"ഡ്മനിസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 4: വരി 4:

2010ന്റെ തുടക്കത്തിൽ ഇവിടെ നിന്നും കണ്ടെത്തിയ മനുഷ്യ [[തലയോട്|തലയോട്ടികൾ]] വിവിധ തരം മനുഷ്യ വർഗ്ഗങ്ങൾ പുരാതന കാലത്ത് വിടെ ജീവിച്ചിരുന്നുവെന്ന നിഗമനത്തിലാണ് ചരിത്രകാരൻമാർ. ഇവിടെ നിന്നും കണ്ടെടുത്ത അഞ്ചിൽ ഒരു തലയോട്ടി [[സ്‌കൾ 5]], ഡ്മനിസി സ്‌കൾ (ഡ്മനിസി തലയോട്ടി), ഡി4500 എന്നാണ് അറിയപ്പെടുന്നത്.

==അവലംബം==
{{reflist}}

07:42, 21 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജോർജ്ജിയയിലെ വെമോ കാർറ്റിലി പ്രവ്യശ്യയിലെ ഒരു പുരാവസ്തു പ്രദേശവും ഒരു ചെറിയ പട്ടണവുമാണ് ഡ്മനിസി (Dmanisi). ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ നിന്നും 93 കിലോമീറ്റർ തെക്കുപടിഞ്ഞാർ മഷവെര നദി താഴ്‌വരയിലാണ് ഈ പ്രദേശം. ആഫ്രിക്കയ്ക്ക് പുറത്ത് മനുഷ്യപൂർവികരും മനുഷ്യനും അടങ്ങുന്ന ജന്തുവർഗ്ഗം ഇവിടെ താമസിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 1.81 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യരുടെ പൂർവ്വീകർ വസിച്ചിരുന്നുവെന്നാണ് പഠനം.

2010ന്റെ തുടക്കത്തിൽ ഇവിടെ നിന്നും കണ്ടെത്തിയ മനുഷ്യ തലയോട്ടികൾ വിവിധ തരം മനുഷ്യ വർഗ്ഗങ്ങൾ പുരാതന കാലത്ത് വിടെ ജീവിച്ചിരുന്നുവെന്ന നിഗമനത്തിലാണ് ചരിത്രകാരൻമാർ. ഇവിടെ നിന്നും കണ്ടെടുത്ത അഞ്ചിൽ ഒരു തലയോട്ടി സ്‌കൾ 5, ഡ്മനിസി സ്‌കൾ (ഡ്മനിസി തലയോട്ടി), ഡി4500 എന്നാണ് അറിയപ്പെടുന്നത്.

അവലംബം

"https://ml.wikipedia.org/w/index.php?title=ഡ്മനിസി&oldid=2397552" എന്ന താളിൽനിന്ന് ശേഖരിച്ചത്