"സാളഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, bpy, hi, new, vi
വരി 4: വരി 4:
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}
[[Category:ഹൈന്ദവം]]
[[Category:ഹൈന്ദവം]]

[[bn:সালিগ্রাম (কর্ণাটক)]]
[[bpy:সালিগ্রাম (কর্ণাটক)]]
[[en:Sila (murti)]]
[[en:Sila (murti)]]
[[hi:शालीग्राम]]
[[new:सालिग्राम]]
[[vi:Saligram]]

11:22, 17 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

വിഷ്ണുവിന്റെ പ്രതിമ നിര്‍മ്മിക്കുന്ന കല്ലാണ് സാളഗ്രാമം. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവര്‍ സര്‍വ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ്‌ ഹിന്ദുക്കളുടെ വിശ്വാസം. സ്ത്രീകള്‍ സാളഗ്രാമം തൊടുകയോ പൂജിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല എന്നും നിഷ്കര്‍ഷയുണ്ട്.

പത്തൊന്‍പത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ടു‍ ‍- ലക്ഷ്മിനാരായണം, ലക്ഷ്മിജനാര്‍ദ്ദനം,രഘുനാഥം, വാമനം, ശ്രീധരം, ദാമോദരം, രണരാമം, രാജരാജേശ്വരം, അനന്തം, മധുസൂദനം,സുദര്‍ശനം, ഗദാധരം, ഹയഗ്രീവം, നരസിംഹം, ലക്ഷ്മീനരസിംഹം, വാസുദേവം, പ്രദ്യുമ്നം, സങ്കര്‍ഷണം, അനിരുദ്ധം എന്നിങ്ങനെ. ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=സാളഗ്രാമം&oldid=239686" എന്ന താളിൽനിന്ന് ശേഖരിച്ചത്