"കാമദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Kamadeva}}
{{Hdeity infobox| <!--Wikipedia:WikiProject Hindu mythology-->
Image = Kamadeva18thcenturyengraving.jpg|200px
| Caption = 18th century engraving
| Name = കാമദേവന്‍
| Other_names = Kandarpa, Cupid, Smarahari, Cittahari
| Devanagari = {{lang|sa|काम देव}}
| Sanskrit_Transliteration = kāmadeva
| Pali_Transliteration =
| Tamil_script = காம தேவன்
| Affiliation = [[Pradyumna]], [[Vasudeva]]
| God_of = Hindu god inducing lusty desires <!--eg. god of death-->
| Abode = Ketumala-varsa
| Mantra = {{IAST|kāma-gāyatrī}}<ref>
{{cite web
|url=http://books.google.com/books?id=3uAMAAAAIAAJ&q=Kamadevaya&dq=Kamadevaya&lr=&ei=cc5wSMyhNqDoigGqsonhBg&pgis=1
|title=History of Dharmaśāstra
}}
</ref>
| Weapon = Sugarcane Bow and Floral Arrow
| Consort = [[Rati]]
| Mount = [[Parrot]]
}}
ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവന്‍. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്. <ref>The Book of Hindu Imagery: Gods, Manifestations and Their Meaning By Eva Rudy Jansen p. 93 </ref>
ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവന്‍. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്. <ref>The Book of Hindu Imagery: Gods, Manifestations and Their Meaning By Eva Rudy Jansen p. 93 </ref>



17:52, 15 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

കാമദേവന്‍
Hindu god inducing lusty desires
18th century engraving
മറ്റ് പേരുകൾKandarpa, Cupid, Smarahari, Cittahari
ദേവനാഗരിकाम देव
Sanskrit Transliterationkāmadeva
തമിഴ് ലിപിയിൽகாம தேவன்
AffiliationPradyumna, Vasudeva
നിവാസംKetumala-varsa
മന്ത്രംkāma-gāyatrī[1]
ആയുധംSugarcane Bow and Floral Arrow
ജീവിത പങ്കാളിRati
MountParrot

ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവന്‍. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്. [2]

ജനനം

ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധര്‍മ്മന്‍ എന്ന പ്രജാപതി ജനിച്ചു. ധര്‍മ്മന്‍ അതീവ സുന്ദരനായിരുന്നു. ധര്‍മ്മന്‍ ശമന്‍, കാമന്‍, ഹര്‍ഷന്‍ എന്ന് അതീവ സുന്ദരന്മാരാ‍യ മുന്ന് പുത്രന്മാര്‍ ജനിച്ചു. അവരില്‍ കാമന്‍ സൗന്ദര്യദേവനായി തീര്‍ന്നു. കാമന്‍ രതീദേവിയെ ഭാര്യയാക്കി[3]

കാമന്റെ പര്യായപദങ്ങള്‍

മദനന്‍, മന്മഥന്‍, മാരന്‍, കര്‍പ്പന്‍, മലര്‍വില്ലന്‍, മായി, മധുദീപന്‍, വാമന്‍, പുഷ്പകേതനന്‍, സംസാരഗുരു, രതിപതി, ശംബരാരി, മനസിജന്‍, ആത്മഭൂ‍, രൂപാസ്തന്‍, രമണന്‍, ദീപകന്‍, പുഷ്പധന്വാവ്.

കാമന്റെ ആയുധങ്ങള്‍

കാമന്‍ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവും ആണ്‍. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.[അവലംബം ആവശ്യമാണ്]

പ്രമാണാധാരസൂചി

  1. "History of Dharmaśāstra".
  2. The Book of Hindu Imagery: Gods, Manifestations and Their Meaning By Eva Rudy Jansen p. 93
  3. മഹാഭാരതം ആദിപര്‍വ്വം അറുപത്തിയാറാം അദ്ധ്യായം

ഫലകം:ഹിന്ദു ദൈവങ്ങള്‍

"https://ml.wikipedia.org/w/index.php?title=കാമദേവൻ&oldid=238171" എന്ന താളിൽനിന്ന് ശേഖരിച്ചത്