"ശിവാനി കടാരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
ഇന്ത്യയിലെ ഒരു വനിതാ [[നീന്തൽ മത്സരം|നീന്തൽ]] താരമാണ് '''ശിവാനി കടാരിയ.'''
ഇന്ത്യയിലെ ഒരു വനിതാ [[നീന്തൽ മത്സരം|നീന്തൽ]] താരമാണ് '''ശിവാനി കടാരിയ.'''
[[റിയോ ഒളിമ്പിക്സ്|റിയോ ഒളിമ്പിക്‌സ്]] നീന്തൽ മത്സരത്തിൽ വനിതകളുടെ ഫീറ്റ്‌സ് ഇനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. വനിതകളുടെ ഫീറ്റ്‌സിൽ ശിവാനി കടാരിയ 41ആം സ്ഥാനത്തായി പുറത്തായി. രണ്ടു മിനിറ്റ് 09.30 സെക്കന്റിനാണ് കടാരിയ ഫീറ്റ്‌സ് പൂർത്തിയാക്കിയത്.

==നേട്ടങ്ങൾ==

2016 ഫെബ്രുവരിയിൽ [[ഗുവഹാത്തി|ഗുവാഹത്തിയിൽ]] നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ശിവാനി കടാരിയ സ്വർണ്ണം നേടി.

20:04, 22 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഒരു വനിതാ നീന്തൽ താരമാണ് ശിവാനി കടാരിയ. റിയോ ഒളിമ്പിക്‌സ് നീന്തൽ മത്സരത്തിൽ വനിതകളുടെ ഫീറ്റ്‌സ് ഇനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. വനിതകളുടെ ഫീറ്റ്‌സിൽ ശിവാനി കടാരിയ 41ആം സ്ഥാനത്തായി പുറത്തായി. രണ്ടു മിനിറ്റ് 09.30 സെക്കന്റിനാണ് കടാരിയ ഫീറ്റ്‌സ് പൂർത്തിയാക്കിയത്.

നേട്ടങ്ങൾ

2016 ഫെബ്രുവരിയിൽ ഗുവാഹത്തിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ശിവാനി കടാരിയ സ്വർണ്ണം നേടി.

"https://ml.wikipedia.org/w/index.php?title=ശിവാനി_കടാരിയ&oldid=2386875" എന്ന താളിൽനിന്ന് ശേഖരിച്ചത്