"ആലപ്പി ബെന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 22: വരി 22:
}}
}}


മലയാളത്തിലെ പ്രൊഫഷണൽ നാടകരംഗത്ത് നടൻ, ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് '''ആലപ്പി ബെന്നി'''. ആകാശവാണിയിൽ 'എ' ഗ്രേഡ് ആർട്ടിസ്റ്റാണ്<ref>[http://www.mathrubhumi.com/kottayam/news/2252581-local_news-kottayam-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82.html മാതൃഭൂമി ദിനപ്പത്രം - 28 ഏപ്രിൽ 2013]</ref>
മലയാളത്തിലെ പ്രൊഫഷണൽ നാടകരംഗത്ത് ഗായകൻ, നടൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് '''ആലപ്പി ബെന്നി'''. ആകാശവാണിയിൽ 'എ' ഗ്രേഡ് ആർട്ടിസ്റ്റാണ്<ref>[http://www.mathrubhumi.com/kottayam/news/2252581-local_news-kottayam-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82.html മാതൃഭൂമി ദിനപ്പത്രം - 28 ഏപ്രിൽ 2013]</ref>


==ജീവിതരേഖ==
==ജീവിതരേഖ==


റോബർട്ട് ഫെർണാണ്ടസിന്റെയും ജയിൻ ഫെർണാണ്ടസിന്റെയും പുത്രനായി [[ആലപ്പുഴ]]യിൽ ജനിച്ചു. പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങളും [[ഹാർമോണിയം]] വായനയും പരിശീലിച്ച ബെന്നി പിന്നീട് ചെല്ലൻ ഭാഗവതർ, കുഞ്ഞുപണിക്കർ ഭാഗവതർ എന്നീ ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. [[വി. സാംബശിവൻ|സാംബശിവന്റെ]] സംഘത്തിൽ ഹാർമ്മോണിസ്റ്റായി [[കഥാപ്രസംഗം|കഥാപ്രസംഗവേദികളിൽ]] എത്തിത്തുടങ്ങിയ ബെന്നി [[എം.എസ്. ബാബുരാജ്|ബാബുരാജിന്റെ]] സഹായിയായി ചലച്ചിത്ര രംഗത്തുമെത്തി.
റോബർട്ട് ഫെർണാണ്ടസിന്റെയും ജയിൻ ഫെർണാണ്ടസിന്റെയും പുത്രനായി [[ആലപ്പുഴ]]യിൽ ജനിച്ചു. പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങളും [[ഹാർമോണിയം]] വായനയും പരിശീലിച്ച ബെന്നി പിന്നീട് ചെല്ലൻ ഭാഗവതർ, കുഞ്ഞുപണിക്കർ ഭാഗവതർ എന്നീ ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. [[വി. സാംബശിവൻ|സാംബശിവന്റെ]] സംഘത്തിൽ ഹാർമ്മോണിസ്റ്റായി [[കഥാപ്രസംഗം|കഥാപ്രസംഗവേദികളിൽ]] എത്തിത്തുടങ്ങിയ ബെന്നി [[എം.എസ്. ബാബുരാജ്|ബാബുരാജിന്റെ]] സഹായിയായി ചലച്ചിത്രരംഗത്തുമെത്തി.
[[എം.ജി. സോമൻ]], [[കെ.പി. ബ്രഹ്മാനന്ദൻ|ബ്രഹ്മാനന്ദൻ]] തുടങ്ങിയവർക്കൊപ്പം [[തോപ്പിൽ രാമചന്ദ്രൻ പിള്ള|തോപ്പിൽ രാമചന്ദ്രൻ പിള്ളയുടെ]] കായംകുളം കേരളാ തിയേറ്റേഴ്സിലൂടെ നാടകരംഗത്തെത്തിയ ബെന്നി,<ref>[http://www.keralabhooshanam.com/?p=28856 കേരളഭൂഷണം പത്രം - 2010 ഡിസംബർ 2]</ref> പിന്നീട് [[സെയ്ത്താൻ ജോസഫ് |സെയ്ത്താൻ ജോസഫിന്റെ]] ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിൾ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ സമിതികളുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.<ref>[http://www.mathrubhumi.com/kottayam/news/2252581-local_news-kottayam-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82.html മാതൃഭൂമി ദിനപ്പത്രം - 28 ഏപ്രിൽ 2013]</ref>
[[എം.ജി. സോമൻ]], [[കെ.പി. ബ്രഹ്മാനന്ദൻ|ബ്രഹ്മാനന്ദൻ]] തുടങ്ങിയവർക്കൊപ്പം [[തോപ്പിൽ രാമചന്ദ്രൻ പിള്ള|തോപ്പിൽ രാമചന്ദ്രൻ പിള്ളയുടെ]] കായംകുളം കേരളാ തിയേറ്റേഴ്സിലൂടെയാണു നാടകരംഗത്തെത്തിയതു്.<ref>[http://www.keralabhooshanam.com/?p=28856 കേരളഭൂഷണം പത്രം - 2010 ഡിസംബർ 2]</ref> പിന്നീട് [[സെയ്ത്താൻ ജോസഫ് |സെയ്ത്താൻ ജോസഫിന്റെ]] ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിൾ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.<ref>[http://www.mathrubhumi.com/kottayam/news/2252581-local_news-kottayam-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82.html മാതൃഭൂമി ദിനപ്പത്രം - 28 ഏപ്രിൽ 2013]</ref>
നൂറിലധികം നാടക ഗാനങ്ങൾക്കും കൃസ്തീയ ഭക്തിഗാനങ്ങൾ ഉൾപ്പെടെ നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
നൂറിലധികം നാടകഗാനങ്ങൾക്കും കൃസ്തീയ ഭക്തിഗാനങ്ങൾ ഉൾപ്പെടെ നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==

07:32, 13 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ആലപ്പി ബെന്നി
ആലപ്പി ബെന്നി
ആലപ്പി ബെന്നി 2016ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംബെനഡിക്റ്റ് ഫെർണാണ്ടസ്
ജനനം05 ജൂൺ 1952
ഉത്ഭവംആലപ്പുഴ, കേരളം,  ഇന്ത്യ
തൊഴിൽ(കൾ)നാടക നടൻ, ഗായകൻ, സംഗീതസംവിധായകൻ
ഉപകരണ(ങ്ങൾ)ഹാർമോണിയം
വർഷങ്ങളായി സജീവം1970 മുതൽ

മലയാളത്തിലെ പ്രൊഫഷണൽ നാടകരംഗത്ത് ഗായകൻ, നടൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് ആലപ്പി ബെന്നി. ആകാശവാണിയിൽ 'എ' ഗ്രേഡ് ആർട്ടിസ്റ്റാണ്[1]

ജീവിതരേഖ

റോബർട്ട് ഫെർണാണ്ടസിന്റെയും ജയിൻ ഫെർണാണ്ടസിന്റെയും പുത്രനായി ആലപ്പുഴയിൽ ജനിച്ചു. പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാർമോണിയം വായനയും പരിശീലിച്ച ബെന്നി പിന്നീട് ചെല്ലൻ ഭാഗവതർ, കുഞ്ഞുപണിക്കർ ഭാഗവതർ എന്നീ ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. സാംബശിവന്റെ സംഘത്തിൽ ഹാർമ്മോണിസ്റ്റായി കഥാപ്രസംഗവേദികളിൽ എത്തിത്തുടങ്ങിയ ബെന്നി ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തുമെത്തി. എം.ജി. സോമൻ, ബ്രഹ്മാനന്ദൻ തുടങ്ങിയവർക്കൊപ്പം തോപ്പിൽ രാമചന്ദ്രൻ പിള്ളയുടെ കായംകുളം കേരളാ തിയേറ്റേഴ്സിലൂടെയാണു നാടകരംഗത്തെത്തിയതു്.[2] പിന്നീട് സെയ്ത്താൻ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിൾ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.[3] നൂറിലധികം നാടകഗാനങ്ങൾക്കും കൃസ്തീയ ഭക്തിഗാനങ്ങൾ ഉൾപ്പെടെ നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

മലയാളസംഗീതം

"https://ml.wikipedia.org/w/index.php?title=ആലപ്പി_ബെന്നി&oldid=2411369" എന്ന താളിൽനിന്ന് ശേഖരിച്ചത്