"ദ്രവീകൃത പ്രകൃതി വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'File:CNGlogo.svg|thumb|വടക്കേ അമേരിക്കയിലെ സി എൻ ജി ഉപയോഗി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:ഇന്ധനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 4: വരി 4:
[[File:Buses-at-Agarkar-Chowk.jpg|thumb|right|മുംബൈയിലെ ബസുകളുടെ മുകളിലെ സി എൻ ജി ടാങ്ക്.]]
[[File:Buses-at-Agarkar-Chowk.jpg|thumb|right|മുംബൈയിലെ ബസുകളുടെ മുകളിലെ സി എൻ ജി ടാങ്ക്.]]
'''ദ്രവീകൃത പ്രകൃതി വാതകം - സി എൻ ജി''' ('''Compressed Natural Gas - CNG''') [[പെട്രോൾ]] [[ഡീസൽ]] എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇന്ധനം ആണ്. സി എൻ ജിയുടെ ജ്വലനം പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്‌. <ref>{{cite web|url=http://www.gas-south.com/business/compressed-natural-gas.aspx|title=Gas South: Compressed Natural Gas|website=www.gas-south.com|access-date=2016-03-31}}</ref> ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുന്നു. അതിനാൽ ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്.

[[വർഗ്ഗം:ഇന്ധനങ്ങൾ]]

14:28, 14 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കേ അമേരിക്കയിലെ സി എൻ ജി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ചിഹ്നം
ചൈനയിലെ സി എൻ ജി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ചിഹ്നം
സി എൻ ജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ബസ്.
മുംബൈയിലെ ബസുകളുടെ മുകളിലെ സി എൻ ജി ടാങ്ക്.

ദ്രവീകൃത പ്രകൃതി വാതകം - സി എൻ ജി (Compressed Natural Gas - CNG) പെട്രോൾ ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇന്ധനം ആണ്. സി എൻ ജിയുടെ ജ്വലനം പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്‌. [1] ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുന്നു. അതിനാൽ ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്.

  1. "Gas South: Compressed Natural Gas". www.gas-south.com. Retrieved 2016-03-31.
"https://ml.wikipedia.org/w/index.php?title=ദ്രവീകൃത_പ്രകൃതി_വാതകം&oldid=2412192" എന്ന താളിൽനിന്ന് ശേഖരിച്ചത്