"സാധു സുന്ദർ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 21: വരി 21:
ഇന്ത്യാക്കാരനായ ഒരു ക്രൈസ്തവ മിഷനറിയായിരുന്നു '''സാധു സുന്ദർ സിംഗ്'''. ഇന്ത്യയിലെ [[പഞ്ചാബ് | പഞ്ചാബിൽ]] 1889 സെപ്തംബർ 3 ന് ജനിച്ച അദ്ദേഹം 1929 ൽ ഹിമാലയത്തിന്റെ താഴ് വരകളിൽ മരണപ്പെട്ടതായി കരുതപ്പെടുന്നു.
ഇന്ത്യാക്കാരനായ ഒരു ക്രൈസ്തവ മിഷനറിയായിരുന്നു '''സാധു സുന്ദർ സിംഗ്'''. ഇന്ത്യയിലെ [[പഞ്ചാബ് | പഞ്ചാബിൽ]] 1889 സെപ്തംബർ 3 ന് ജനിച്ച അദ്ദേഹം 1929 ൽ ഹിമാലയത്തിന്റെ താഴ് വരകളിൽ മരണപ്പെട്ടതായി കരുതപ്പെടുന്നു.
==ബാല്യം==
==ബാല്യം==
പഞ്ചാബിലെ ലുധിയാനയിലുള്ള രാമ്പൂർ കട്ടാനിയ എന്ന ഗ്രാമത്തിലുള്ള ഒരു സിഖ് കുടുംബത്തിൽ അദ്ദേഹം ജനിച്ചു.
പഞ്ചാബിലെ [[ലുധിയാന|ലുധിയാനയിലുള്ള]] രാമ്പൂർ കട്ടാനിയ എന്ന ഗ്രാമത്തിലെ ഒരു സമ്പന്ന [[സിഖ്]] കുടുംബത്തിൽ അദ്ദേഹം ജനിച്ചു. ഏഴ് വയസിനുള്ളിൽ തന്നെ [[ഭഗവദ്ഗീത]] മന:പാഠമാക്കിയ അദ്ദേഹം പതിനാറു വയസിനുള്ളിൽ വേദങ്ങളിലും [[ഖുർആൻ|ഖുർആനിലും]] അറിവു നേടി. സന്യാസി വര്യന്മാരുമായുള്ള സഹവാസത്തിലൂടെ യോഗയും അദ്ദേഹം അഭ്യസിച്ചു.

ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനായി സുന്ദർ സിംഗിന്റെ മാതാവ് തന്റെ പരിചയത്തിലുള്ള ക്രിസ്ത്യൻ മിഷനറി സ്കൂളിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് സുന്ദർ സിംഗ് [[ബൈബിൾ]] പഠിക്കുന്നതിനിടയായി.


[[വർഗ്ഗം:ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ]]
[[വർഗ്ഗം:ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ]]

19:32, 1 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

Sadhu Sundar Singh
ജനനം(1889-09-03)3 സെപ്റ്റംബർ 1889
Ludhiana, India
മരണംunknown
വിദ്യാഭ്യാസംAnglican College, Lahore
Congregations served
Reformers
TitleSadhu

ഇന്ത്യാക്കാരനായ ഒരു ക്രൈസ്തവ മിഷനറിയായിരുന്നു സാധു സുന്ദർ സിംഗ്. ഇന്ത്യയിലെ പഞ്ചാബിൽ 1889 സെപ്തംബർ 3 ന് ജനിച്ച അദ്ദേഹം 1929 ൽ ഹിമാലയത്തിന്റെ താഴ് വരകളിൽ മരണപ്പെട്ടതായി കരുതപ്പെടുന്നു.

ബാല്യം

പഞ്ചാബിലെ ലുധിയാനയിലുള്ള രാമ്പൂർ കട്ടാനിയ എന്ന ഗ്രാമത്തിലെ ഒരു സമ്പന്ന സിഖ് കുടുംബത്തിൽ അദ്ദേഹം ജനിച്ചു. ഏഴ് വയസിനുള്ളിൽ തന്നെ ഭഗവദ്ഗീത മന:പാഠമാക്കിയ അദ്ദേഹം പതിനാറു വയസിനുള്ളിൽ വേദങ്ങളിലും ഖുർആനിലും അറിവു നേടി. സന്യാസി വര്യന്മാരുമായുള്ള സഹവാസത്തിലൂടെ യോഗയും അദ്ദേഹം അഭ്യസിച്ചു.

ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനായി സുന്ദർ സിംഗിന്റെ മാതാവ് തന്റെ പരിചയത്തിലുള്ള ക്രിസ്ത്യൻ മിഷനറി സ്കൂളിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് സുന്ദർ സിംഗ് ബൈബിൾ പഠിക്കുന്നതിനിടയായി.

"https://ml.wikipedia.org/w/index.php?title=സാധു_സുന്ദർ_സിംഗ്&oldid=2378744" എന്ന താളിൽനിന്ന് ശേഖരിച്ചത്