triple H]]
[[cy:Triple H]]
[[da:Triple H]]
[[de:Paul Levesque]]
[[el:Triple H]]
[[en:Triple H]]
[[en:Triple H]]
[[es:Paul Levesque]]
[[fi:Triple H]]
[[fr:Paul Levesque]]
[[he:פול לווסק]]
[[it:Paul Michael Levesque]]
[[ja:トリプルH]]
[[lt:Paul Michael Levesque]]
[[nl:Triple H]]
[[no:Paul Levesque]]
[[pl:Triple H]]
[[pt:Triple H]]
[[ro:Triple H]]
[[ru:Трипл Эйч]]
[[simple:Triple H]]
[[sv:Paul Levesque]]
[[th:ทริปเปิ้ล เอช]]
[[tr:Triple H]]
[[vi:Triple H]]

01:58, 20 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്രിപ്പിള്‍ എച്ച്
അറിയപ്പെടുന്നത്ടെറ റൈസിങ്[1]
ജീന്‍-പോള്‍ ലെവിസ്ക്യു[2]
ഹണ്ടര്‍ ഹേസ്റ്റ് ഹെംസ്‌ലി[2]
ട്രിപ്പിള്‍ എച്ച്
ഉയരം6 ft. 4 in. (193 cm)[2][3]
ഭാരം260 lb. (120 kg)[3]
ജനനം (1969-07-27) ജൂലൈ 27, 1969  (54 വയസ്സ്)[2][4]
Nashua, New Hampshire[2][4][5]
വസതിഗ്രീന്‍വിച്ച്, കണക്ടിക്യൂട്ട്[2]
സ്വദേശംഗ്രീന്‍വിച്ച്, കണക്ടിക്യൂട്ട്[2][3]
പരിശീലകൻKiller Kowalski
അരങ്ങേറ്റംMarch 1992

പോള്‍ മൈക്കല്‍ ലെവിസ്ക്യു (ജനനം ജൂലൈ 27, 1969) ഒരു അമേരിക്കന്‍ പ്രൊഫഷണല്‍ റെസ്‌ലറും ചലച്ചിത്രനടനുമാണ്. റിങ് നാമമായ ട്രിപ്പിള്‍ എച്ച്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയിന്മെന്റുമായി (WWE) കരാറിലേര്‍പ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ അതിലെ സ്മാക്ക്‌ഡൗണ്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. നിലവിലെ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യന്‍ ഇദ്ദേഹമാണ്.

1993-ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്‌ലിങ്ങിലാണ്‍ ഇദ്ദേഹം തന്റെ ഗുസ്തി ജീവിതം ആരംഭിച്ചത്. 1995-ല്‍ വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയിന്മെന്റില്‍ ചേര്‍ന്നു. ഡി-ജെനറേഷന്‍ എക്സ് (DX) എന്ന സംഘത്തലെ അംഗമായാണ് ആദ്യ കാലങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചത്. ഡിഎക്സിന്റെ വേര്‍പിരിഞ്ഞതിനുശേഷം ഇദ്ദേഹം ഡബ്ലിയു ഡബ്ലിയു ഇയിലെ ഒരു പ്രധാന താരമായി മാറുകയും പല ചാമ്പ്യന്‍ഷിപ്പുകള്‍ നേടുകയും ചെയ്തു. ഡബ്ലിയു ഡബ്ലിയു ഇയുടെ എക്സിക്യൂട്ടിവ് വൗസ് പ്രസിഡന്റ് ആയ സ്റ്റെഫാനി മക്മാനാണ് ഭാര്യ.

ഇദ്ദേഹം ആകെ 12 തവണ ലോകചാമ്പ്യനായിട്ടുണ്ട് (7 തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യന്‍, 5 തവണ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍). ഇവക്ക് പുറമേ 1997 കിങ് ഓഫ് ദ റിങ്, 2002 റോയല്‍ റമ്പിള്‍ എന്നിവ ഇദ്ദേഹം വിജയിച്ചിട്ടുണ്ട്. ഫലകം:അപൂര്‍ണ്ണം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TOA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Wrestler snapshot: Triple H". Wrestling Digest. August 2002. Retrieved 2007-09-20.
  3. 3.0 3.1 3.2 "Triple H Bio". WWE. Retrieved 2007-07-10.
  4. 4.0 4.1 Peter McGough (July 2002). "Coming to grips with Triple H". Flex. Retrieved 2007-09-20.
  5. John Milner and Jason Clevett (December 5, 2004). "SLAM! Sports biography". CANOE. Retrieved 2007-07-11.
"https://ml.wikipedia.org/w/index.php?title=ട്രിപ്പിൾ_എച്ച്&oldid=241278" എന്ന താളിൽനിന്ന് ശേഖരിച്ചത്