"പോർബന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:ഗുജറാത്തിലെ നഗരങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഗുജറാത്തിലെ പട്ടണങ്ങൾ ചേർത്തു [[വിക്കിപീ... |
||
വരി 74: | വരി 74: | ||
{{Gujarat-geo-stub}} |
{{Gujarat-geo-stub}} |
||
[[വർഗ്ഗം:ഗുജറാത്തിലെ |
[[വർഗ്ഗം:ഗുജറാത്തിലെ പട്ടണങ്ങൾ]] |
||
[[വർഗ്ഗം:ഇന്ത്യയിലെ തുറമുഖനഗരങ്ങൾ]] |
[[വർഗ്ഗം:ഇന്ത്യയിലെ തുറമുഖനഗരങ്ങൾ]] |
||
[[വർഗ്ഗം:ഇന്ത്യയിലെ മുൻകാല തലസ്ഥാനനഗരങ്ങൾ]] |
[[വർഗ്ഗം:ഇന്ത്യയിലെ മുൻകാല തലസ്ഥാനനഗരങ്ങൾ]] |
08:44, 12 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
പോർബന്തർ પોરબંદર | |
---|---|
city | |
Country | ഇന്ത്യ |
State | ഗുജറാത്ത് |
District | പോർബന്തർ |
ഉയരം | 1 മീ(3 അടി) |
(2001) | |
• ആകെ | 1,33,083 |
• Official | Gujarati · Hindi · English |
സമയമേഖല | UTC+5:30 (IST) |
PIN | 360575 |
വെബ്സൈറ്റ് | www |
ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് പോർബന്തർ(પોરબંદર). പോർബന്തർ ജില്ലയുടെ തലസ്ഥാനമായ ഈ നഗരം മഹാത്മാ ഗാന്ധിയുടെ ജന്മനാട് എന്ന നിലയിൽ പ്രശസ്തമാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ തുറമുഖമാണ് പോർബന്തർ തുറമുഖം[1].
ഗാന്ധിജിയുടെ ജന്മഗൃഹത്തിനു സമീപമായി നിർമ്മിക്കപ്പെട്ട സ്മാരകമായ കീർത്തി മന്ദിർ, ചൗപാത്തി ബീച്ച്, പോർബന്തർ പക്ഷിസങ്കേതം, താര മന്ദിർ പ്ലാനറ്റേറിയം [2] എന്നിവയാണ് പോർബന്തറിലെ ചില പ്രധാന ആകർഷണങ്ങൾ.
ജനസംഖ്യ
2001-ലെ സെൻസസ് പ്രകാരം സാക്ഷരത 75%, ജനസംഖ്യ 1,33,083 ആണ്, ഇതിൽ 51% പുരുഷൻമാരും 49% സ്ത്രീകളുമാണ്, [3]
ഭൂമിശാസ്ത്രം
21°37′48″N 69°36′0″E / 21.63000°N 69.60000°E പോർബന്തർ സ്ഥിതി ചെയ്യുന്നു[4] സമുദ്രനിരപ്പിൽനിന്നുമുള്ള ശരാശരി ഉയരം 1 മീറ്റർ ആണ്.