"ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 38: വരി 38:


==ജീവിതരേഖ==
==ജീവിതരേഖ==
യുക്രൈനിലെ യനോവ്ക എന്ന ഗ്രാമത്തിൽ 7-November-1879 ലാണ് ലെവ് ട്രോട്സ്കി ജനിച്ചത്. ജനന പേര് Lev Davidovich Bronshtein. സാമാന്യം ധനികൻ ആയ ഒരു ജൂത കൃഷിക്കാരൻ David Leontyevich Bronshtein (1847–1922) ൻറെ എട്ടു മക്കളിൽ അഞ്ചാമൻ . മാതാവ്‌ Anna Bronshtein (1850–1910). ഒൻപതു വയസ്സ് ഉള്ളപ്പോൾ പഠിക്കാൻ മിടുക്കനായിരുന്ന ലെവ് നെ പിതാവ് ഒഡെസ്സയിലെ ഒരു German സ്കൂളിൽ പഠിക്കാൻ ചേർത്തു. 1896 ൽ Ukraine ലെ Mykolaiv എന്ന സ്ഥലത്ത് പഠിച്ചു കൊണ്ടിരുന്നപ്പോൾ ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രവേശിച്ചു. 1897 ൽ Mykolaiv ൽ South Russian Workers' Union എന്ന ട്രേഡ് യൂണിയൻ സംഘദിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. Lvov എന്ന പേരിൽ വിപ്ലവ ലഘു ലേഖകൾ എഴുതി വിതരണം ചെയ്തിരുന്നു. ജനുവരി 1898 ൽ 200 ഓളം ട്രേഡ് യൂണിയൻ പ്രവർത്തകർ അറസ്റ്റിൽ ആയ കൂട്ടത്തിൽ ട്രോട്സ്കിയും ജയിലിൽ ആയി. ജയിലിൽ വച്ചു ഒരു പാർട്ടി പ്രവർത്തക ആയ Aleksandra Sokolovskaya യെ വിവാഹം ചെയ്തു.
യുക്രൈനിലെ യനോവ്ക എന്ന ഗ്രാമത്തിൽ 7-November-1879 ലാണ് ലെവ് ട്രോട്സ്കി ജനിച്ചത്. ജനന പേര് Lev Davidovich Bronshtein. സാമാന്യം ധനികൻ ആയ ഒരു ജൂത കൃഷിക്കാരൻ David Leontyevich Bronshtein (1847–1922) ൻറെ എട്ടു മക്കളിൽ അഞ്ചാമൻ . മാതാവ്‌ Anna Bronshtein (1850–1910). ഒൻപതു വയസ്സ് ഉള്ളപ്പോൾ പഠിക്കാൻ മിടുക്കനായിരുന്ന ലെവ് നെ പിതാവ് ഒഡെസ്സയിലെ ഒരു German സ്കൂളിൽ പഠിക്കാൻ ചേർത്തു. 1896 ൽ Ukraine ലെ Mykolaiv എന്ന സ്ഥലത്ത് പഠിച്ചു കൊണ്ടിരുന്നപ്പോൾ ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രവേശിച്ചു. 1897 ൽ Mykolaiv ൽ South Russian Workers' Union എന്ന ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. Lvov എന്ന പേരിൽ വിപ്ലവ ലഘു ലേഖകൾ എഴുതി വിതരണം ചെയ്തിരുന്നു. ജനുവരി 1898 ൽ 200 ഓളം ട്രേഡ് യൂണിയൻ പ്രവർത്തകർ അറസ്റ്റിൽ ആയ കൂട്ടത്തിൽ ട്രോട്സ്കിയും ജയിലിൽ ആയി. ജയിലിൽ വച്ചു ഒരു പാർട്ടി പ്രവർത്തക ആയ Aleksandra Sokolovskaya യെ വിവാഹം ചെയ്തു.





15:09, 6 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ലിയോൺ ട്രോട്സ്കി
People's Commissar of Foreign Affairs of the RSFSR
ഓഫീസിൽ
8 November 1917 – 13 March 1918
PremierVladimir Lenin
മുൻഗാമിMikhail Tereshchenko
പിൻഗാമിGeorgy Chicherin
People's Commissar of Military and Naval Affairs of the Soviet Union
ഓഫീസിൽ
29 August 1919 – 15 January 1925
PremierVladimir Lenin
Alexey Rykov
മുൻഗാമിLev Kamenev
പിൻഗാമിMikhail Frunze
President of the Petrograd Soviet
ഓഫീസിൽ
8 October 1917 – 8 November 1917
വ്യക്തിഗത വിവരങ്ങൾ
ജനനം
Lev (Leiba) Davidovich Bronshtein

(1879-11-07)7 നവംബർ 1879
near Yelizavetgrad, Kherson Governorate, Russian Empire
മരണം21 ഓഗസ്റ്റ് 1940(1940-08-21) (പ്രായം 60) (assassinated)
Coyoacán, DF, Mexico
പൗരത്വംSoviet
രാഷ്ട്രീയ കക്ഷിRSDLP, SDPS, Communist Party of the Soviet Union, Left Opposition, IV International
പങ്കാളികൾAleksandra Sokolovskaya, Natalia Sedova
ഒപ്പ്

പ്രസിദ്ധനായ റഷ്യൻ കമ്മ്യൂണിസ്റ്റും വിപ്ലവകാരിയും ചിന്തകനും ആയിരുന്നു ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി Russian: Лев Дави́дович Тро́цкий(26.10.1879- 21.8.1940). സോവിയറ്റ് യൂണിന്റെ (യു.എസ്.എസ്.ആർ സ്ഥാപകരിലൊരാളായിരുന്ന അദ്ദേഹം സോവിയറ്റ് ചെമ്പടയുടെ സ്ഥാപകനും നായകനും ആയിരുന്നു. വിപ്ലവത്തെ തുടർന്നുള്ള റഷ്യൻ ആഭ്യന്തരയുദ്ധത്തിൽ ബോൾഷെവിക്കുകളുടെ വിജയത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ട് പോളിറ്റ് ബ്യൂറോയിലെ പ്രാഥമികാംഗങ്ങളിൽ അദ്ദേഹം ഉൾപ്പെട്ടു.

ലെനിന്റെ മരണശേഷം 1920-കളിൽ സ്റ്റാലിന്റെ ഉയർച്ചയെ തുടർന്ന് ട്രോഡ്സ്കി പദവികളിലും അധികാരങ്ങളിലും നിന്നും ഒടുവിൽ പർട്ടി അംഗത്വത്തിൽ നിന്നു തന്നെയും പുറത്താക്കപ്പെട്ടു. പിന്നീട് റഷ്യ വിട്ടുപോയി മെക്സിക്കോയിൽ അഭയം തേടിയ അദ്ദേഹത്തെ സ്റ്റാലിന്റെ ഉത്തരവനുസരിച്ച് 1940-ൽ സ്പെയിൻകാരനായ സോവിയറ്റ് ഏജന്റ് റാമോൻ മെർക്കാദെർ ഹിമക്കോടാലി (Ice Axe) കൊണ്ടടിച്ച് കൊലപ്പെടുത്തി.[൧]

യൂറോപ്യൻ ഫാസിസത്തിനെതിരെ റഷ്യയുടെ ഇടപെടലിനു വേണ്ടി തുടക്കത്തിൽ തന്നെ വാദിച്ചിരുന്ന ട്രോഡ്സ്കി, ഹിറ്റ്ലറുമായി സ്റ്റാലിൻ ഭരണകൂടം ഒപ്പുവച്ച മൊളോട്ടോവ്-റിബ്ബത്രോപ്പ് സന്ധിയെ എതിർത്തിരുന്നു. ട്രോഡ്സ്കിയുടെ ആശയങ്ങൾ കമ്മ്യൂണിസ്റ്റ് ചിന്തയിലെ ട്രോഡ്സ്കിയിസ്റ്റ് ധാര ആയി അറിയപ്പെടുന്നു. മിഖായേൽ ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്ക പരിഷ്കരണത്തിൽ പോലും ഔദ്യോഗിക ബഹുമാന്യത തിരികെ കിട്ടാതിരുന്ന ചുരുക്കം സോവിയറ്റു വിമതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ പതനത്തെ തുടർന്ന് 2001-ലാണ് അദ്ദേഹത്തിന് 'പുനരധിവാസം' കിട്ടിയത്.

ജീവിതരേഖ

യുക്രൈനിലെ യനോവ്ക എന്ന ഗ്രാമത്തിൽ 7-November-1879 ലാണ് ലെവ് ട്രോട്സ്കി ജനിച്ചത്. ജനന പേര് Lev Davidovich Bronshtein. സാമാന്യം ധനികൻ ആയ ഒരു ജൂത കൃഷിക്കാരൻ David Leontyevich Bronshtein (1847–1922) ൻറെ എട്ടു മക്കളിൽ അഞ്ചാമൻ . മാതാവ്‌ Anna Bronshtein (1850–1910). ഒൻപതു വയസ്സ് ഉള്ളപ്പോൾ പഠിക്കാൻ മിടുക്കനായിരുന്ന ലെവ് നെ പിതാവ് ഒഡെസ്സയിലെ ഒരു German സ്കൂളിൽ പഠിക്കാൻ ചേർത്തു. 1896 ൽ Ukraine ലെ Mykolaiv എന്ന സ്ഥലത്ത് പഠിച്ചു കൊണ്ടിരുന്നപ്പോൾ ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രവേശിച്ചു. 1897 ൽ Mykolaiv ൽ South Russian Workers' Union എന്ന ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. Lvov എന്ന പേരിൽ വിപ്ലവ ലഘു ലേഖകൾ എഴുതി വിതരണം ചെയ്തിരുന്നു. ജനുവരി 1898 ൽ 200 ഓളം ട്രേഡ് യൂണിയൻ പ്രവർത്തകർ അറസ്റ്റിൽ ആയ കൂട്ടത്തിൽ ട്രോട്സ്കിയും ജയിലിൽ ആയി. ജയിലിൽ വച്ചു ഒരു പാർട്ടി പ്രവർത്തക ആയ Aleksandra Sokolovskaya യെ വിവാഹം ചെയ്തു.


1905-ലെ വിപ്ലവകാലത്ത് ജയിലിൽനിന്ന് ഫ്രാൻസിലേക്ക് രക്ഷപ്പെട്ടു. അവിടെനിന്ന് സ്‌പെയിനിലേക്കും പിന്നീട് ന്യൂയോർക്കിലേക്കും പോയി. 1917-ൽ സ്വരാജ്യത്തേക്കു തിരിച്ചുവന്നു. ബോൾഷെവിക് പാർട്ടിയുടെ നേതാവായി. ഒക്‌ടോബർ വിപ്ലവത്തിൽ അധികാരം പിടിച്ചെടുക്കുന്നതിനു നേതൃത്വം നല്കി. 1917-18 കാലത്ത് വിദേശകാര്യങ്ങളുടെ കമ്മിഷണറായിരുന്നു. എന്നാൽ ബ്രെസ്റ്റ്- ലിറ്റോപ്‌സ്ക് സഖ്യത്തെച്ചൊല്ലി രാജിവച്ച് യുദ്ധകാര്യങ്ങളുടെ കമ്മിഷണറായി (1918-1925). ട്രോട്‌സ്കിയാണ് ചെമ്പടയെ സുശക്തസേനയാക്കിയത്. ലെനിന്റെ മരണശേഷം (1924) അധികാരം നഷ്ടപ്പെട്ടു. 1929-ൽ നാടുകടത്തി.

ആശയങ്ങൾ

സ്റ്റാലിന്റെ `ഏകരാഷ്ട്ര സോഷ്യലിസ്റ്റ്' വാദത്തെ എതിർക്കുകയും `സർവരാജ്യ വിപ്ലവം' എന്ന ആദർശം ഉയർത്തുകയും ചെയ്തു.

പുസ്തകങ്ങൾ

കലയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .

മരണം

മെക്‌സിക്കോസിറ്റിയിൽവച്ച് വധിക്കപ്പെട്ടു.[2]

കുറിപ്പുകൾ

^ കൊലപാതകക്കുറ്റത്തിന് മെക്സിക്കോയിൽ തടവിലായ മെർക്കാദറെ സോവിയറ്റ് ഭരണകൂടം അസാന്നിദ്ധ്യത്തിലും ലെനിൻ പുരക്സാരം (Order of Lenin) നൽകി ബഹുമാനിച്ചു. 1961-ൽ ജെയിൽമുക്തനായ മെർക്കാദർക്ക് കെ.ജി.ബി. സോവിയറ്റു യൂണിയനിലെ വീരന്റെ (Hero of Soviet Union) ബഹുമതിയും നൽകി.

അവലംബം

  1. Robert Service (2009). Trotsky: A Biography. Cambridge, Massachusetts: Harvard University Press. pp. 199–201. ISBN 0-67-4036-158
  2. * 'Ice-pick that killed Trotsky' found in Mexico which is stained with his blood

പ്രധാനകൃതികൾ

പുറം കണ്ണികൾ

മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം