"ശിവാനി കടാരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 9: വരി 9:
* സിബിഎസ്ഇ സ്‌കൂൾ നാഷണൽ നീന്തൽ അണ്ടർ 14 ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി.<ref>https://www.indiaforsports.com/athlete/shivani-kataria#!</ref>
* സിബിഎസ്ഇ സ്‌കൂൾ നാഷണൽ നീന്തൽ അണ്ടർ 14 ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി.<ref>https://www.indiaforsports.com/athlete/shivani-kataria#!</ref>
*200 മീറ്ററിൽ ഫ്രീസ്‌റ്റൈലിൽ ശിവാനിയുടെ മികച്ച സമം രണ്ട് മിനിറ്റും നാല് സെക്കന്റുമാണ്.<ref>http://www.deccanchronicle.com/sports/in-other-news/160716/no-unrealistic-aims-shivani-kataria.html</ref>
*200 മീറ്ററിൽ ഫ്രീസ്‌റ്റൈലിൽ ശിവാനിയുടെ മികച്ച സമം രണ്ട് മിനിറ്റും നാല് സെക്കന്റുമാണ്.<ref>http://www.deccanchronicle.com/sports/in-other-news/160716/no-unrealistic-aims-shivani-kataria.html</ref>
*ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയാണ് ശിവാനി <ref>http://www.firstpost.com/sports/rio-olympics-aim-is-to-finish-high-in-200m-freestyle-encourage-girls-to-take-up-swimming-shivani-kataria-2912674.html</ref>


==ജീവിത രേഖ ==
==ജീവിത രേഖ ==

20:34, 22 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഒരു വനിതാ നീന്തൽ താരമാണ് ശിവാനി കടാരിയ. റിയോ ഒളിമ്പിക്‌സ് നീന്തൽ മത്സരത്തിൽ വനിതകളുടെ ഫീറ്റ്‌സ് ഇനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. വനിതകളുടെ ഫീറ്റ്‌സിൽ ശിവാനി കടാരിയ 41ആം സ്ഥാനത്തായി പുറത്തായി. രണ്ടു മിനിറ്റ് 09.30 സെക്കന്റിനാണ് കടാരിയ ഫീറ്റ്‌സ് പൂർത്തിയാക്കിയത്.

നേട്ടങ്ങൾ

  • 2016 ഫെബ്രുവരിയിൽ ഗുവാഹത്തിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ശിവാനി കടാരിയ സ്വർണ്ണം നേടി.
  • 2016വലെ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതിലൂടെ 2004ലെ ഏതൻസ് ഒളിമ്പിക്‌സിന് ശേഷം ഒരു ഒളിമ്പിക്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി ശിവാനി.[1][2]
  • സിബിഎസ്ഇ സ്‌കൂൾ നാഷണൽ നീന്തൽ അണ്ടർ 14 ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി.[3]
  • 200 മീറ്ററിൽ ഫ്രീസ്‌റ്റൈലിൽ ശിവാനിയുടെ മികച്ച സമം രണ്ട് മിനിറ്റും നാല് സെക്കന്റുമാണ്.[4]
  • ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയാണ് ശിവാനി [5]

ജീവിത രേഖ

ഹരിയാന സ്വദേശിയാണ്. ആറാം വയസ്സ് മുതൽ നീന്തൽ പരിശീലനം ആരംഭിച്ചു. വീടിന് സമീപത്തുള്ള ബാബ ഗംഗ് നാഥ് നീന്തൽ കേന്ദ്രത്തിലാണ് പരിശീലനം തുടങ്ങിയത്.പിതാവ് ഹർബീർ, മീന കടാരിയയാണ് മാതാവ്.[6]

അവലംബം

"https://ml.wikipedia.org/w/index.php?title=ശിവാനി_കടാരിയ&oldid=2386887" എന്ന താളിൽനിന്ന് ശേഖരിച്ചത്